Jenny's Accent English Academy

Jenny's Accent English Academy A creative learning environment to provide the highest quality language training.

FOUNDATION PROGRAMME for students of class VIII to XII !ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം അനുദിനം കൂടി വരികയാണല്ലോ. മറ്റു വിഷയ...
16/04/2024

FOUNDATION PROGRAMME for students of class VIII to XII !

ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം അനുദിനം കൂടി വരികയാണല്ലോ. മറ്റു വിഷയങ്ങൾ പഠിക്കുന്നതു പോലെയുള്ള ഒരു സമീപനമല്ല ഒരു ഭാഷ പഠിക്കുവാൻ സ്വീകരിക്കേണ്ടത്. അതിനാലാണ് ഇംഗ്ലീഷ് എന്ന വിഷയത്തിന് full A+ വാങ്ങിയ കുട്ടിയും ഇംഗ്ലീഷ് എന്ന ഭാഷയിൽ സംസാരിക്കുവാൻ ഏറെ വിഷമിക്കുന്നത്. Base അറിയാതെ വളർന്നു വരുന്ന കുട്ടികൾ പിന്നീട് എത്രത്തോളം പഠിച്ചാലും, ഏതു ജോലിയിൽ പ്രവേശിച്ചാലും ഭാഷ കൈകാര്യം ചെയ്യാൻ അറിയാത്തതിനാൽ ആത്മവിശ്വാസം നഷ്ടപ്പെട്ടവരായി മാറുന്നു.

കുട്ടികൾ അഭിമുഖീകരിക്കുന്ന ഈ പ്രശ്നം ആത്മാർത്ഥമായി മനസിലാക്കിക്കൊണ്ട് Jenny's ACCENT English Academy, 8th class മുതലുള്ള കുട്ടികൾക്കായി ഒരു foundation programme സംഘടിപ്പിക്കുന്നു.

30 മണിക്കൂറുകളിൽ Basic & communicative grammar വിശദമായി കൈകാര്യം ചെയ്യുന്ന ഈ ക്‌ളാസുകൾ പിന്നീട് ഇംഗ്ലീഷ് ഭാഷയിൽ ആത്മവിശ്വാസത്തോടെ സംസാരിക്കാനും, എഴുതാനും കുട്ടികളെ പ്രാപ്തരാക്കുന്നു എന്നത് നിസ്സംശയം ഉറപ്പു നൽകുന്നു!

ഏപ്രിൽ 18ന് ആരംഭിക്കുന്ന ആദ്യ batch ൽ join ചെയ്യുവാൻ ഇനിയും കുട്ടികൾക്ക് അവസരമുണ്ട്.
79074 62259 എന്ന whatsapp number മൊബൈലിൽ save ചെയ്ത ശേഷം കുട്ടിയുടെ പേര് (full name), ക്ലാസ്സ്‌, അഡ്രസ് എന്നിവ type ചെയ്ത് ഞങ്ങൾക്ക് അയക്കുക.

Thank you,
Jenny Philip - Chief Instructor
British Council & IDP Certified IELTS Trainer and Creative Content Writer.

27/03/2023

Address

Pampady
Kottayam
686502

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm

Telephone

+917907462259

Website

Alerts

Be the first to know and let us send you an email when Jenny's Accent English Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share