St Jude Education Care Trust

St Jude Education Care Trust Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St Jude Education Care Trust, Educational consultant, Near Axis Bank, TVM Road, KOTTARAKKARA, Kottarakara.

ST JUDE EDUCATION IS THE PREMIERE INSTITUION OFFERING ADMISSIONS FOR MEDICAL, PARA MEDICAL, ENGINEERING, PHARMACY AND ALL KINDS OF PROFESSIONAL COURSES IN REPUTED COLLEGES OVER KERALA TAMILNADU KARNATAKA, ALL OVER INDIA AND ABROAD.

28/05/2026

ബാംഗ്ളൂരിൽ ബിഎസ്സി നഴ്സിംഗിന് ചേരാൻ ആഗ്രഹിക്കുന്നവൻ ആണോ നിങ്ങൾ!?

എങ്കിൽ ഈ വീഡിയോ മുഴുവനായി കാണുക!?
For enquires please contact

📞8075040882

26/05/2026

We wish a very best luck to all of you💕

22/05/2026

നഴ്സിംഗ് പഠനം പാതിവഴിയിൽ ഡ്രോപ്പ് ഔട്ട് ആയി, കരിയർ നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് ആ കുട്ടി ഞങ്ങളുടെ അടുത്ത് വരുന്നത്. But we didn’t give up! 🤝

1 Strong Management Support
2 Dedicated Staff Effort
3 Right Campus Selection

St. Jude Consultancy: ഒരു ഡ്രോപ്പ് ഔട്ടിൽ നിന്നും ഇന്ന് അവൻ ധൈര്യമായി പഠിക്കുന്നു.
We made it happen! ✨

നിങ്ങളുടെ കരിയറിലും ഇതുപോലൊരു വഴിത്തിരിവ് വേണോ?
Don’t worry, St. Jude Education is here to help you !

📞 Call/WhatsApp: 80750 40882 / 805750 40882
💬 DM us right now for free career counseling!

🌍 നിങ്ങളുടെ സ്വപ്നങ്ങൾക്കൊരു പുതിയ ദിശ!🇲🇹 Maltaയിൽ പഠിച്ച് ലോകോത്തര വിദ്യാഭ്യാസവും മികച്ച Career Opportunitiesഉം സ്വന്തമ...
18/05/2026

🌍 നിങ്ങളുടെ സ്വപ്നങ്ങൾക്കൊരു പുതിയ ദിശ!
🇲🇹 Maltaയിൽ പഠിച്ച് ലോകോത്തര വിദ്യാഭ്യാസവും മികച്ച Career Opportunitiesഉം സ്വന്തമാക്കൂ.

🎓 IELTS ഇല്ലാതെ Admission
💼 Part-time Job Opportunities
📚 Scholarship Assistance
✈️ Visa Support & Guidance
🌎 International Exposure & Bright Future

നിങ്ങളുടെ വിദേശ പഠന യാത്രയിൽ ഓരോ ഘട്ടത്തിലും ഞങ്ങൾ ഒപ്പമുണ്ട്.
ഇന്നുതന്നെ നിങ്ങളുടെ ഭാവിയിലേക്ക് ഒരു വലിയ ചുവടുവെയ്പ്പ് ആരംഭിക്കൂ! ✨

📞 കൂടുതൽ വിവരങ്ങൾക്ക്:
80750 40882 | 90486 53245

CareerGrowth ScholarshipSupport VisaGuidance InternationalStudents StudyOverseas FutureGoals EducationAbroad StudentLife DreamBig StJudeEducation

12/05/2026

Don’t wait for the results, start acting now! 🎓✨

പ്ലസ് ടു റിസൾട്ടിനായി കാത്തിരുന്ന് സമയം കളയണ്ട! സ്മാർട്ട് ആയവർ അഡ്മിഷൻസ് നേരത്തെ തന്നെ ലോക്ക് ചെയ്തു കഴിഞ്ഞു. 🛑

Why Choose St. Jude?

• MBBS, Nursing, Paramedical, Pharmacy തുടങ്ങി ഏത് കോഴ്സും ആകട്ടെ.
• Bangalore, Chennai, Coimbatore, Madurai എന്നിവിടങ്ങളിലെ Top-rated ക്യാമ്പസുകളിൽ അഡ്മിഷൻ ഉറപ്പ്!
• Documentation മുതൽ Hostel സൗകര്യങ്ങൾ വരെ എല്ലാം ഞങ്ങൾ സെറ്റ് ചെയ്യും.

വിശ്വസ്തമായ കരിയർ പാർട്ണറെ തേടുകയാണോ? St. Jude is here for you! 🤝

📍 Contact us now:
📞 +91 90486 53245
📞 +91 80575 04082

A mother’s love is the foundation of learning, kindness, and strength. 📚❤️Wishing all amazing moms a beautiful Mother’s ...
10/05/2026

A mother’s love is the foundation of learning, kindness, and strength. 📚❤️
Wishing all amazing moms a beautiful Mother’s Day from St Jude Education

08/05/2026

Empowering Dreams, One Success Story at a Time! ✨

ഓരോ വിദ്യാർത്ഥിയുടെയും വിജയമാണ് ഞങ്ങളുടെ കരുത്ത്. കൊല്ലം സ്വദേശിയായ ഒരു വിദ്യാർത്ഥി തൻ്റെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തിൽ നിന്നും സെൻ്റ് ജൂഡിൻ്റെ കൈപിടിച്ച് ഇന്ന് ബി.എസ്സി നഴ്സിംഗ് വിജയകരമായി പൂർത്തിയാക്കി നിൽക്കുന്നു. 🎓

നിങ്ങളുടെ കരിയർ ലക്ഷ്യങ്ങൾ എന്തുതന്നെയായാലും, ശരിയായ വഴികാട്ടിയായി ഞങ്ങൾ ഒപ്പമുണ്ട്. 🤝

• Trust worthy guidance
• Complete support
• Success guaranteed

Success starts with the right choice! എഡ്യൂക്കേഷൻ സംബന്ധമായ ഏത് ആവശ്യങ്ങൾക്കും ഇന്ന് തന്നെ ഞങ്ങളെ ബന്ധപ്പെടൂ.

📞 90486 53245 | 80750 40882

03/05/2026

🛑 Don’t Wait for Results! Your Career Matters. 🎓

പ്ലസ് ടു കഴിഞ്ഞ് ആഘോഷത്തിലാണോ? 🥳 But wait! റിസൾട്ട് വന്നിട്ട് അഡ്മിഷൻ നോക്കിയാൽ ടോപ്പ് കോളേജുകളിലെ സീറ്റുകൾ കഴിഞ്ഞിട്ടുണ്ടാവും. 😱
Don’t settle for second-best colleges!

Secure your future now with St. Jude Education Care Trust. 🚀

✅ Admissions Open for:

• Nursing 🏥
• Artificial Intelligence 🤖
• & all major courses in South India’s top colleges! 🏫

⚠️ Limited Seats Only! സമയമു കളയാതെ ഇപ്പോൾ തന്നെ അഡ്മിഷൻ ഉറപ്പിക്കൂ.

📞 Contact Us:
90486 53245 | 80750 40882

28/04/2026

എന്തുകൊണ്ട് നിങ്ങൾ ഞങ്ങളെ തിരഞ്ഞെടുക്കണം?🤝

• Expert Guidance: നിങ്ങളുടെ അഭിരുചിക്കിണങ്ങിയ മികച്ച കോളേജും കോഴ്സും കണ്ടെത്താൻ സഹായിക്കുന്നു.

• Documentation Support: നൂലാമാലകളില്ലാതെ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കാം.

• Transparency: അനാവശ്യ വാഗ്ദാനങ്ങളില്ല, കൃത്യമായ വിവരങ്ങൾ മാത്രം.

• 15 Years of Excellence: പതിനഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകിയ അനുഭവം.

Reach us at:
📞 90486 53245
📞 80750 40882

15YearsOfExcellence Admission2026 SuccessStory EducationTips KeralaStudents

നഴ്സിംഗ് ഇനി എല്ലാവർക്കും പ്രീമിയം അവസരം! 🎓✨മികച്ച കോളേജുകളിൽ അഡ്മിഷൻ നേടാൻ ഇനി സാമ്പത്തിക ബുദ്ധിമുട്ട് തടസമല്ല.Affordab...
26/04/2026

നഴ്സിംഗ് ഇനി എല്ലാവർക്കും പ്രീമിയം അവസരം! 🎓✨
മികച്ച കോളേജുകളിൽ അഡ്മിഷൻ നേടാൻ ഇനി സാമ്പത്തിക ബുദ്ധിമുട്ട് തടസമല്ല.
Affordable EMI & Loan Facility ഉപയോഗിച്ച് നിങ്ങളുടെ സ്വപ്ന കോഴ്സ് എളുപ്പത്തിൽ പഠിക്കാം.

📲 കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ ബന്ധപ്പെടൂ!

ST jude education
Kottarakara

90486 53245
80750 40882

വിജയത്തിലേക്കുള്ള നിങ്ങളുടെ യാത്ര ഇവിടെ തുടങ്ങുന്നു. ശരിയായ മാർഗ്ഗനിർദ്ദേശവും മികച്ച പരിശീലനവും ഇനി സെന്റ് ജൂഡ് എഡ്യൂക്ക...
26/04/2026

വിജയത്തിലേക്കുള്ള നിങ്ങളുടെ യാത്ര ഇവിടെ തുടങ്ങുന്നു. ശരിയായ മാർഗ്ഗനിർദ്ദേശവും മികച്ച പരിശീലനവും ഇനി സെന്റ് ജൂഡ് എഡ്യൂക്കേഷനിലൂടെ. 🚀
Let’s build your future together!
Whatsapp: 8075040882, 9048653245

Address

Near Axis Bank, TVM Road, KOTTARAKKARA
Kottarakara

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+919048653245

Alerts

Be the first to know and let us send you an email when St Jude Education Care Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to St Jude Education Care Trust:

Shortcuts

Share