04/05/2026
ഇത് ധാർഷ്ട്യത്തിനേറ്റ തിരിച്ചടി....
പറഞ്ഞു പറ്റിച്ചും ഭയപ്പെടുത്തിയും ആളെ കൂട്ടുന്ന ഇടത് സഹയാത്രികർക്ക് ഇതൊരു പാഠമായിരിക്കട്ടെ...
ഇന്ത്യയിൽ എവിടെയും അധികാരത്തിൽ ഇല്ലാത്ത പാർട്ടിയായി അധ:പ്പതിച്ചത് ഇത് കൊണ്ടാണെന്നു അടിമകൾ തിരിച്ചറിയട്ടെ.....