16/08/2020
ജെ. ദേവിക നയിക്കുന്ന പ്രഭാഷണപരമ്പര നെറ്ററിവ് തത്സമയം സംപ്രേഷണം ചെയ്യുന്നു
തൃശൂർ ശ്രീ കേരളവർമ്മ കോളജ് മലയാളവിഭാഗം ഗവേഷകക്കൂട്ടം സംഘടിപ്പിക്കുന്ന, ജെ.ദേവികയുടെ 'ഫെമിനിസ്റ്റ് തിയറി - കേന്ദ്രസങ്കല്പനങ്ങൾ' പ്രഭാഷണപരമ്പരയ്ക്ക് നെറ്ററിവ് വേദിയാകുന്നു. പരമ്പരയുടെ ഒന്നാം ഭാഗം നാളെ, 17.08.2020, വൈകുന്നേരം 5 മണിക്ക് നെറ്ററിവിൽ...
ഭാഗം 1 : എന്താണ് ഫെമിനിസ്റ്റ് തിയറി?
ലിങ്ക് : https://youtu.be/sUU-7apCs70
*നെറ്ററിവ് ചാനൽമാത്രമാണ് ഈ പരമ്പരയുടെ വേദിയാകുന്നത്. ഗൂഗിൾ മീറ്റ്, സൂം തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ പ്രഭാഷണം ലഭിക്കുന്നതല്ല.
**ചർച്ചകളും നെറ്ററിവ് യൂട്യൂബ് ചാനലിൽമാത്രമാണ് നടക്കുന്നത്.