10/05/2020
കോട്ടയം WESPO DigiVersity യിലേക്ക് സ്വാഗതം. ഞങ്ങൾ നിങ്ങൾക്കായി നൽകുന്നത് മധ്യകേരളത്തിലെ ഏറ്റവും മികച്ച ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്‌സുകളാണ്. ഇന്ന് മാര്‍ക്കറ്റിംഗ് രംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന, വളരെ വേഗതയില്‍ പോപ്പുലാരിറ്റി പിടിച്ചുപറ്റിയ ഒരു വിഷയമാണല്ലോ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് അഥവാ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്. Digital മാർക്കറ്റിംഗ് സാധ്യതകൾ വളരെ വിപുലമാണ്. എന്താണ് വെസ്‌പോ നിങ്ങളെ പഠിപ്പിക്കുന്ന ഡിജിറ്റൽ മാർക്കറ്റിംഗ് ?
ബ്രാൻഡുകളെയും ഉത്പന്നങ്ങളെയും ഏതെങ്കിലും ഒരു ഇലക്ട്രോണിക് മാധ്യമം ഉപയോഗിച്ച് ഇന്റർനെറ്റിന്റെ സഹായത്തോടെ പ്രചരിപ്പിക്കുന്നതാണ് ലളിതമായി പറഞ്ഞാൽ ഡിജിറ്റൽ മാർക്കറ്റിംഗ്.
ആദ്യമൊക്കെ ഡിജിറ്റൽ മാര്കെറ്റിങ്ങിന് വലിയ പ്രചാരം ഇല്ലാരുന്നു. പക്ഷെ ഇപ്പൊ കാര്യങ്ങൾ ഒക്കെ മാറിമറിഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയുടെ കണക്കു അനുസരിച്ചു ഡിജിറ്റൽ മാർക്കറ്റിംഗ് 2017 ഇൽ 1.5 ലക്ഷം തൊഴിൽ അവസരങ്ങൾ ഉണ്ടാക്കും.
ഇപ്പൊ എല്ലാ ബ്രാൻഡുകളും തന്നെ ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്തേക്ക് മാറാൻ നിർബനധിതരായിട്ടുണ്ട്. $68 billion ഡോളർ മാർക്കറ്റ് ആണ് ഡിജിറ്റൽ മാർക്കറ്റിംഗ്. മറ്റു ഇൻഡസ്ട്രീസ് ഒക്കെ ഒരു 5-6 % ഗ്രോത് റേറ്റിൽ പോകുമ്പോൾ 40% ഇൻഡസ്ടറി ബൂമിങ് ആണ് ഡിജിറ്റൽ മാർകെറ്റിംഗിന് അവകാശപ്പെടാൻ ഉള്ളത്.
ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്തെ തൊഴിൽ അവസരങ്ങൾ എന്തൊക്കെ ?
വിവിധ മേഖലകൾ
ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ
സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ (SEO)
സോഷ്യൽ മീഡിയ മാർക്കറ്റിംഗ്(SMM/SMO)
കോൺടെന്റ് മാർക്കറ്റിംഗ് മാനേജർ
കോപ്പി റൈറ്റർ
സെർച്ച് എഞ്ചിൻ മാർക്കറ്റർ(SEM)