06/06/2024
❤🙏🏼
പുതിയ സ്കൂൾ അധ്യയന വർഷത്തിലേക്ക് നമ്മൾ പ്രവേശിക്കുകയാണ്. പ്രവേശനോത്സവത്തിന് സ്കൂളുകൾ ഒരുങ്ങിക്കഴിഞ്ഞു. മധുരം നൽകിയും സമ്മാനങ്ങൾ നൽകിയും പാട്ടും നൃത്തവുമൊക്കെയായി ഒന്നാം ക്ലാസിലേക്ക് എത്തുന്ന കൊച്ചു കൂട്ടുകാരെ വരവേൽക്കാൻ തയാറായിരിക്കുന്നു.
സന്തോഷവും വിജയവും നിറഞ്ഞ ഒരു അധ്യയന വർഷം ഏവർക്കും ആശംസിക്കുന്നു.
പഠിച്ചു വളരാം,
ചിന്തിച്ചു വിവേകം നേടാം.
#സ്കൂൾ
#പ്രവേശനോത്സവം