Newway education consultancy

Newway education consultancy Admission Guidance For Bsc Nursing, post basic Bsc, GNM, Msc Nursing and All pramedical Course's, Engineering etc...

18/07/2023
വലിയ ഒരു tuition fee ആണോ നിങ്ങൾക്ക് പ്രതിസന്ധി ഞങ്ങളെ വിളിക്കു :9400383316"പണം പഠനത്തിനൊരു മാർഗതടസം ആകില്ല"
15/07/2023

വലിയ ഒരു tuition fee ആണോ നിങ്ങൾക്ക് പ്രതിസന്ധി ഞങ്ങളെ വിളിക്കു :9400383316
"പണം പഠനത്തിനൊരു മാർഗതടസം ആകില്ല"

10/07/2023

*TUITION STARTED*
ഈ അധ്യായന വർഷത്തെ പ്ലസ് ടു ബാച്ചിന് *PHYSICS, CHEMISTRY & ENGLISH (ONLINE & OFFLINE)* ആരംഭിച്ചിരിക്കുന്നു...... ഇന്ന് തന്നെ ജോയിൻ ചെയ്യൂ.............

ഞങ്ങളുടെ മാത്രം പ്രത്യേകതകൾ.

📌 ഇംഗ്ലീഷ് *ഗ്രാമർ* മുതൽ ഉള്ള *ക്ലാസുകൾ*
📌
*തുടർപഠനത്തിന് സഹായകരമാവും വിധമുള്ള ക്ലാസുകൾ*

📌 ഒരു ക്ലാസിൽ പങ്കെടുത്ത് *സംതൃപ്തരാണെങ്കിൽ മാത്രം ജോയിൻ ചെയ്യാൻ ഉള്ള അവസരം*

📌 *പരിചയസമ്പന്നരും, പ്രഗൽഭരുമായ അധ്യാപകർ.*

📌 ഓരോ വിദ്യാർത്ഥിയുടെയും *പഠന നിലവാരം മനസ്സിലാക്കിയുള്ള ക്ലാസുകൾ.*

📌 ഓരോ വിദ്യാർത്ഥിക്കും *പഠനത്തിൽ ആത്മവിശ്വാസം* നൽകുകയും, *പ്രത്യേകം പരിഗണനയും* നൽകുന്നു.

📌 രക്ഷിതാക്കളുമായുള്ള നിരന്തര ആശയ സമ്പർക്കം.

📌. എല്ലാവർഷവും പ്ലസ് ടു ബാച്ചിനായി നടത്തുന്ന *crash course* ലൂടെ *പരീക്ഷയെഴുതുന്ന മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുന്ന സ്ഥാപനം**

📌 " Crash course" ലൂടെ *വിജയം നേടാൻ സാധിച്ചില്ലെങ്കിൽ അടച്ച ഫീസ് മുഴുവൻ തിരിച്ചുനൽകുന്നു*

📌 മികച്ച വിജയം കരസ്ഥമാക്കുന്ന *വിദ്യാർഥികൾക്ക് പ്രൈസുകൾ* നൽകുന്നു.

📌
*തുടർപഠനത്തിനുള്ള കോഴ്സുകൾ തിരഞ്ഞെടുക്കുവാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു*...

ഈ സുവർണ്ണ അവസരം പാഴാക്കാതെ വിശദവിവരങ്ങൾക്കായി ഇപ്പോൾ തന്നെ വിളിക്കുക.

*HOLY ANGEL*
*EDUCATION CONSULTANCY & TUITION CENTER*
*KANJIRAPPALLY*

*9400383316*
നിങ്ങൾക്കല്ലെങ്കിൽ മറ്റൊരാൾക്ക്‌ ഉപകരിക്കുമെങ്കിൽ share ചെയ്യാൻ മടിക്കുന്നത് എന്തിന്???
*ഒരറിവും ചെറുതല്ല*

Tution for all subjectsFor more information :9400383316
08/06/2023

Tution for all subjects
For more information :9400383316

📌 *ഹയർ സെക്കൻഡറി രണ്ടാം വർഷ(+2) സെ/ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 21 മുതൽ 27 വരെ*🔗 https://bit.ly/plustwo-say-imp-2023✅ 2023 ...
26/05/2023

📌 *ഹയർ സെക്കൻഡറി രണ്ടാം വർഷ(+2) സെ/ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 21 മുതൽ 27 വരെ*
🔗 https://bit.ly/plustwo-say-imp-2023

✅ 2023 മാർച്ചിലെ രണ്ടാം വർഷ പരീക്ഷ എഴുതിയ റെഗുലർ വിദ്യാർത്ഥികൾക്ക് D+ ഗ്രെഡോ അതിന് മുകളിലോ നേടാനാകാത്ത എല്ലാ വിഷയങ്ങളും രജിസ്റ്റർ ചെയ്ത് സെ പരീക്ഷ എഴുതാം.

✅ 2023 മാർച്ചിലെ രണ്ടാം വർഷ പരീക്ഷ എഴുതിയ കമ്പാർട്ട്മെന്റൽ വിദ്യാർത്ഥികൾക്ക് D+ ഗ്രെഡോ അതിന് മുകളിലോ നേടാനാകാത്ത എല്ലാ വിഷയങ്ങളും രജിസ്റ്റർ ചെയ്ത് സെ പരീക്ഷ എഴുതാം.

✅ 2023 മാർച്ചിലെ രണ്ടാം വർഷ പരീക്ഷ ആദ്യമായി എഴുതി എല്ലാ വിഷയങ്ങളും വിജയിച്ച റെഗുലർ വിദ്യാർത്ഥികൾക്ക് ഗ്രേഡ് മെച്ചപ്പെടുത്താൻ ഏതെങ്കിലും ഒരു വിഷയം ഇംപ്രൂവ്മെന്റ് ചെയ്യാം.

✅ സ്‌കൂളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി മെയ് 29.

✅ ടൈം ടേബിൾ, അപേക്ഷ ഫോം, നോട്ടിഫിക്കേഷൻ എന്നിവ ഡൗൺലോഡ് ചെയ്യാം.
🔗 https://bit.ly/plustwo-say-imp-2023

✅ അപേക്ഷാ ഫീസ്
⏩ സെ പരീക്ഷ : 150/പേപ്പർ
⏩ ഇംപ്രൂവ്മെന്റ്: 500/പേപ്പർ
⏩ പ്രായോഗിക പരീക്ഷ : 25/പേപ്പർ
⏩ സർട്ടിഫിക്കറ്റ്: 40

Plus Two SAY/Improvement Examination June 2023: Time Table, Application Form, Study Notes, +2 improvement, +2 say exam, plus two say exam 2023

‼️KEAM 2023‼️*കീം 2023  ഓൺലൈൻ അപേക്ഷ ചെയ്ത എല്ലാ കുട്ടികളോടും  അപ്ലിക്കേഷൻ ഐ.ഡി പാസ് വേർഡ് ഉപയോഗിച്ച് Open ചെയ്യുക. തുറന...
01/05/2023

‼️KEAM 2023‼️

*കീം 2023 ഓൺലൈൻ അപേക്ഷ ചെയ്ത എല്ലാ കുട്ടികളോടും അപ്ലിക്കേഷൻ ഐ.ഡി പാസ് വേർഡ് ഉപയോഗിച്ച് Open ചെയ്യുക. തുറന്ന് വരുന്ന ജാലകത്തിൽ പ്രൊഫൈൽ മാത്ര മാണുള്ളതെങ്കിൽ ok ആണ്. താഴെ മെമ്മോ ഉണ്ടെങ്കിൽ അതിൽ ക്ലിക്ക് ചെയ്തു പ്രശ്നം എന്താണെന്ന് നോക്കി സബ്മിറ്റ് ചെയ്യുക*

*👉 ലാസ്റ്റ് ഡേറ്റ് 02-05- 2023 , 3pm വരെ മാത്രം*

*👉 നീറ്റ് Exam സെൻറ്റർ ജില്ല അലോക്കേഷൻ വന്നിട്ടുണ്ട്*

*💁‍♀️അറിഞ്ഞില്ല എന്ന കാരണത്താൽ ഒരാൾക്കും അവസരങ്ങൾ നഷ്ട്ടപെടരുത്*
*📜കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുമായി ബന്ധപെടുക*
----------
*🌍ഓഫീസ് പ്രവർത്തന സമയം🌍*
*📆തിങ്കൾ മുതൽ ശനിവരെ*
*⏲️രാവിലെ 9 .30മുതൽ വൈകുന്നേരം 5 വരെ⏲️*

*Holy Angel Education Consultancy*
*Padikkal building*
*Puthanangadi Road*
*Near Bus stand*
*Kanjirappally*
**

*📲9400383316*
*(നമ്പർ സേവ് ചെയ്യാൻ മറക്കരുത്)*

*🕵🏽‍♂️നിങ്ങളുടെ* *സംശയങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടാൻ താഴെ ക്ലിക്ക് ചെയ്യുക*
*https://chat.whatsapp.com/FRvdgEkEIpTKwAdYGsUlXr*

WhatsApp Group Invite

Address

Near Bus Stand, Puthanangadi Road Kanjirappally
Kottayam
686506

Telephone

+918590945430

Website

Alerts

Be the first to know and let us send you an email when Newway education consultancy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Newway education consultancy:

Shortcuts

Share

Category