GLPS Kokkadu

GLPS Kokkadu A school that ensure high quality education under the Govt. of Kerala for nearly a century.

15/11/2025
കൊട്ടാരക്കര ഉപജില്ലാ കലോത്സവത്തിൽ അറബി കലോത്സവത്തിൽ ഓവറോൾ കിരീടവും ജനറൽ കലോത്സവത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി കോക്കാ...
14/11/2025

കൊട്ടാരക്കര ഉപജില്ലാ കലോത്സവത്തിൽ അറബി കലോത്സവത്തിൽ ഓവറോൾ കിരീടവും ജനറൽ കലോത്സവത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി കോക്കാട് ഗവ എൽ പി എസ് ശ്രദ്ധേയ വിജയം നേടി. ഈ നേട്ടത്തിനായി പരിശ്രമം നടത്തിയ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, SMC–MPTA അംഗങ്ങൾ എന്നിവർക്ക് അഭിനന്ദനങ്ങൾ.

Congratulations for our winners...🥰
12/11/2025

Congratulations for our winners...🥰

26/10/2025
ജൂലൈ 5ബഷീർ ദിനംഗവ. എൽ. പി. എസ് കോക്കാട്
07/07/2025

ജൂലൈ 5
ബഷീർ ദിനം

ഗവ. എൽ. പി. എസ് കോക്കാട്

കൊട്ടാരക്കര സബ് ജില്ലാ കലോത്സവംഅറബിക് സംഘഗാനം FIRST A GRADEGLPS Kokkadu
20/11/2024

കൊട്ടാരക്കര സബ് ജില്ലാ കലോത്സവം
അറബിക് സംഘഗാനം FIRST A GRADE
GLPS Kokkadu

കൊട്ടാരക്കര സബ് ജില്ലാകലോത്സവത്തിൽ കോക്കാട് ഗവ. എൽ.പി.എസിനെ പ്രതിനിധീകരിച്ചുകൊണ്ട് വിജയം കരസ്ഥമാക്കിയ സ്കൂളിൻ്റെ പൊന്നോമ...
19/11/2024

കൊട്ടാരക്കര സബ് ജില്ലാകലോത്സവത്തിൽ കോക്കാട് ഗവ. എൽ.പി.എസിനെ പ്രതിനിധീകരിച്ചുകൊണ്ട് വിജയം കരസ്ഥമാക്കിയ സ്കൂളിൻ്റെ പൊന്നോമനകൾ. എല്ലാവർക്കും അഭിനന്ദനങ്ങൾ.

Address

Kokkadu
Kottarakara
691538

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919497618790

Website

Alerts

Be the first to know and let us send you an email when GLPS Kokkadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share