Government ITI Ettumanoor

Government ITI Ettumanoor Government Industrial Training Institute Ettumanoor was established in 1962 under the Directorate of Employment Training.

The Institute, now imparts training in 21 National level courses under the aegis of National Council Of Vocational Training (NCVT)

07/10/2025
22/09/2025

സ്പോട്ട് അഡ്മിഷൻ അറിയിപ്പ്

*ഇൻസ്ട്രമെന്റ് മെക്കാനിക്ക് . ടൂൾ & ഡൈ മേക്കർ, ടെക്നീഷ്യൻ പവ്വർ ഇലക്ട്രോണിക്സ്, ഫിറ്റര്‍ പ്ലംബർ , വുഡ് വർക്ക് ടെക്നീഷ്യൻ, അപ്പ്ഹോൾസ്റ്ററർ*
എന്നീ ട്രെഡുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക്
*സ്പോട്ട് അഡ്മിഷൻ നടത്തുന്നു* സ്ഥാപനത്തിൽ നേരിട്ടെത്തി അഡ്മിഷൻ നേടാവുന്നതാണ്.



എസ്എസ്എൽസി, പ്ലസ് ടു (ഉണ്ടെങ്കിൽ), ആധാർ, ടി സി ജാതി സർട്ടിഫിക്കറ്റ് (എസ്‌സി/എസ്ടി, ഒഇസിക്ക് മാത്രം) എന്നിവയുടെ *Original*, കോപ്പികളും കൊണ്ടുവരിക.

*ബാധകമെങ്കിൽ* EWS, സ്കൗട്ട് & ഗൈഡ്, NCC, NSS മറ്റ് പ്രത്യേക റിസർവേഷൻ സർട്ടിഫിക്കറ്റുകൾ എന്നിവ കൂടി കൊണ്ടുവരേണ്ടതാണ്.
*******
*കൂടുതൽ വിവരങ്ങൾക്ക്* താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക

ഫോൺ- 9496800788,9446607989, 9383460933, 0481-2535562

പ്രവേശനോത്സവം 2025
03/09/2025

പ്രവേശനോത്സവം 2025

08/08/2025

ഏറ്റുമാനൂർ ഗവ. ഐ ടി ഐ യിൽ 2025 അധ്യയന വർഷത്തെ പ്രവേശനത്തിന് ഒഴിവുവരുന്ന ഏതാനും സീറ്റുകളിലേക്ക് ഇതുവരെ അപേക്ഷ സമർപ്പിക്കുവാൻ കഴിയാത്തവർക്ക് സ്ഥാപനത്തിൽ നേരിട്ടത്തി 13/08/2025 മുതൽ 19/08/2025 വരെ അപേക്ഷ നൽകാവുന്നതാണ്. അപേക്ഷ ഫീസ് 100/ രൂപ. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

ഫോൺ- 9496800788, 9446607989, 9496368933, 0481-2535562

20/06/2025
ഇൻ്റർ ഐ.ടി.ഐ കലോത്സവം മൂന്നാം ദിവസം..
18/06/2025

ഇൻ്റർ ഐ.ടി.ഐ കലോത്സവം മൂന്നാം ദിവസം..

ഇൻ്റർ ഐ.ടി.ഐ കലോത്സവം രണ്ടാം ദിവസം..
17/06/2025

ഇൻ്റർ ഐ.ടി.ഐ കലോത്സവം രണ്ടാം ദിവസം..

Address

Ettumanoor
Kottayam
686631

Alerts

Be the first to know and let us send you an email when Government ITI Ettumanoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Government ITI Ettumanoor:

Shortcuts

Share

Category