LBS Ettumanoor

LBS Ettumanoor Educational institution in Ettumanoor, Kerala

04/02/2023

Send a message to learn more

04/02/2023

അപേക്ഷ ക്ഷണിച്ചു

എൽബിഎസ് സെൻറർ ഫോർ സയൻസ് & ടെക്നോളജി ഉപകേന്ദ്രമായ ഏറ്റുമാനൂർ സെൻററിൽ ഫെബ്രുവരി 15 മുതൽ ആരംഭിക്കുന്ന പി എസ് സി അംഗീകൃത കമ്പ്യൂട്ടർ ഹാർഡ് വെയർ ഡിപ്ലോമ, ഡേറ്റ എൻട്രി & ഓഫീസ് ഓട്ടോമേഷൻ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. മിനിമം യോഗ്യത എസ്എസ്എൽസി . കോഴ്സ് ദൈർഘ്യം കമ്പ്യൂട്ടർ ഹാർഡ് വെയർ ഒരു വർഷം, ഡേറ്റ എൻട്രി & ഓഫീസ് ഓട്ടോമേഷൻ നാലുമാസം എന്നിങ്ങനെയാണ്. SC/ST, OEC/OBC(H) വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് കോഴ്സ് തികച്ചും സൗജന്യം.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 9495850898, 0481-2534820

Send a message to learn more

Address

Ettumanoor
Kottayam

Website

Alerts

Be the first to know and let us send you an email when LBS Ettumanoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share