AUPS Kadampuza

AUPS Kadampuza സ്കൂളിൽ നടക്കുന്ന പരിപാടികൾ മാത്രം അ

🎉🤩🥳
08/03/2024

🎉🤩🥳

08/03/2024

*AUP സ്കൂൾ കാടാമ്പുഴ നടത്തുന്ന ഏകദിന ക്യാമ്പ് കളിയൊരുക്കം എന്ന പ്രോഗ്രാമിന് കേരള സന്തോഷ് ട്രോഫി താരം ആഷിക്ക് ഉസ്മാൻ ആശംസകൾ നേരുന്നു*

04/03/2024

ദ്യുതി 2k23-24

ദ്യുതി 2K24
01/03/2024

ദ്യുതി 2K24

29/02/2024
25/01/2023

കാടാമ്പുഴ യു പി സ്കൂൾ 1976 മുതൽ 2022 വരെ പഠിച്ച മുഴുവൻ പൂർവ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് 11/02/2023സ്കൂൾ അങ്കണത്തിൽ വെച്ച് നടക്കുന്ന *തിരികെ* എന്ന പ്രോഗ്രാമിന് ആശംസകൾ നേരുന്നു മലയാള സിനിമയിൽ ഒട്ടനവധി വേഷങ്ങൾ ചെയ്ത സുനിൽ സുഗ്ത

*തിരികെ*വന്നെത്തുകയായല്ലോഇനി ദിവസങ്ങൾ മാത്രം ബാക്കി. പോയകാലത്തിന്റെ ഓർമ്മകൾ പങ്കുവക്കുമ്പോൾ ഹൃദയത്തിലെ ചിലനൊമ്പരങ്ങൾ അക്...
16/01/2023

*തിരികെ*
വന്നെത്തുകയായല്ലോ
ഇനി ദിവസങ്ങൾ മാത്രം ബാക്കി. പോയകാലത്തിന്റെ ഓർമ്മകൾ പങ്കുവക്കുമ്പോൾ ഹൃദയത്തിലെ ചിലനൊമ്പരങ്ങൾ അക്ഷരങ്ങളായും വാക്കുകളായും കഥയായും കവിതയായും പരിണമിക്കുന്നുണ്ടാവാം..
അവയെ കോരിയെടുത്ത് *പുസ്തകമായി* എന്നെന്നേക്കുമായി സൂക്ഷിക്കുവാൻ ഒരു സ്മരണിക ആവശ്യമാണ്. അതിനുവേണ്ടിപ്രവർത്തിക്കുവാൻ വിദ്യാലയത്തിലെ അധ്യാപകർ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതിലേക്കായി സൃഷ്ടികൾ ക്ഷണിക്കുന്നു. ഒരു പേജിൽ ഒതുങ്ങുന്ന ഓർമക്കുറിപ്പുകൾ, കവിതകൾ,
ചിത്രങ്ങൾ,
കഥകൾ
എന്നിവയാണ് നൽകേണ്ടത്.
നൽകേണ്ട അവസാന തീയതി ജനുവരി 25

സ്കൂളിൽ എത്തിക്കാം പോസ്റ്റ് ഓഫീസ്‌
വാട്സപ്പ് മെയിൽ വഴി അയക്കാo

 #തിരികെ #ഒത്തുകൂടാം_ഒത്തിരി നേരം ാടാമ്പുഴ #പൂർവ്വ_വിദ്യാർത്ഥി_സംഗമം_ഫെബ്രുവരി_11_2023.
10/01/2023

#തിരികെ

#ഒത്തുകൂടാം_ഒത്തിരി നേരം

ാടാമ്പുഴ
#പൂർവ്വ_വിദ്യാർത്ഥി_സംഗമം_ഫെബ്രുവരി_11_2023.

09/01/2023
 #തിരികെ #ഒത്തുകൂടാം_ഒത്തിരി നേരം ാടാമ്പുഴ #പൂർവ്വ_വിദ്യാർത്ഥി_സംഗമം_ഫെബ്രുവരി_11_2023.
09/01/2023

#തിരികെ

#ഒത്തുകൂടാം_ഒത്തിരി നേരം

ാടാമ്പുഴ
#പൂർവ്വ_വിദ്യാർത്ഥി_സംഗമം_ഫെബ്രുവരി_11_2023.

*തിരികെയെത്താൻ 33 ദിവസം*  #തിരികെ #ഒത്തുകൂടാം_ഒത്തിരി നേരം ാടാമ്പുഴ #പൂർവ്വ_വിദ്യാർത്ഥി_സംഗമം_ഫെബ്രുവരി_11_2023.
09/01/2023

*തിരികെയെത്താൻ 33 ദിവസം*
#തിരികെ

#ഒത്തുകൂടാം_ഒത്തിരി നേരം

ാടാമ്പുഴ
#പൂർവ്വ_വിദ്യാർത്ഥി_സംഗമം_ഫെബ്രുവരി_11_2023.

Address

Kottakkal
676553

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm

Telephone

+916238850152

Website

Alerts

Be the first to know and let us send you an email when AUPS Kadampuza posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category