Kerala PSC Exam Text book - learning App

Kerala PSC Exam Text book - learning App വിനോദത്തിന് WhatsApp എങ്കിൽ വിജ്ഞാനത്തിന?

🔥 PSC Current Affairs from 2021 to July 2025 — Now for Just ₹99!Crack your upcoming Kerala PSC exams with confidence.Acc...
12/07/2025

🔥 PSC Current Affairs from 2021 to July 2025 — Now for Just ₹99!
Crack your upcoming Kerala PSC exams with confidence.
Access updated current affairs from all major PSC exams held between 2021 and July 2025 — directly on your mobile!

📲 Available for Android & iOS
💬 To get the link, send PSC CA to WhatsApp: 8547935616

🎯 Don’t miss this limited-time offer — study smart and stay ahead!

ഈ വർഷത്തെ LPST ലിസ്റ്റിലും ജില്ലയിലെ ഏറ്റവും അധികം അദ്ധ്യാപകരെ PSC റാങ്ക് ലിസ്റ്റിൽ എത്തിച്ച നേട്ടവുമായി ആശിർവാദ്. അടുത്...
16/06/2025

ഈ വർഷത്തെ LPST ലിസ്റ്റിലും ജില്ലയിലെ ഏറ്റവും അധികം അദ്ധ്യാപകരെ PSC റാങ്ക് ലിസ്റ്റിൽ എത്തിച്ച നേട്ടവുമായി ആശിർവാദ്.

അടുത്ത LPST/UPST പരീക്ഷയ്ക്കുള്ള സ്പെഷ്യൽ ബാച്ച് ജൂലൈ 1 ന് ആരംഭിക്കുന്നു.

ജൂലൈ 1 മുതൽ 5 വരെ സൗജന്യമായി ഓൺലൈനായും ഓഫ് ലൈനായും സംഘടിപ്പിച്ചിരിക്കുന്ന അടിസ്ഥാന ക്ലാസ്സുകളിൽ പങ്കെടുക്കാൻ എല്ലാ അദ്ധ്യാപകരെയും സ്വാഗതം ചെയ്യുന്നു.

കേരളത്തിലെ പ്രഗത്ഭരായ അദ്ധ്യാപകർ മാത്രം നയിക്കുന്ന നമ്മുടെ സ്പെഷ്യൽ ബാച്ചിന്റെ സൗജന്യ ക്ലാസ്സുകളിലൂടെ ആശിർവാദിലെ അദ്ധ്യാപകരെ അടുത്തറിയാനും അവസരം.

ജൂലൈ 1 - Maths
ജൂലൈ 2 - Biology
ജൂലൈ 3 - Kerala History
ജൂലൈ 4 - English
ജൂലൈ 5 - Psychology

സൗജന്യ ഓഫ്‌ലൈൻ പരിശീലനത്തിൽ പങ്കെടുക്കാൻ +91 85479 35616 എന്ന WhatsApp നമ്പറിലേക്ക് "LP/UP Offline" എന്ന് ടൈപ്പ് ചെയ്ത് അയക്കുക . ഓൺലൈൻ ആയി പങ്കെടുക്കാൻ " LP/UP Online " എന്ന് ടൈപ്പ് ചെയ്ത് അയക്കുക .

ആശിർവാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചേഴ്സ്
സീതാറാം ഓഡിറ്റോറിയത്തിന് എതിർവശം,
കച്ചേരിക്കവല, വൈക്കം
Mob: 8547 577 007

PSC- LPST & UPST സ്പെഷ്യൽ ഓൺലൈൻ  ലൈവ് ബാച്ച് ജൂൺ 10 ന് ആരംഭിക്കുന്നു. ആദ്യം പ്രവേശനം നേടുന്ന 150 ഉദ്യോഗാർത്ഥികൾക്ക് സൗജന...
01/06/2025

PSC- LPST & UPST സ്പെഷ്യൽ ഓൺലൈൻ ലൈവ് ബാച്ച് ജൂൺ 10 ന് ആരംഭിക്കുന്നു.
ആദ്യം പ്രവേശനം നേടുന്ന 150 ഉദ്യോഗാർത്ഥികൾക്ക്
സൗജന്യ പ്രവേശനം.
Helpline: 8547 236 852

25/05/2025
വിജയദശമി നാളിൽ  സർക്കാർ സർവ്വീസിലേക്ക് തയ്യാറെടുക്കാം ▪️പി എസ് സി പരീക്ഷയിൽ ആദ്യമായി പഠിച്ച് തുടങ്ങുന്നവർക്കു വേണ്ടിയുള്...
12/10/2024

വിജയദശമി നാളിൽ
സർക്കാർ സർവ്വീസിലേക്ക് തയ്യാറെടുക്കാം

▪️പി എസ് സി പരീക്ഷയിൽ ആദ്യമായി പഠിച്ച് തുടങ്ങുന്നവർക്കു വേണ്ടിയുള്ള FRESHERS BATCH ലേക്കുള്ള അഡ്മിഷൻ തുടരുന്നു. വിജയി ദശമി നാളിൽ (13-10-2024) ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ എടുക്കാവുന്നതാണ്. കൂടാതെ വരാനിരിക്കുന്ന _VFA, POLICE CONSTABLE, SECRETARIAT ASSISTANT_ എന്നീ പരീക്ഷകൾക്കുള്ള ബാച്ചിലേക്കും അഡ്മിഷൻ എടുക്കാവുന്നതാണ്.

▪️ക്ലാസ്സുകൾ ഓൺലൈനായും ഓഫ് ലൈനായും ലഭ്യമാണ്. വിവിധ പരീക്ഷകൾക്കായുള്ള പരിശീലന ക്ലാസ്സുകൾ Day/Night/ Morning/Noon/Afternoon/Sunday എന്നീ സമയങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്.

▪️ ആശിർവാദിൻ്റെ മെയിൻ സെൻ്ററായ വൈക്കം കൂടാതെ മറ്റും സെൻ്ററുകളായ തൃപ്പൂണിത്തുറ, പാലാ, പള്ളിക്കത്തോട്, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ എന്നിവിടങ്ങളിലും ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ എടുക്കാവുന്നതാണ്.

▪️ Helpline Number : 8547577007
▪️ WhatsApp Number : 8547935616

യൂണിവേഴ്സിറ്റി അസിസ്റ്റന്റ്ഓൺലൈൻ പരീക്ഷാ പരിശീലനത്തിന് അഡ്മിഷൻ എടുക്കുന്നതിനെക്കുറിച്ച് ഡിസംബർ 25 ന്  ശേഷം മാത്രം ചിന്തി...
06/12/2022

യൂണിവേഴ്സിറ്റി അസിസ്റ്റന്റ്
ഓൺലൈൻ പരീക്ഷാ പരിശീലനത്തിന് അഡ്മിഷൻ എടുക്കുന്നതിനെക്കുറിച്ച് ഡിസംബർ 25 ന് ശേഷം മാത്രം ചിന്തിക്കുക....

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മാതൃകാ പരീക്ഷാ പരിശീലനം ഡിസംബർ 15 മുതൽ 25 വരെ .

പരീക്ഷാ പരിശീലനത്തിൽ പങ്കെടുക്കാൻ
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/HkebtbuM9IGLYuOirH66gP

Admission Open
18/09/2022

Admission Open

“പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം ധര്‍മസംസ്ഥാപനാര്‍ഥായ സംഭവാമി യുഗേ യുഗേ”സജ്ജനങ്ങളുടെ സംരക്ഷണത്തിനും ദുഷ്ടന്മാരുടെ...
17/08/2022

“പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം
ധര്‍മസംസ്ഥാപനാര്‍ഥായ സംഭവാമി യുഗേ യുഗേ”

സജ്ജനങ്ങളുടെ സംരക്ഷണത്തിനും ദുഷ്ടന്മാരുടെ സംഹാരത്തിനും ധ‍ര്‍മ്മം നിലനിര്‍ത്തുന്നതിനും വേണ്ടി യുഗം തോറും ഞാന്‍ അവതരിക്കുന്നു.

-ശ്രീമദ് ഭഗവദ്ഗീത

അദ്ധ്യായം 4 - ജ്ഞാനകര്‍മസംന്യാസയോഗഃ
- ശ്ലോകം 8

Address

AASHIRWAD INSTITUTE OF TEACHERS-CAMPUS, VAIKOM
Kottayam
686141

Alerts

Be the first to know and let us send you an email when Kerala PSC Exam Text book - learning App posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Kerala PSC Exam Text book - learning App:

Shortcuts

Share

Category