12/07/2021
നമ്മുടെ സ്കൂളിൽ നിന്നും NMMS സ്കോളർഷിപ്പ് കരസ്ഥമാക്കിയ അഖില അനിൽ എന്ന കുട്ടിയെ വീട്ടിലെത്തി അഭിനന്ദിക്കുകയുണ്ടായി . സ്കൂൾ മാനേജർ ശ്രീ രാജശേഖരൻപിള്ള , പിടിഎ പ്രസിഡണ്ട് N K ഹരികുമാർ , നമസ്തേ SVHS പ്രതിനിധികളായി ചന്ദ്രമോഹനൻ , മനു J പിള്ള , ക്ലാസ് ടീച്ചർ ശ്രീമതി ആര്യ എന്നിവർ സംബന്ധിക്കുകയുണ്ടായി.നമ്മുടെ കൂട്ടായ്മയുടെ വകയായി കുട്ടിക്ക് തദവസരത്തിൽ പുരസ്കാരം നൽകി. കുട്ടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ.......