Ettumanoor TTI OLD Students

Ettumanoor TTI OLD Students Govt tti ettumanoor Old student (school and TTI) official page

https://youtu.be/s5gM4nUyASsകാലപ്പഴക്കത്തിൽ ബലക്ഷയം സംഭവിച്ച ഏറ്റുമാനൂർ ഗവൺമെന്റ്  ടിടിഐ യ്ക്ക് പുതിയ കെട്ടിടം വേണമെന്ന്...
07/06/2023

https://youtu.be/s5gM4nUyASs

കാലപ്പഴക്കത്തിൽ ബലക്ഷയം സംഭവിച്ച ഏറ്റുമാനൂർ ഗവൺമെന്റ് ടിടിഐ യ്ക്ക് പുതിയ കെട്ടിടം വേണമെന്ന് ആവശ്യപ്പെട്ട് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയും, പിടിഎയും സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവന് നിവേദനം നൽകി.

കാലപ്പഴക്കത്തില്‍ ബലക്ഷയം സംഭവിച്ച ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ടിടിഐ യ്ക്ക് പുതിയ കെട്ടിടം വേണമെന്ന് ആവശ്യപ്പ.....

നിവേദനം നൽകിഏറ്റുമാനൂർ : 125 വർഷം പൂർത്തിയായി , സമൂഹത്തിൽ പ്രഥമസ്ഥാനം അലങ്കരിച്ചു കൊണ്ടിരിക്കുന്ന ഏറ്റുമാനൂർ ഗവൺമെൻറ് ടീ...
05/06/2023

നിവേദനം നൽകി
ഏറ്റുമാനൂർ : 125 വർഷം പൂർത്തിയായി , സമൂഹത്തിൽ പ്രഥമസ്ഥാനം അലങ്കരിച്ചു കൊണ്ടിരിക്കുന്ന ഏറ്റുമാനൂർ ഗവൺമെൻറ് ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് കാലപ്പഴക്കത്താൽ ബലക്ഷയം സംഭവിച്ച് കെട്ടിടം സുരക്ഷിതമല്ലാതായിരിക്കുകയാണ്. ടി ടി ഐക്ക് ഒരു പുതിയ കെട്ടിടം വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നിരവധി നിവേദനങ്ങൾ മാറി മാറി വരുന്ന ഗവൺമെന്റിന് നൽകിയെങ്കിലും നാളിതുവരെ നടപടി ആയിട്ടില്ല.പൊതു വിദ്യാഭ്യാസം വർക്കിംഗ് വിഭാഗം നമ്പാർഡ് പദ്ധതിയിൽപ്പെടുത്തി നാലു കോടി രൂപ അനുവദിച്ചിട്ടുണ്ട് എങ്കിലും ചില സാഹചര്യങ്ങൾ മൂലം പദ്ധതി മുമ്പോട്ട് പോകാതായിരിക്കുകയാണ്.ഈ അവസരത്തിൽ ടിടിഐക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കുകയോ നിലവിൽ അനുവദിച്ച തുക എത്രയും വേഗം അനുവദിച്ചു തരുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ അവറുകൾക്ക് മുമ്പാകെ ഏറ്റുമാനൂർ ടിടിഐ ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഡിബിൻ ഡൊമിനിക്ക് സെക്രട്ടറി ഹരീന്ദ്രനാഥ് സി എന്നിവർ ചേർന്ന് നിവേദനം സമർപ്പിച്ചു.

പ്രിയ പൂർവ വിദ്യാർഥിക്കളെ,125 വർഷം പിന്നിട്ട നമ്മുടെ ഗവ.ടി ടി ഐ മറ്റൊരു ചരിത്ര മുഹൂർത്തത്തിന് തയ്യാറെടുക്കുകയാണ്. ടി ടി ...
12/05/2023

പ്രിയ പൂർവ വിദ്യാർഥിക്കളെ,

125 വർഷം പിന്നിട്ട നമ്മുടെ ഗവ.ടി ടി ഐ മറ്റൊരു ചരിത്ര മുഹൂർത്തത്തിന് തയ്യാറെടുക്കുകയാണ്. ടി ടി ഐയിൽ പഠിച്ച് ഇറങ്ങിയ എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി *Back to Home* എന്ന പേരിൽ ഒരു റീയൂണിയൻ സംഘടിപ്പിക്കുകയാണ്. മെയ് 14 ഉച്ചകഴിഞ്ഞ് 2 മണിക്ക് ടിടിഐ ഹാളിൽ ആണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ഈ ചരിത്ര സംഗമത്തിന് സാക്ഷികളാകാൻ എല്ലാ പൂർവ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നു.

കൂടെ പഠിച്ച സുഹൃത്തുക്കളെയും ഈ സംഗമത്തിന്റെ കാര്യങ്ങൾ പറഞ്ഞ് കൂട്ടി കൊണ്ട് വരാൻ ശ്രദ്ധിക്കുമല്ലോ.

എന്ന്
*ഗവ.ടി ടി ഐ ഏറ്റുമാനൂർ*

Back To Home(Grand TTI Reunion)Govt TTI Ettumanoor എല്ലാ പൂർവ വിദ്യാർത്ഥികൾക്കും സ്വാഗതം
11/05/2023

Back To Home
(Grand TTI Reunion)
Govt TTI Ettumanoor
എല്ലാ പൂർവ വിദ്യാർത്ഥികൾക്കും സ്വാഗതം

05/05/2023
പള്ളിക്കൂടത്തിലേക്ക് ഒരു തിരിച്ചുവരവ്  BTS1999
26/02/2023

പള്ളിക്കൂടത്തിലേക്ക് ഒരു തിരിച്ചുവരവ്

BTS1999

Aorobics ന്റെ തെറ്റിയ താളത്തിൽ ഇഴചേർത്ത സൗഹൃദങ്ങൾ , സഭാകമ്പ ത്തിൽ നിന്ന് ആന്മവിശ്വാസത്തിലേക്ക് നടന്ന് നീങ്ങിയ നാളുകൾ, പത...
09/11/2022

Aorobics ന്റെ തെറ്റിയ താളത്തിൽ ഇഴചേർത്ത സൗഹൃദങ്ങൾ , സഭാകമ്പ ത്തിൽ നിന്ന് ആന്മവിശ്വാസത്തിലേക്ക് നടന്ന് നീങ്ങിയ നാളുകൾ, പത്രം കണികാണാനും കേൾക്കാനും പഠിപ്പിച്ച അങ്ങനെ ഒരുപാട് ഓർമ്മകൾ ഉറങ്ങുന്ന ഒരിടം

Ettumanoor TTI OLD Students
Govt Tti Ettumanoor

  Newspaper Ettumanoor TTI OLD Students Govt Tti Ettumanoor
21/07/2022

Newspaper

Ettumanoor TTI OLD Students
Govt Tti Ettumanoor

07/07/2022

അധികാരികൾ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയോടെ

Address

Kottayam

Website

Alerts

Be the first to know and let us send you an email when Ettumanoor TTI OLD Students posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category