Siddhartha Central School, Pallimon

Siddhartha Central School, Pallimon SIDDHARTHA CENTRAL SCHOOL (SENIOR SECONDARY) AFFILIATED TO C.B.S.E DELHI CODE-930720 .. PALLIMON PO-K

The school is named after the Great Teacher "SIDDHARTHA" who enlighted the mankind with his heavenly teachings and proclaimed as light of Asia- Lord Buddha. 'Siddhartha' is managed by a group of teachers and eminent personalities from all walks of life named after ‘Siddhartha Foundation’, Kollam. It is a non-profitable and charitable trust functioning under the effective guidance of dedicated educationalists. Our school is affiliated to the Central Board Of Secondary Education, New Delhi.

22/08/2026

🌾🌼 വിളവിന്റെ സമൃദ്ധിയോടെ ഓണത്തെ വരവേൽക്കാം! 🌼🌾

നാടൻ പച്ചക്കറികളുടെ സമൃദ്ധമായ വിളവെടുപ്പിനൊപ്പം സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഓണക്കാലത്തെ വരവേൽക്കാം. 💚✨

21/08/2026

സിദ്ധാർത്ഥ ഓണം 2026❤️

കുഞ്ഞോണപ്പൂക്കളം ✨

🌱🌾 A Harvest of Happiness! 🌼Our little ones proudly harvested the vegetables they cultivated for Onam as part of the Agr...
21/08/2026

🌱🌾 A Harvest of Happiness! 🌼

Our little ones proudly harvested the vegetables they cultivated for Onam as part of the Agricultural Department’s initiative. A beautiful celebration of farming, togetherness, and the joy of growing our own food! 💚✨

കലാഹം 2026❤✨
20/08/2026

കലാഹം 2026❤✨

18/08/2026

❤❤

🌱 അഭിമാന നേട്ടം! 🏆സംസ്ഥാന സർക്കാരിന്റെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ മികച്ച വിദ്യാർത്ഥി കർഷക അവാർഡ് നേടിയ Saihan S...
18/08/2026

🌱 അഭിമാന നേട്ടം! 🏆

സംസ്ഥാന സർക്കാരിന്റെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ മികച്ച വിദ്യാർത്ഥി കർഷക അവാർഡ് നേടിയ Saihan S (VI-A)യ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🌾👏

🏆 അഭിമാന നേട്ടം! 🌟സംസ്ഥാന സർക്കാരിന്റെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ മികച്ച വിദ്യാർത്ഥി കർഷക അവാർഡ് നേടിയ Isobel N...
18/08/2026

🏆 അഭിമാന നേട്ടം! 🌟

സംസ്ഥാന സർക്കാരിന്റെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ മികച്ച വിദ്യാർത്ഥി കർഷക അവാർഡ് നേടിയ Isobel N Saira യ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🌱🏆

Proud Moment! 🏆🌾
18/08/2026

Proud Moment! 🏆🌾

18/08/2026

ചിങ്ങപ്പുലരിയിലെ അഭിമാന നിമിഷം 🌾✨

കർഷകദിനത്തിൽ സംസ്ഥാന കർഷക അവാർഡ് പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ കുടുംബം കൃഷിമന്ത്രി ശ്രീ ടി സിദ്ദിഖ് അവർകളിൽ നിന്ന് ഏറ്റുവാങ്ങി.

അവാർഡ് തുകയായ ₹50,000 മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി സിദ്ധാർത്ഥ ഫൗണ്ടേഷൻ മാതൃകയായി. 🤝❤️

നന്മയും കരുതലും പങ്കുവെച്ച് ഈ ചിങ്ങപ്പുലരി കൂടുതൽ അർത്ഥവത്താകട്ടെ.

ഏവർക്കും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ചിങ്ങപ്പുലരി ആശംസകൾ! 🌾💛

Address

Kottarakara
691576

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

0474-2566177

Alerts

Be the first to know and let us send you an email when Siddhartha Central School, Pallimon posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Siddhartha Central School, Pallimon:

Shortcuts

Share

Category