Focus Private ITI, Cholakkundu, Kottakkal

Focus Private ITI, Cholakkundu, Kottakkal Focus Private ITI is affiliated to NCVT, Govt. of India. Focus Private ITI, is one of the most prestigious institutions in Malappuram.

Started in 2009 offering fewer courses, FOCUS has marched ahead and one of the most sought after technical education centre in the district. Affiliated to NCVT, Ministry of labour, Government of India, and located at Cholakkundu, 3km from Kottakkal town and 2km from Ayurveda college. Focus Private ITI offers two year CTS courses in Electrician and Draughtsman (Civil). Courses offered by ITI has been accredited by the National Council for Vocational Training, Government of India.

ADMISSION OPENED FOCUS ITI KOTTAKKALAffiliated to NCVT, Govt. Of India പ്രധാന NCVT കോഴ്സുകൾDRAUGHTSMAN CIVILകാലാവധി  : ര...
12/04/2023

ADMISSION OPENED

FOCUS ITI KOTTAKKAL
Affiliated to NCVT, Govt. Of India

പ്രധാന NCVT കോഴ്സുകൾ

DRAUGHTSMAN CIVIL
കാലാവധി : രണ്ട് വർഷം
യോഗ്യത : SSLC / +2

കെട്ടിടങ്ങളുടെ രൂപകല്പന, എസ്റ്റിമേറ്റ് തയ്യാറാക്കൽ, കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള കെട്ടിട രൂപകപനയായ AUTOCAD സോഫ്റ്റ്‌വെയറിലും പ്രേത്യേകം പരിശീലനം നൽകുന്നു.
റെയിൽവേ, വാട്ടർ അതോറിറ്റി, PWD, ഇറിഗേഷൻ, ഹൗസിങ് ബോർഡ്‌ എന്നീ സർക്കാർ മേഖലകളിലും,മറ്റു അർദ്ധസർക്കാർ, പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങളിലും തൊഴിൽ ലഭിക്കുന്നു.

ELECTRICIAN
കാലാവധി : രണ്ട് വർഷം
യോഗ്യത : SSLC / +2

ഇന്ത്യയിലും വിദേശത്തും ധാരാളം അവസരമുള്ള ഈ കോഴ്സ് കഴിഞ്ഞവർക്ക് ഇലക്ട്രിസിറ്റി ബോർഡിലും, മറ്റു അർദ്ധസർക്കാർ, പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങളിലും തൊഴിൽ ലഭിക്കുന്നു.

അഡ്മിഷനുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾക്ക് ഓഫീസിൽ നേരിട്ടോ അല്ലങ്കിൽ താഴെ ഫോൺ നമ്പറിലോ ബന്ധപ്പെടുക.

9562488949/ 9846005443 / 9526947047

Focus ITI Kottakkal
Cholakkund
Parappur PO
Kottakkal
Pin: 676503

Celebration of Constitution Day on 26th November🇮🇳
28/11/2022

Celebration of Constitution Day on 26th November🇮🇳

Qatar World Cup football LeagueFocus Private ITI, Cholakkundu, Kottakkal
22/11/2022

Qatar World Cup football League
Focus Private ITI, Cholakkundu, Kottakkal

31/10/2022
....Civil engineering കോഴ്സിൽ സീറ്റ്‌ ഒഴിവ്...🎓.....വളരെ കുറഞ്ഞ ഫീസിൽആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കോളർഷിപോട് കൂടി ...
26/10/2022

....Civil engineering കോഴ്സിൽ സീറ്റ്‌ ഒഴിവ്...

🎓.....വളരെ കുറഞ്ഞ ഫീസിൽആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കോളർഷിപോട് കൂടി FOCUS ITI യിൽ Civil എഞ്ചിനീയറിംഗ് എന്ന രണ്ട് വർഷ NCVT ITI കോഴ്സിലേക്ക് അഡ്മിഷൻ തുടരുന്നു.....🎓

SC/ST, OBC, OEC,GENERAL വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അഡ്മിഷൻ എടുക്കാവുന്നതാണ്.

SSLC, PLUS TWO കഴിഞ്ഞവർക്ക് കേന്ദ്ര ഗവണ്മെന്റ് അംഗീകൃത NCVT കോഴ്സ് ആയ DRAUGHTSMAN CIVIL (With AUTOCAD )ലേക്ക് അഡ്മിഷൻ എടുക്കാവുന്നതാണ്.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു പോലെ കേന്ദ്ര / കേരള ഗവണ്മെന്റ് സെക്ടറിലും പ്രൈവറ്റ് സെക്ടറിലും ജോലി സാധ്യത ഉള്ള ഒരു കോഴ്സ് ആണ് സിവിൽ എഞ്ചിനീയറിംഗ്.

കെട്ടിടങ്ങളുടെ രൂപകല്പന, Drawing, എസ്റ്റിമേറ്റ് തയ്യാറാക്കൽ, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള രൂപകല്പനയായ AUTOCAD ലും പ്രേത്യേകം പരിശീലനം നൽകുന്നു.

വിശദവിവരങ്ങൾക്ക് ഓഫീസിൽ നേരിട്ടോ താഴെ ഫോൺനമ്പറിലോ ബന്ധപ്പെടുക.

☎️9562488949 / 9526947047 /9846005443

Focus Private ITI, Cholakkundu, Kottakkal

....Civil engineering കോഴ്സിൽ സീറ്റ്‌ ഒഴിവ്...🎓.....വളരെ കുറഞ്ഞ ഫീസിൽ FOCUS ITI യിൽ Civil engineering രണ്ട് വർഷ NCVT ITI...
25/10/2022

....Civil engineering കോഴ്സിൽ സീറ്റ്‌ ഒഴിവ്...

🎓.....വളരെ കുറഞ്ഞ ഫീസിൽ FOCUS ITI യിൽ Civil engineering രണ്ട് വർഷ NCVT ITI കോഴ്സിലേക്ക് അഡ്മിഷൻ തുടരുന്നു.....🎓

SC/ST, OBC, OEC,GENERAL വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അഡ്മിഷൻ എടുക്കാവുന്നതാണ്.

SSLC, PLUS TWO കഴിഞ്ഞവർക്ക് കേന്ദ്ര ഗവണ്മെന്റ് അംഗീകൃത NCVT കോഴ്സ് ആയ DRAUGHTSMAN CIVIL (With AUTOCAD )ലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു പോലെ കേന്ദ്ര / കേരള ഗവണ്മെന്റ് സെക്ടറിലും പ്രൈവറ്റ് സെക്ടറിലും ജോലി സാധ്യത ഉള്ള ഒരു കോഴ്സ് ആണ് സിവിൽ എഞ്ചിനീയറിംഗ്.

കെട്ടിടങ്ങളുടെ രൂപകല്പന, Drawing, എസ്റ്റിമേറ്റ് തയ്യാറാക്കൽ, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള രൂപകല്പനയായ AUTOCAD ലും പ്രേത്യേകം പരിശീലനം നൽകുന്നു.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കോളർഷിപോട് കൂടി അഡ്മിഷൻ എടുക്കാവുന്നതാണ്.

വിശദവിവരങ്ങൾക്ക് ഓഫീസിൽ നേരിട്ടോ താഴെ ഫോൺനമ്പറിലോ ബന്ധപ്പെടുക.

☎️9562488949 / 9526947047 /9846005443

Focus Private ITI, Cholakkundu, Kottakkal

.............യൂണിഫോം സൗജന്യം.......🎓.....വളരെ കുറഞ്ഞ ഫീസിൽ FOCUS ITI യിൽ Civil engineering രണ്ട് വർഷ NCVT ITI കോഴ്സിലേക്...
13/10/2022

.............യൂണിഫോം സൗജന്യം.......

🎓.....വളരെ കുറഞ്ഞ ഫീസിൽ FOCUS ITI യിൽ Civil engineering രണ്ട് വർഷ NCVT ITI കോഴ്സിലേക്ക് അഡ്മിഷൻ തുടരുന്നു.....🎓

SSLC, PLUS TWO കഴിഞ്ഞവർക്ക് കേന്ദ്ര ഗവണ്മെന്റ് അംഗീകൃത NCVT കോഴ്സ് ആയ DRAUGHTSMAN CIVIL (With AUTOCAD )ലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു പോലെ കേന്ദ്ര / കേരള ഗവണ്മെന്റ് സെക്ടറിലും പ്രൈവറ്റ് സെക്ടറിലും ജോലി സാധ്യത ഉള്ള ഒരു കോഴ്സ് ആണ് സിവിൽ എഞ്ചിനീയറിംഗ്.

കെട്ടിടങ്ങളുടെ രൂപകല്പന, Drawing, എസ്റ്റിമേറ്റ് തയ്യാറാക്കൽ, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള രൂപകല്പനയായ AUTOCAD ലും പ്രേത്യേകം പരിശീലനം നൽകുന്നു.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കോളർഷിപോട് കൂടി അഡ്മിഷൻ എടുക്കാവുന്നതാണ്.

15/10/ 2022 (ഒക്ടോബർ 15 ശനി) എന്ന തിയ്യതിക്കു മുൻപ് അഡ്മിഷൻ എടുക്കുന്ന എല്ലാ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും യൂണിഫോം സൗജന്യമായി നൽകുന്നതാണ്.

വിശദവിവരങ്ങൾക്ക് ഓഫീസിൽ നേരിട്ടോ താഴെ ഫോൺനമ്പറിലോ ബന്ധപ്പെടുക.

☎️9562488949 / 9526947047 /9846005443

Focus Private ITI, Cholakkundu, Kottakkal

🎓.....വളരെ കുറഞ്ഞ ഫീസിൽ FOCUS ITI യിൽ Civil engineering രണ്ട് വർഷ NCVT ITI കോഴ്സിലേക്ക് അഡ്മിഷൻ തുടരുന്നു.....🎓SSLC, PLU...
07/10/2022

🎓.....വളരെ കുറഞ്ഞ ഫീസിൽ FOCUS ITI യിൽ Civil engineering രണ്ട് വർഷ NCVT ITI കോഴ്സിലേക്ക് അഡ്മിഷൻ തുടരുന്നു.....🎓

SSLC, PLUS TWO കഴിഞ്ഞവർക്ക് കേന്ദ്ര ഗവണ്മെന്റ് അംഗീകൃത NCVT കോഴ്സ് ആയ DRAUGHTSMAN CIVIL (With AUTOCAD )ലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു പോലെ കേന്ദ്ര / കേരള ഗവണ്മെന്റ് സെക്ടറിലും പ്രൈവറ്റ് സെക്ടറിലും ജോലി സാധ്യത ഉള്ള ഒരു കോഴ്സ് ആണ് സിവിൽ എഞ്ചിനീയറിംഗ്.

കെട്ടിടങ്ങളുടെ രൂപകല്പന, Drawing, എസ്റ്റിമേറ്റ് തയ്യാറാക്കൽ, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള രൂപകല്പനയായ AUTOCAD ലും പ്രേത്യേകം പരിശീലനം നൽകുന്നു.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കോളർഷിപോട് കൂടി അഡ്മിഷൻ എടുക്കാവുന്നതാണ്.

15/10/ 2022 (ഒക്ടോബർ 15 ശനി) എന്ന തിയ്യതിക്കു മുൻപ് അഡ്മിഷൻ എടുക്കുന്ന എല്ലാ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും യൂണിഫോം സൗജന്യമായി നൽകുന്നതാണ്.

വിശദവിവരങ്ങൾക്ക് ഓഫീസിൽ നേരിട്ടോ താഴെ ഫോൺനമ്പറിലോ ബന്ധപ്പെടുക.

☎️9562488949 / 9526947047 /9846005443

Focus Private ITI, Cholakkundu, Kottakkal

Address

Cholakkund-Parappur
Kottakkal
676503

Alerts

Be the first to know and let us send you an email when Focus Private ITI, Cholakkundu, Kottakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Focus Private ITI, Cholakkundu, Kottakkal:

Shortcuts

Share