G-TEC Gensmart Academy - Kottakkal

G-TEC Gensmart Academy - Kottakkal HERBAL CITY FOUNDATION, EDARIKODE, KOTTAKKAL
(Panthakkan Tower)
Ph: 8078393989, 9605464265

പ്രിയപ്പെട്ടവരേ സുഖമെന്ന് വിശ്വസിക്കുന്നു ,  അതിനായി പ്രാർത്ഥിക്കുന്നു.  Covid - 19 വൈറസ്ബാധ പടരാതിരിക്കാൻ നാമെല്ലാം വീട...
26/03/2020

പ്രിയപ്പെട്ടവരേ

സുഖമെന്ന് വിശ്വസിക്കുന്നു , അതിനായി പ്രാർത്ഥിക്കുന്നു. Covid - 19 വൈറസ്ബാധ പടരാതിരിക്കാൻ നാമെല്ലാം വീടുകളിൽ ഇരിക്കുന്ന ഈ സമയത്ത് നമ്മുടെ കുട്ടികളെ പ്രൊഡക്ടിവ് ആയി എൻഗേജ് ചെയ്യിക്കാനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും ഒരു ചെറിയ പദ്ധതി തയ്യാറാക്കിയ വിവരം സന്തോഷപൂർവം അറിയിക്കുന്നു.

3 വയസ്സ് മുതൽ 13 വയസ്സ് വരെയുള്ള കുട്ടികളെ ഒരു ദിവസം വെറും അര മണിക്കൂർ (30 Minutes) ചിലവഴിച്ചു അവരുടെ ബുദ്ധിവികാസത്തിനും , ഓർമശക്തി , ലോജിക് ആൻഡ് റീസണിങ് സ്കിൽ , വിഷ്വൽ പ്രോസസ്സിംഗ് സ്കിൽ എന്നിവ വളർത്തിയെടുക്കാനും ഈ പദ്ധതി സഹായിക്കും.

കഴിഞ്ഞ 20 വർഷമായി ടെക്നോളജി രംഗത്ത് പ്രവർത്തിക്കുന്ന G-TEC ഒരു ചെറിയ സമ്മാനമായി ഇത് നമ്മുടെ പുതിയ തലമുറയിലെ കുട്ടികൾക്ക് സമർപ്പിക്കുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന ആയിരം കുട്ടികൾക്ക് ഇതിന്റെ ടെസ്റ്റ്‌ തികച്ചും സൗജന്യമായിരിക്കും. **ഒരു ദിവസം അര മണിക്കൂർ മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളൂ , അത് കഴിഞ്ഞാൽ ഓട്ടോമാറ്റിക് ആയി ഡിസ്കണക്ട് ആകും.*

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ ഫോം ഫിൽ ചെയ്ത് അയക്കുക. നിങ്ങളെ ഫോണിൽ വിളിച്ച് എങ്ങിനെ ഉപയോഗിക്കണം എന്ന് വിശദമായി പറഞ്ഞു തരുന്നതാണ്. മാത്രമല്ല നിങ്ങളുടെ മക്കളുടെ Brain Skill Power Index Report (BSPI) നിങ്ങൾക്ക് പ്രിന്റ് എടുത്ത് കാണാവുന്നതാണ്.

*Use Coupon Code *G-GA-4*

https://forms.gle/RtJDiRca1eBPWJGA8
മദ്രാസ് ഐ.ഐ. ടി ഇൻ കുമ്പേഷൻ സെൻററിൽ രൂപം കൊണ്ട ഈ ഉൽപന്നം ഇപ്പോൾ തികച്ചും സൗജന്യമാണു്.
ഈ അവസരം നല്ല രീതിയിൽ ഉപയോഗിക്കുമെന്നും , അഭിപ്രായം അറിയിക്കുമെന്നും വിശ്വസിക്കുന്നു.

സ്നേഹത്തോടെ
G-TEC GENSMART ACADEMY
KOTAKAL
Ph: 8078393989

06/03/2020
Discover your Personality For a suitable Career.Are you puzzled in selecting a suitable career We are here to build an a...
13/05/2019

Discover your Personality For a suitable Career.
Are you puzzled in selecting a suitable career
We are here to build an amazing career for you ??

For more details please contact +91 8078 39 39 89

Gtec Gentsmart AcademyHere is an exclusive vacation course for your children to become an expert in Maths.Enroll today i...
13/05/2019

Gtec Gentsmart Academy
Here is an exclusive vacation course for your children to become an expert in Maths.
Enroll today itself, limited seats only.
call us @ 8078 39 39 89

Is your child struggling in Mathematics?Gentsmart academy introduces vacation courses for school students of age 10 and ...
07/05/2019

Is your child struggling in Mathematics?
Gentsmart academy introduces vacation courses for school students of age 10 and above.

കേവലം 1655 രൂപക്ക് നിങ്ങ ളു ടെ കുട്ടിയെ കണക്കിൽ മിടു'ക്കനാക്കാം
Abacus Std - 4 - 7 കുട്ടികൾക്ക്
Vedic Mathematics std - 8 - 12 ക്ലാസുകളിലെ കുട്ടികൾക്ക്‌ അനുയോജ്യം

happy Ramadan
05/05/2019

happy Ramadan

Make your Kid Brilliant in Mathematics with the Gentsmart Academyകേവലം 1655 രൂപക്ക് നിങ്ങ ളു ടെ കുട്ടിയെ കണക്കിൽ മിടുക്ക...
22/04/2019

Make your Kid Brilliant in Mathematics with the Gentsmart Academy

കേവലം 1655 രൂപക്ക് നിങ്ങ ളു ടെ കുട്ടിയെ കണക്കിൽ മിടുക്കനാക്കാം
Abacus Std - 4 - 7 കുട്ടികൾക്ക്
Vedic Mathmatics std - 8 - 12 ക്ലാസുകളിലെ കുട്ടികൾക്ക്‌ അനുയോജ്യം

G-Tec Gents Smart Academy"Every Child is Gifted and Talented and we know this."Make your children smart in Mathematics t...
18/04/2019

G-Tec Gents Smart Academy
"Every Child is Gifted and Talented and we know this."
Make your children smart in Mathematics through Abacus and Vedic Mathematics training.

Courses for just Rs 1655
For more details call +91 8078 39 39 39

Address

Edarikode
Kottakkal

Alerts

Be the first to know and let us send you an email when G-TEC Gensmart Academy - Kottakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to G-TEC Gensmart Academy - Kottakkal:

Shortcuts

Share

Category