Stellar Montessori School

Stellar Montessori School The Stellar Montessori School is an authentic Montessori school serving children in the age group of

Introduction to Montessori Method

As the name suggests, Montessori Method is developed by Italian physician and educationist Dr. Maria Montessori. Dr. Montessori’s method is based on scientific observations of children from birth to adulthood. She put the child at the center of the education, not the teacher. This method has succeeded in diverse cultural settings throughout the world over the las

t 100 years. It is a view of the child as one who is naturally eager for knowledge and capable of initiating learning in a supportive, thoughtfully prepared learning environment. It is an approach that values the human spirit and the development of the whole child—physical, social, emotional, and cognitive.

17/09/2025
എല്ലാവർക്കും Stellar Montessori Teaching Academy യുടെ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ ❤️🏵️
04/09/2025

എല്ലാവർക്കും Stellar Montessori Teaching Academy യുടെ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ ❤️🏵️

സ്വന്തമായി ഒരു വരുമാനം വേണ്ടേ?  കുറഞ്ഞ ചിലവിൽ സ്കോളർഷിപ്പോടെ ഓൺലൈൻ ആയി പഠിച്ച് നിങ്ങൾക്കും ഒരു മോണ്ടിസോറി ടീച്ചർ ആവാം. എ...
04/09/2025

സ്വന്തമായി ഒരു വരുമാനം വേണ്ടേ? കുറഞ്ഞ ചിലവിൽ സ്കോളർഷിപ്പോടെ ഓൺലൈൻ ആയി പഠിച്ച് നിങ്ങൾക്കും ഒരു മോണ്ടിസോറി ടീച്ചർ ആവാം. എക്സ്പെർട്ട് ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ പുതിയ ടീച്ചിംഗ് രീതികൾ പഠിക്കാം. ഇന്ത്യയിലും വിദേശത്തും നിരവധി അവസരങ്ങളാണ് മോണ്ടിസോറി ടീച്ചേഴ്സിനെ കാത്തിരിക്കുന്നത്

ക്ലാസുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ഇപ്പോൾ തന്നെ കോണ്ടാക്റ്റ് ചെയ്യൂ 👉🏻 9037773380

കരിയർ ബ്രേക്ക് ആയതുകൊണ്ട് ഇനി എന്ത് പഠിക്കും എന്ന് ആലോചിച്ചിരിക്കുവാണോ? Minimum +2 യോഗ്യത എങ്കിലും നിങ്ങൾക്കുണ്ടോ? എങ്കി...
03/09/2025

കരിയർ ബ്രേക്ക് ആയതുകൊണ്ട് ഇനി എന്ത് പഠിക്കും എന്ന് ആലോചിച്ചിരിക്കുവാണോ? Minimum +2 യോഗ്യത എങ്കിലും നിങ്ങൾക്കുണ്ടോ? എങ്കിൽ നിങ്ങൾക്കും സ്കോളർഷിപ്പോടെ പഠിച്ച് മോണ്ടിസോറി ടീച്ചർ ആവാം.

കൂടുതൽ വിവരങ്ങൾക്ക് 9037773380 കോണ്ടാക്റ്റ് ചെയ്യൂ.

03/09/2025

നിങ്ങളും ഒരു മികച്ച ജോലി നേടാൻ ആഗ്രഹിക്കുന്നവരാണോ?
+2 വിദ്യാഭ്യാസം ഉണ്ടെങ്കിൽ, നിങ്ങൾക്കും ഒരു മോണ്ടിസോറി ടീച്ചർ ആകാം.
നാട്ടിലും വിദേശത്തും മോണ്ടിസോറി അധ്യാപകർക്ക് നിരവധി അവസരങ്ങളാണ് കാത്തിരിക്കുന്നത്.
പരിചയസമ്പന്നരായ അധ്യാപകരിൽ നിന്നും, വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഓൺലൈൻ ആയി പഠിച്ച്, നിങ്ങൾക്കും മോണ്ടിസോറി ടീച്ചർ ആകാം.

📞 കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ Contact ചെയ്യൂ: 9037773380

01/09/2025

പഴയകാല ടീച്ചിങ് രീതികൾ എല്ലാം മാറി. ഇനി എങ്ങനെ ഒരു മികച്ച മോണ്ടിസോറി ടീച്ചർ ആവാം എന്ന് experianced ആയിട്ടുള്ള ടീച്ചേഴ്സിൽ നിന്നും പഠിക്കാം. ഓൺലൈൻ ആയി വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഇനി നിങ്ങൾക്ക് മോണ്ടിസോറി ടീച്ചർ ആവാം.👩🏻‍🏫

കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ contact ചെയ്യൂ 📲 9037773380

26/08/2025

മോണ്ടിസോറി ടീച്ചിങിന്റെ സാധ്യതകളെ കുറിച് അറിയാനും, സിലബസ് കൃത്യമായി മനസ്സിലാക്കി expert ടീച്ചേഴ്സിന്റെ എടുത്തുനിന്നും പഠനം പൂർത്തിയാക്കാനും ഇപ്പോൾ തന്നെ കോൺടാക്ട് ചെയ്യൂ...
Phone - 9037773380

22/08/2025

സ്വന്തമായി ഒരു വരുമാനം ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ മോണ്ടിസ്സോറി ടീച്ചിംഗ് നിങ്ങൾക്കുള്ളതാണ്!

നിങ്ങളുടെ സംശയങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്താൻ, ഇതാ ഒരു സുവർണ്ണാവസരം!

പങ്കെടുക്കൂ, തികച്ചും *സൗജന്യ* വെബിനാറിൽ

📌 എന്താണ് മോണ്ടിസ്സോറി ടീച്ചിംഗ്? 🤔
📌 ഓൺലൈനായി പഠിച്ച് ഒരു മോണ്ടിസ്സോറി ടീച്ചറാകാൻ സാധിക്കുമോ? 💻✅
📌 എന്തൊക്കെയാണ് ഈ രംഗത്തെ ജോലി സാധ്യതകൾ? 💼✨
📌 മികച്ച ശമ്പളത്തോടെ ഒരു ജോലി നേടാൻ എന്തുചെയ്യണം? 💰🚀

നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും 15 വർഷത്തെ പ്രവർത്തന പരിചയമുള്ള അധ്യാപകൻ മറുപടി നൽകുന്നു. 🗣✅

ഈ സൗജന്യ വെബിനാറിൽ പങ്കെടുത്ത് നിങ്ങളുടെ കരിയറിലെ പുതിയൊരു തുടക്കം കുറിക്കൂ. സീറ്റുകൾ പരിമിതമാണ്

🗓 DATE : AUG 30th
🕗 TIME: 8 PM
👨‍🏫 FACULTY: ABDUL ASIS
(15 Years of Expertise in Montessori Teaching)
📍Google Meet

മിനിമം +2 യോഗ്യത ഉണ്ടെങ്കിൽ ഇനി നിങ്ങൾക്കും  ഒരു മോണ്ടിസോറി ടീച്ചറാകാം. 🎓 ഓൺലൈൻ ആയി വീട്ടിലിരുന്നു തന്നെ ക്ലാസ്സുകൾ അറ്റ...
20/08/2025

മിനിമം +2 യോഗ്യത ഉണ്ടെങ്കിൽ ഇനി നിങ്ങൾക്കും ഒരു മോണ്ടിസോറി ടീച്ചറാകാം. 🎓

ഓൺലൈൻ ആയി വീട്ടിലിരുന്നു തന്നെ ക്ലാസ്സുകൾ അറ്റെൻഡ് ചെയ്യാം. നാട്ടിലും വിദേശത്തുമുള്ള സ്കൂളുകളിൽ നിരവധി അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു.

കോഴ്സിൻ്റെ ഭാഗമാകാൻ ഉടൻ contact ചെയ്യൂ 👉🏻 9037773380

വീട്ടിലിരുന്നു തന്നെ ഒരു നല്ല കരിയർ സെറ്റ് ആക്കാം.മിനിമം +2 മതി, കരിയർ ബ്രേക്കും പ്രശ്നമില്ല!ഇനി നിങ്ങൾക്കും  ഒരു മോണ്ടി...
19/08/2025

വീട്ടിലിരുന്നു തന്നെ ഒരു നല്ല കരിയർ സെറ്റ് ആക്കാം.
മിനിമം +2 മതി, കരിയർ ബ്രേക്കും പ്രശ്നമില്ല!
ഇനി നിങ്ങൾക്കും ഒരു മോണ്ടിസോറി ടീച്ചറാകാം. 🎓

For more details: 9037773380

We're excited to announce the launch of our year-long program, Outdoor Leadership for Kids, an initiative designed to co...
11/06/2025

We're excited to announce the launch of our year-long program, Outdoor Leadership for Kids, an initiative designed to connect our students with nature and cultivate essential leadership skills!

We firmly believe that to truly empower our students, we need a strong, supportive environment. This project is also about building a stronger, more connected school community by involving our parents and teachers.

A huge thank you to Khamarudheen KP for leading and facilitating the program.

Stay tuned for updates as we embark on this exciting adventure together!

Address

Puthupparamb Road, Areekal City
Kottakkal
676503

Opening Hours

Monday 8:30am - 4:30pm
Tuesday 8:30am - 4:30pm
Wednesday 8:30am - 4:30pm
Thursday 8:30am - 4:30pm
Friday 8:30am - 4:30pm
Saturday 8:30am - 4:30pm

Telephone

+919746155500

Alerts

Be the first to know and let us send you an email when Stellar Montessori School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share