എൽ പി എസ് ഇഞ്ചക്കാട്

എൽ പി എസ് ഇഞ്ചക്കാട് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from എൽ പി എസ് ഇഞ്ചക്കാട്, School, Kottarakara.

അഭിനന്ദനങ്ങൾ 👏
30/10/2024

അഭിനന്ദനങ്ങൾ 👏

09/07/2024

ജനാധിപത്യത്തിന്റെ ആദ്യ പാഠങ്ങൾ വിദ്യാലയത്തിൽ നിന്ന്. സ്കൂൾ ഇലക്ഷൻ 11/07/2024 വ്യാഴാഴ്ച

ബഷീർ ദിനത്തിൽ,ബഷീറും, ബഷീർ കഥാപാത്രങ്ങളുമായി നമ്മുടെ കുട്ടികൾ
05/07/2024

ബഷീർ ദിനത്തിൽ,ബഷീറും, ബഷീർ കഥാപാത്രങ്ങളുമായി നമ്മുടെ കുട്ടികൾ

നമ്മുടെ സ്കൂളിലെ പുതിയ ഹെഡ്മിസ്ട്രസ് ആയി ചുമതലയേറ്റ പി. ആർ ശ്രീലേഖ ടീച്ചർക്ക് ആശംസകൾ
03/06/2024

നമ്മുടെ സ്കൂളിലെ പുതിയ ഹെഡ്മിസ്ട്രസ് ആയി ചുമതലയേറ്റ പി. ആർ ശ്രീലേഖ ടീച്ചർക്ക് ആശംസകൾ

ഞങ്ങൾ ഒന്നാം ക്ലാസ്സുകാർ
02/06/2024

ഞങ്ങൾ ഒന്നാം ക്ലാസ്സുകാർ

പുതിയ അധ്യാന വർഷത്തെ വരവേൽക്കാനായി നമ്മുടെ സ്കൂളും ഒരുങ്ങിക്കഴിഞ്ഞു
02/06/2024

പുതിയ അധ്യാന വർഷത്തെ വരവേൽക്കാനായി നമ്മുടെ സ്കൂളും ഒരുങ്ങിക്കഴിഞ്ഞു

ഏവർക്കും സ്വാഗതം
02/06/2024

ഏവർക്കും സ്വാഗതം

35 വർഷത്തെ അദ്ധ്യാപക സേവനം പൂർത്തിയാക്കി നമ്മുടെ സ്കൂളിൽ നിന്നും വിരമിക്കുന്ന K.ബി പ്രസന്നകുമാരി ടീച്ചർക്ക്‌ ആശംസകൾ നേരു...
31/05/2024

35 വർഷത്തെ അദ്ധ്യാപക സേവനം പൂർത്തിയാക്കി നമ്മുടെ സ്കൂളിൽ നിന്നും വിരമിക്കുന്ന K.ബി പ്രസന്നകുമാരി ടീച്ചർക്ക്‌ ആശംസകൾ നേരുന്നു

29/05/2024
ഇരട്ടിമധുരം, 2024 നവോദയ പ്രവേശനപരീക്ഷയിൽ ഉന്നത വിജയം നേടിയതിനു പിന്നാലെ സൈനിക സ്കൂളിലേക്കും പ്രവേശനം നേടി നമ്മുടെ സ്കൂളി...
30/04/2024

ഇരട്ടിമധുരം, 2024 നവോദയ പ്രവേശനപരീക്ഷയിൽ ഉന്നത വിജയം നേടിയതിനു പിന്നാലെ സൈനിക സ്കൂളിലേക്കും പ്രവേശനം നേടി നമ്മുടെ സ്കൂളിലെ അഭിജിത്ത് 👏👏👏

Address

Kottarakara
691560

Telephone

+919447708709

Website

Alerts

Be the first to know and let us send you an email when എൽ പി എസ് ഇഞ്ചക്കാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to എൽ പി എസ് ഇഞ്ചക്കാട്:

Shortcuts

Share

Category