Lms lps kalayapuram

Lms lps kalayapuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Lms lps kalayapuram, Education Website, Kalayapuram, Kottarakkara, Kollam, Kottarakkara.

പരിസ്തിഥി ദിനത്തിൽ വിദ്യാലയത്തിൽ നടന്ന സന്ദേശ റാലി....
07/06/2016

പരിസ്തിഥി ദിനത്തിൽ വിദ്യാലയത്തിൽ നടന്ന സന്ദേശ റാലി....

പരിസ്തിഥി ദിനാഘോഷത്തിൻറെ ഭാഗമായി വിദ്യാലയത്തിൽ നടന്ന വൃക്ഷത്തൈ നടീൽ പ്രിൻസിപ്പാളിൻറെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കലയപു...
07/06/2016

പരിസ്തിഥി ദിനാഘോഷത്തിൻറെ ഭാഗമായി വിദ്യാലയത്തിൽ നടന്ന വൃക്ഷത്തൈ നടീൽ
പ്രിൻസിപ്പാളിൻറെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കലയപുരം വാർഡ് മെമ്പർ മറിയാമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു .....

പുതിയ അദ്യയാന വർഷത്തേക്കുളളഒരുക്ങളിൽ അകത്തെ ചുവരുകളിൽ കലാകാരന്മാർ തീർത്ത കാർട്ടൂൺ ചിത്രങൾ
01/06/2016

പുതിയ അദ്യയാന വർഷത്തേക്കുളള
ഒരുക്ങളിൽ അകത്തെ ചുവരുകളിൽ കലാകാരന്മാർ തീർത്ത കാർട്ടൂൺ ചിത്രങൾ

Lms lps   group ൻറെയും അദ്യാപക ,പൂർവ്വ വിദ്യ്ർത്തികളുടെയും നേതിർത്തൊത്തിൽ ഇതാ പുതിയ അദ്യായാന വർഷത്തിന് തുടക്കം കുറിച്ചിര...
01/06/2016

Lms lps group ൻറെയും അദ്യാപക ,പൂർവ്വ വിദ്യ്ർത്തികളുടെയും നേതിർത്തൊത്തിൽ ഇതാ പുതിയ അദ്യായാന വർഷത്തിന് തുടക്കം കുറിച്ചിരിക്കുന്നു
പ്രിൻസിപ്പാളിൻറെ സാനിദ്യത്തിൽ
കുട്ടികൾക്ക് പഠനോപകരണങളും മറ്റ് സാധനങളും നൽകി
ഈ പ്രവേശനോൽസവം ഒരു ഉത്സവമായി മാറ്റിയിരിക്കുകയാണ് കലയപുരം lmslps

Address

Kalayapuram, Kottarakkara, Kollam
Kottarakkara
691560

Website

Alerts

Be the first to know and let us send you an email when Lms lps kalayapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share