AMLP School Klari south

AMLP School Klari south we r here from 1923. it's century

07/01/2026
മണ്ണും മനുഷ്യനും
27/11/2025

മണ്ണും മനുഷ്യനും

'മണ്ണും മനുഷ്യനും' - വേങ്ങര ഉപജില്ലാ പരിസ്ഥിതി നാളെ ക്ലാരി സൗത്ത് സ്കൂളിൽ.കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസി...
25/11/2025

'മണ്ണും മനുഷ്യനും' - വേങ്ങര ഉപജില്ലാ പരിസ്ഥിതി നാളെ ക്ലാരി സൗത്ത് സ്കൂളിൽ.

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും (KSCSTE), കേന്ദ്ര ഗവ:മെന്റിന്റെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും (MoEFCC) സംയുക്ത ആഭിമുഖ്യത്തിലുള്ള പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി, മലപ്പുറം ജില്ല ദേശീയ ഹരിത സേന (NGC) , ക്ലാരി സൗത്ത് AMLP S ലെ NGC യൂണിറ്റിന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്കായി സുസ്ഥിര ജീവിതശൈലി ശിൽപ്പശാലാക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബർ 26 - ന് ബുധനാഴ്ച രാവിലെ 10 ന് ക്ലാരി സൗത്ത് എ എം എൽ പി സ്കൂളിൽ വെച്ച് നടക്കുന്ന ഈ പരിപാടിയിൽ ശാസ്ത്രീയമായ കൂൺ കൃഷി രീതി, അതിൻ്റെപ്രാധാന്യം, ശാസ്ത്ര അവബോധ ക്ലാസ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ശാസ്ത്രത്തെയും പ്രകൃതിയെയും കൂൺ കൃഷിയെയും അടുത്തറിയാൻ വേങ്ങര ഉപജില്ലയിലെ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പങ്കെടുക്കും.
വിവിധ സെഷനുകൾക്ക് ക്ലാരി ജി എൽ പി എസ് പ്രധാനാധ്യകനും ശാസ്ത്രപ്രചാരക പ്രവർത്തകനുമായ രമേഷ് കുമാർ കെ, ദേശീയ ഹരിത സേന മലപ്പുറം പ്രോജക്ട് കോഡിനേറ്ററും കൂൺ കൃഷി പരിശീലകനുമായ സാബിർ പി എന്നിവർ നേതൃത്വം നൽകും.
സ്കൂൾ മാനേജർ ഡോ. പി സിറാജുദ്ദീൻ ഉദ്ഘാടനം ചെയ്യും. പി ടി എ പ്രസിഡണ്ട് ബുഷ്റുദ്ദീൻ തടത്തിൽ വൈസ് പ്രസിഡണ്ട് സുലൈമാൻ പെരിങ്ങോടൻ, എം ടി എ പ്രസിഡണ്ട് വിലാസിനി തുടങ്ങിയവർ പങ്കെടുക്കും.

അഭിനന്ദനങ്ങൾ ❤️❤️❤️❤️
24/08/2025

അഭിനന്ദനങ്ങൾ ❤️❤️❤️❤️

പ്രാർത്ഥനകൾ🤲🤲
22/08/2025

പ്രാർത്ഥനകൾ🤲🤲

അഭിനന്ദനങ്ങൾ പ്രിയപ്പെട്ടവരേ🌹🌹🌹
08/08/2025

അഭിനന്ദനങ്ങൾ പ്രിയപ്പെട്ടവരേ🌹🌹🌹

05/06/2025

30/04/2025

നമ്മുടെ വിദ്യാലയത്തിന്റെ നെടുംതൂണായി നിന്ന്, സ്ഥാപനത്തെ മുന്നോട്ടു നയിച്ച പ്രിയപ്പെട്ട ഗഫൂർ മാസ്റ്റർ ഇന്ന് സർവീസിൽ നിന്നും പടിയിറങ്ങി.
ധീരമായ നിലപാടുകൾ കൊണ്ടും കൃത്യമായ വീക്ഷണങ്ങൾ കൊണ്ടും എന്നും മുന്നിൽ നിന്ന് നയിച്ച പ്രിയപ്പെട്ട മാഷിൻ്റെ അസാന്നിദ്ധ്യം, അതൊരു വേദന തന്നെ.
മാഷിന് എല്ലാവിധ നന്മകളും നേരുന്നു.

Address

Clari South
Kottakkal

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+919995947227

Website

Alerts

Be the first to know and let us send you an email when AMLP School Klari south posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category