Wisdom Students Malappuram West Dist.

Wisdom Students Malappuram West Dist. Welcome to the Official Page of Wisdom Islamic Students Organization - Malappuram West District Committee..!

05/06/2026

ജാമിഅഃ വിദ്യാർഥികളുടെ സ്നേഹ സംഗമം

Qiyadha ✨

🌿✨ ഇക്കഴിഞ്ഞ സമ്മർ വെക്കേഷനിൽ മലപ്പുറം വെസ്റ്റ് ജില്ലയിലെ തിരഞ്ഞെടുത്ത UP ആൺകുട്ടികൾക്കായി നടന്ന Bliss Camp 🏕️💫-ലെ മനോഹര...
03/06/2026

🌿✨ ഇക്കഴിഞ്ഞ സമ്മർ വെക്കേഷനിൽ മലപ്പുറം വെസ്റ്റ് ജില്ലയിലെ തിരഞ്ഞെടുത്ത UP ആൺകുട്ടികൾക്കായി നടന്ന Bliss Camp 🏕️💫-ലെ മനോഹര ഓർമകളിൽ നിന്ന്... 📸🤍

🎒🌱 പഠനവും പാഠങ്ങളും
🤝 സൗഹൃദവും സഹവാസവും
😊 സന്തോഷവും അനുഭവങ്ങളും നിറഞ്ഞ നിമിഷങ്ങൾ... ✨💚

വിദ്യാർത്ഥി നേതൃത്വത്തെ ശക്തിപ്പെടുത്താനുംവിജ്ഞാനവും ദൗത്യബോധവും പങ്കുവെക്കാനുമായിജാമിഅ വിദ്യാർത്ഥികളുടെ സംഗമം 🤝*🎯 القيا...
30/05/2026

വിദ്യാർത്ഥി നേതൃത്വത്തെ ശക്തിപ്പെടുത്താനും
വിജ്ഞാനവും ദൗത്യബോധവും പങ്കുവെക്കാനുമായി
ജാമിഅ വിദ്യാർത്ഥികളുടെ സംഗമം 🤝

*🎯 القيادة*
`JAMIA STUDENTS MEET`

📅 2026 May 31 Sunday

📍 Tirurangadi

> Wisdom Students Malappuram West

🌙✨സ്രഷ്ടാവിന്റെ മുമ്പിൽ പൂർണ്ണ സമർപ്പണവും,സൃഷ്ടികളുടെ മുമ്പിൽ സത്യത്തിൽ ഉറച്ചു നിൽക്കുന്ന നിർഭയ ധൈര്യവും നിറഞ്ഞ ജീവിതം —...
27/05/2026

🌙✨
സ്രഷ്ടാവിന്റെ മുമ്പിൽ പൂർണ്ണ സമർപ്പണവും,
സൃഷ്ടികളുടെ മുമ്പിൽ സത്യത്തിൽ ഉറച്ചു നിൽക്കുന്ന നിർഭയ ധൈര്യവും നിറഞ്ഞ ജീവിതം —
അതാണ് നമുക്കുള്ള ഇബ്രാഹീമീ മാതൃക 🤍🕊️

ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും സന്ദേശം ഹൃദയങ്ങളിൽ പുതുക്കി,
സ്നേഹവും സമാധാനവും സന്തോഷവും നിറഞ്ഞ ബലി പെരുന്നാൾ ഏവർക്കും ആശംസിക്കുന്നു 🌸✨

🤍 വിസ്ഡം സ്റ്റുഡൻ്റ്സ് മലപ്പുറം വെസ്റ്റ് 🤍

24/05/2026

الحمد لله 🤍✨

സ്നേഹവും സന്തോഷവും അറിവും നിറഞ്ഞ Bliss Camp മനോഹര ഓർമ്മകൾ സമ്മാനിച്ച് വിജയകരമായി സമാപിച്ചു… 🌸

നാളെ മുതൽ...
22/05/2026

നാളെ മുതൽ...

✨ ഡിജിറ്റൽ തിരകളിൽ ഒഴുകുന്ന ബാല്യങ്ങൾക്ക്നന്മയുടെ തീരം കാണിക്കാൻ... 🌱🎒 കുരുന്നുകൾക്കായി അറിവും അനുഭവങ്ങളും നിറഞ്ഞ രണ്ട് ...
20/05/2026

✨ ഡിജിറ്റൽ തിരകളിൽ ഒഴുകുന്ന ബാല്യങ്ങൾക്ക്
നന്മയുടെ തീരം കാണിക്കാൻ... 🌱

🎒 കുരുന്നുകൾക്കായി അറിവും അനുഭവങ്ങളും നിറഞ്ഞ രണ്ട് സ്പെഷ്യൽ ക്യാമ്പുകൾ!

🦋 2, 3, 4 ക്ലാസ് വിദ്യാർത്ഥികൾക്കായി
✨ Butterflies Camp

🏕️ 5, 6, 7 ക്ലാസുകളിലെ ആൺകുട്ടികൾക്കായി
🔥 Bliss Camp

📌 ക്യാമ്പിൽ പങ്കെടുക്കാൻ ഉടൻ രജിസ്റ്റർ ചെയ്യൂ!
mlpw-summer-camp.vercel.app

📞 കൂടുതൽ വിവരങ്ങൾക്ക്:
☎️ Butterflies: +91 8156 972616
☎️ Bliss: +91 8547 140812

🌟 Wisdom Students Malappuram West

🌙 SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ എല്ലാ പ്രിയ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🏆📘🕌 അറിവിലൂടെ ഉയരങ്ങളിലെത്ത...
15/05/2026

🌙 SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ എല്ലാ പ്രിയ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🏆📘

🕌 അറിവിലൂടെ ഉയരങ്ങളിലെത്താനും
🌸 സമൂഹത്തിന് ഉപകാരപ്പെടുന്ന സൽസന്തതികളാകാനും അല്ലാഹു തൗഫീഖ് നൽകട്ടെ آمين 🤍

> Wisdom Students Malappuram West 🌿

12/05/2026

ഓർമ്മകളിൽ എന്നും നിറഞ്ഞുനിൽക്കുന്ന ജാലകം ക്യാമ്പ് 💚

*✨ നേരിൻ പാതയിൽ വഴി നടക്കാം... ✨*👦🏻 5, 6, 7 ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികൾക്കായിഈ സമ്മർ വെക്കേഷനിൽWisdom Students Mala...
10/05/2026

*✨ നേരിൻ പാതയിൽ വഴി നടക്കാം... ✨*

👦🏻 5, 6, 7 ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികൾക്കായി
ഈ സമ്മർ വെക്കേഷനിൽ
Wisdom Students Malappuram West
ഒരുക്കുന്നു...

🌿 ‘Bliss’ _Summer Hut_ 🌿

📅 2026 May 23 & 24
📍 Tirurangadi

💰 Fees : ₹1300/-

📞 More Details:
+91 8547140812

🔗 Registration Link: https://mlpw-summer-camp.vercel.app/

> Wisdom Students Malappuram West 🍀

Address

Wisdom Islamic Students Organization, Tee Vee Complex
Kottakkal
676501

Alerts

Be the first to know and let us send you an email when Wisdom Students Malappuram West Dist. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share