SDA HS Karickom kottarakara

SDA HS Karickom kottarakara This school is one of the oldest school in Kottarakara,Kerala.This group is an Alumini Group of SDA

One of the oldest school in Kottarakara,Kerala.The school is situated on the Top of Saippu Kunnu, around 200 acres of land.The School was started in 1920 as a primary school by sister Abel.The boarding school was started in 1926. The school is highlighted with its large and beautiful campus on the top of Saippu kunnu. Where we learned how to walk... dream.... and from this school only we made our

first friendships.. Through this community we can search and get connected with our Old friends and also share those past sweet memories in SDA HSS ..

02/03/2024
01/08/2023

My School SDA HS

🙏
22/04/2022

🙏

Some new snaps from SDA school
21/04/2022

Some new snaps from SDA school

27/09/2020

A request to search for an old classmate..if you have any information please post a comment..Thank You..
ഞാൻ ഹരികുമാർ.
ചിറയിൻകീഴ് അഴൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ്. എനിക്കൊപ്പം വർഷങ്ങൾക്കു മുൻപ് കരിക്കം SDA സ്കൂളിലെ ഒരു വിദ്യാർഥി പഠിച്ചിരുന്നു. അവന്റെ പേര് സുനിൽ വി.ജേക്കബ് എന്നാണ്‌. അവന്റെ അച്ഛൻ കരിക്കം SDAപള്ളിയിലെ പിതാവ് ആയിരുന്നു എന്നാണ് ഓർമ .എന്റെ പ്രായം 43 വയസ്സാണ്.: സുനിലിനും അതേ പ്രായം വരും. അവൻ നന്നായി സംഗീത ഉപകരണങ്ങൾ വായിക്കുമായിരുന്നു. അവനെ കണ്ടെത്താൻ സഹായിക്കാമോ?

100 വർഷം പൂർത്തിയാകുന്ന നമ്മുടെ കരിക്കം_SDA സ്കൂളില്ലേക്ക് 🏫 ചെറിയ ഒരു തിരിഞ്ഞു നോട്ടം__________________________________...
17/05/2020

100 വർഷം പൂർത്തിയാകുന്ന നമ്മുടെ കരിക്കം_SDA സ്കൂളില്ലേക്ക് 🏫 ചെറിയ ഒരു തിരിഞ്ഞു നോട്ടം
____________________________________________
#കൊല്ലം ജില്ലയിൽ ഒരു കാലത്ത്‌ ഏറ്റവും മികച്ചത് എന്ന് പേര് കേട്ട വിദ്യാലയം ആയിരുന്നു #കരിക്കം_SDA സ്കൂൾ. #കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരം റൂട്ടിൽ 3 കിലോമീറ്റർ മാറി കരിക്കം എന്ന കൊച്ചു ഗ്രാമത്തിൽ പ്രകൃതിയുടെ വശ്യമായ സൗന്ദര്യത്താൽ ഏക്കറുകളാൽ കിടന്ന കുന്നിന്റെ മുകളിൽ 1920 - ൽ ബ്രിട്ടീഷ്കാരാൽ ചെറുതും വലുതുമായ നിർമിതമായ നിരവധി കളിമണ്ണ് കെട്ടിടങ്ങളാലും, ഫാമുകളും, തെങ്ങിൻ തോപ്പുകളും ,കൃഷി ഇടങ്ങളും, അച്ചടിശാലയും, കാറ്റാടി യന്ത്രവും, മരപ്പണി ശാലയും, പള്ളികളും, അതിഥി ഭവനും..എല്ലാവിധത്തിലും സമ്പന്നമായതും സ്വയം പര്യാപ്‌തമായതായ ഒരു വിദ്യാലയമായിരുന്നു. കരിക്കം എന്ന ഗ്രാമത്തിന്റെ യശസ്സ്‌ വാനോളം ഉയർത്തുവാൻ ഈ വിദ്യാലയം ഉദാത്തമായി എന്ന് തന്നെ പറയാം.

പണ്ട് ഉള്ളവർ സ്നേഹത്തോടെ ഈ വിദ്യാലയത്തിന് സായിപ്പിന് കുന്ന്, സായിപ്പിന് സ്കൂള് എന്നീ വിളിപേരുകൾ ചാർത്തി കൊടുത്തതും ചരിത്രം.

എന്നിരുന്നാലും 100 ആം വർഷത്തിലേക്ക് ഈ വർഷം കടക്കുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കിയാൽ അനേകർക്ക് ഒരു നൊമ്പരത്തോടെ അല്ലാതെ ഈ വിദ്യാലയത്തിനെ പറ്റി പറയുവാൻ കഴിയുകയില്ല.. അതിന് കാരണം ഇന്ന് ഈ വിദ്യാലയത്തിന് വന്ന ആധുനിക മാറ്റം തന്നെ.

ഈ ചിത്രങ്ങൾ എല്ലാം ഓരോ സ്മാരകങ്ങളാണ്, ഒരു വിദ്യലയ മുത്തശ്ശിയുടെ സ്മരണകൾ ആണ്... നമ്മളിൽ കുറച്ചു പേർക്ക് എങ്കിലും ഈ ചിത്രങ്ങളിലൂടെ പഴയ ഓർമ്മകളിലേക്ക് ഒരു സഞ്ചാരം നടത്തുവാനും, ആശ്വാസം പകരുവാനും സാധിക്കും എന്ന് വിശ്വസിക്കുന്നു..

21/07/2019
98 sda batch reunion at school
21/07/2019

98 sda batch reunion at school

Address

Karickom
Kottarakkara
691531

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 4pm
Friday 9am - 4pm

Alerts

Be the first to know and let us send you an email when SDA HS Karickom kottarakara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category