St.Mary's Upper Primary School, Ambalakara

St.Mary's Upper Primary School, Ambalakara Education for all

ലഹരി വിരുദ്ധ വിളംബര ജാഥ
25/07/2024

ലഹരി വിരുദ്ധ വിളംബര ജാഥ

സ്കൂൾ പച്ചക്കറി തോട്ടം
25/07/2024

സ്കൂൾ പച്ചക്കറി തോട്ടം

Tour 2023-24
01/02/2024

Tour 2023-24

01/02/2024
11/03/2023

അമ്പലക്കര സെന്റ് മേരീസ് യു. പി. സ്കൂൾ വാർഷികം നടത്തി
വാളകം : അമ്പലക്കര സെന്റ് മേരീസ് യു. പി. സ്കൂൾ വാർഷികാഘോഷം നടത്തി. ഉമ്മന്നൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി അമ്പിളി ശിവൻ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ ബിജു ജോയ് അധ്യക്ഷത വഹിച്ചു. ഉമ്മന്നൂർ ഗ്രാമപഞ്ചായത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മേരി ഉമ്മൻ, ഉമ്മന്നൂർ ഗ്രാമപഞ്ചായത് വികസന കമ്മിറ്റി സ്റ്റാന്റിംഗ് ചെയർപേഴ്സൺ ശ്രീമതി അംബിക ദേവി, വാർഡ് മെമ്പർ ശ്രീ സുജാതൻ അമ്പലക്കര, ഉമ്മന്നൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചെല്ലപ്പൻ, വെട്ടിക്കവല ഗ്രാമപഞ്ചായത് മെമ്പർ ശ്രീ രതീഷ് ഇരണൂർ, ഇമ്മാനുവേൽ മാർത്തോമാ ചർച്ച് വികാരി റെവ. ഫാദർ വിജു വർഗീസ്, സ്കൂൾ ലീഡർ മാസ്റ്റർ ആദർശ് എ എന്നിവർ ആശംസകൾ നൽകി. കുട്ടികളുടെ കലാപരിപാടികളും അവാർഡ് ദാനവും, എൻഡോവ്മെന്റ് വിതരണവും, ശ്രീ ഇടയ്ക്കിടം ശ്രീകുമാർ അവതരിപ്പിച്ച മാജിക് ഷോയും നടത്തുകയുണ്ടായി .

10/03/2023
USS പരീക്ഷയിൽ സ്കോളർഷിപ്പ് നേടിയ ദിയ സാറാ ഷൈജുവിന് അമ്പലക്കര സെന്റ് മേരീസ് യൂ.പി.എസിന്റെ അഭിനന്ദനങ്ങൾ.
18/07/2020

USS പരീക്ഷയിൽ സ്കോളർഷിപ്പ് നേടിയ ദിയ സാറാ ഷൈജുവിന് അമ്പലക്കര സെന്റ് മേരീസ് യൂ.പി.എസിന്റെ അഭിനന്ദനങ്ങൾ.

മണ്ണത്താമര പി. എൻ. പണിക്കർ പബ്ലിക് ലൈബ്രറിയുടെയും അമ്പലക്കര സെന്റ്. മേരീസ്‌ യൂ. പി. സ്കൂളിന്റെയും സയുക്ത ആഭിമുഖ്യത്തിൽ പ...
24/06/2020

മണ്ണത്താമര പി. എൻ. പണിക്കർ പബ്ലിക് ലൈബ്രറിയുടെയും അമ്പലക്കര സെന്റ്. മേരീസ്‌ യൂ. പി. സ്കൂളിന്റെയും സയുക്ത ആഭിമുഖ്യത്തിൽ പി. എൻ. പണിക്കർ അനുസ്മരണവും വായനദിനാചരണവും നടത്തി. ചടങ്ങിൽ അധ്യക്ഷം വഹിച്ച വായനശാല പ്രസിഡന്റ്‌ ശ്രീ. രവി നാഥൻ പിള്ള പി എൻ പണിക്കർ അനുസ്മരണം നടത്തി. അമ്പലക്കര സെന്റ്. മേരിസ് സ്കൂൾ മാനേജർ പി. വി അലക്സാണ്ടർ വായനാദിന സന്ദേശം നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ബീന കെ. തോമസ് ആശംസകൾ അറിയിച്ചു. തുടർന്ന് കുമാരി ദിയ സാറ ഷൈജു എല്ലാവർക്കും വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുമാരി നിയാ ഷൈജു പി എൻ പണിക്കരുടെ ജീവിതത്തെക്കുറിച്ചും അദ്ദേഹം കേരള സാംസ്കാരിക മേഖലയ്ക്ക് നൽകിയ സംഭാവനകളെക്കുറിച്ച് വിശദമായ ലേഖനം തയ്യാറാക്കി അവതരിപ്പിച്ചു. തുടർന്ന് ചടങ്ങിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ വിതരണം ചെയ്തു. വായനശാല സെക്രട്ടറി ശ്രീ അനീഷ് ജേക്കബ് സ്വാഗതവും ശ്രീമതി അന്നമ്മ അലക്സ്‌ കൃതഞ്ജതയും രേഖപ്പെടുത്തി. അധ്യാപകരായ ശ്രീ വൈശാഖ് മോഹൻ , ശ്രീമതി സനുജ എസ്. എൻ, വായനശാല പ്രവർത്തകർ, പൗരസമിതി പ്രവർത്തകർ കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.

Our Headmistress smt. Beena K Thomas receiving a TV as kindly donation from Smt. Susan Shaju and Sri. Shajumon Daniel
24/06/2020

Our Headmistress smt. Beena K Thomas receiving a TV as kindly donation from Smt. Susan Shaju and Sri. Shajumon Daniel

Address

St. Marys UP School
Kottarakara
691532

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919745772643

Website

Alerts

Be the first to know and let us send you an email when St.Mary's Upper Primary School, Ambalakara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to St.Mary's Upper Primary School, Ambalakara:

Shortcuts

Share