Kauzar Academy

Kauzar Academy Our page is your gateway to the world of academic excellence, innovation, and personal growth

Business-ന്റെ എല്ലാ കാര്യങ്ങളും നിങ്ങളെ മാത്രം ആശ്രയിച്ചാണോ?Team Responsibility • SOP System • Owner Freedom —നിങ്ങളുടെ ...
27/08/2026

Business-ന്റെ എല്ലാ കാര്യങ്ങളും നിങ്ങളെ മാത്രം ആശ്രയിച്ചാണോ?

Team Responsibility • SOP System • Owner Freedom —
നിങ്ങളുടെ Business-നെ നിങ്ങളെ ആശ്രയിക്കാത്ത ഒരു System ആക്കി മാറ്റാം.

🛑 BOSS BACKBONE 2.0
A Free Business Growth Session by Kauzar Academy

📅 September 7 | 9 AM – 1 PM
📍 Chef Lebanon, Kottakkal
🎙️ Afsal Zaini | Business System Architect
📞 97467 87166

👉 Reg Link : https://docs.google.com/forms/d/e/1FAIpQLSenz76Cn365iQ-18JZfQp1m32TkscGTIJd_TfRF5te8IrG2-Q/viewform?usp=header

27/08/2026

Onam Sale പൊളിച്ചോ?

പക്ഷേ… Profit എത്ര ഉണ്ടാക്കി?

Sales കൂട്ടുന്നത് മാത്രം Business Growth അല്ല.

GP, Stock, Cash Flow & Brand Value കൂടെ നോക്കിയാലേ Sustainable Growth ഉണ്ടാകൂ.

Festive season-ൽ Stock കൂട്ടുന്നതിന് മുമ്പ് Strategy കൂട്ടൂ.

Generic posts-ന് പകരം Hook-driven Content + Consistent Branding ഉപയോഗിക്കൂ.

Sales ഒരു Season-ന്റെ Success ആകരുത്.
അത് Long-Term Growth-ന്റെ ഭാഗമാകണം.

🎯 Think Beyond Sales. Build for Growth.

🛑 Upcoming Program: BizZen Business FrameX – BOSS BACKBONE 2.0

📍 Venue: Chef Lebanon, Kottakkal
📞 97467 87166 | 73560 59229

Honouring the blessed birth of Prophet Muhammad ﷺ — a timeless message of mercy, peace, and compassion. 🤍May his noble t...
24/08/2026

Honouring the blessed birth of Prophet Muhammad ﷺ — a timeless message of mercy, peace, and compassion. 🤍

May his noble teachings continue to inspire us to spread kindness and humanity.

Milad-un-Nabi ﷺ Mubarak | Kauzar Academy

21/08/2026

Business-ൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്…
പക്ഷേ അതിന് ശരിയായ Solution കണ്ടെത്താതെ തുടരുന്നതാണ് യഥാർത്ഥ പ്രശ്നം.

Advice ഒരുപാട് കേൾക്കാം.
പക്ഷേ നിങ്ങളുടെ Business-ന്റെ യഥാർത്ഥ പ്രശ്നം കണ്ടെത്തി, ശരിയായ System & SOP നടപ്പിലാക്കാൻ കഴിയുന്ന Mentorship ആണ് മാറ്റം സൃഷ്ടിക്കുന്നത്.

ഒരു 3-Hour Intensive Session-ൽ:

✔ Business Health Check
✔ Key Problem Identification
✔ SOP & System Analysis
✔ Actionable Solutions
✔ Expert Guidance & Monitoring

കഷ്ടപ്പെട്ട് മാത്രം Business നടത്തേണ്ട…
ശരിയായ System ഉപയോഗിച്ച് Business വളർത്താം.

📌 BizZen Business FrameX
🎯 Kauzar Academy
📞 97467 87166

നിങ്ങളുടെ Business-ന്റെ അടുത്ത വലിയ മാറ്റത്തിന് തുടക്കം കുറിക്കൂ.

20/08/2026

Onam Sales കഴിഞ്ഞാൽ Business വീണ്ടും പഴയ രീതിയിലാകുമോ?

Seasonal Sales മാത്രം ആശ്രയിക്കാതെ System ഉപയോഗിച്ച് സ്ഥിരമായ Business Growth എങ്ങനെ നേടാം?

ഈ FREE Training-ൽ:
✔ Marketing & Sales Strategies
✔ Owner Dependency കുറയ്ക്കാനുള്ള Systems
✔ Business-ന്റെ Key Areas Deep Analysis
✔ ഓരോ പ്രധാന മേഖലയ്ക്കും Actionable Growth Steps

Season മാറിയാലും Growth തുടരുന്ന Business ആണ് ലക്ഷ്യം.

📅 September 7 | 9 AM – 1 PM
🎯 FREE Training Session
📞 97467 87166 | 73560 59229

Sales വർധിപ്പിക്കുന്നതിൽ നിന്ന് System Build ചെയ്യുന്നതിലേക്ക് മാറാം.

19/08/2026

“ഈ ആഴ്ച എന്ത് ചെയ്യണം?” എന്ന് Monday രാവിലെ ചിന്തിക്കുന്ന Business ആണോ നിങ്ങളുടേത്?

Successful Business-ൽ Planning daily panic അല്ല… weekly system ആണ്.

Friday → Plan
അടുത്ത ആഴ്ചയിലെ മുഴുവൻ പ്രവർത്തനങ്ങളും മുൻകൂട്ടി തയ്യാറാക്കുക.

Saturday → Handover
Plan Team Leads & Managers-ന് കൈമാറി Alignment ഉറപ്പാക്കുക.

Sunday → Review
Feedback ഉൾപ്പെടുത്തി Plan Finalize ചെയ്യുക.

Monday → Execute
Clarity-യോടെ ആഴ്ച ആരംഭിക്കുക.

Plan → Discuss → Revise → Execute

Business Owner-ന്റെ തലയിൽ മാത്രം കിടക്കുന്ന Ideas അല്ല… Team-ന് പ്രവർത്തിക്കാൻ കഴിയുന്ന Systems ആണ് Business Growth-ന്റെ Backbone.

📌 Business Backbone 1% Rise-Up
BizZen Business FrameX | Kauzar Academy
📍 Chef Lebanon, Kottakkal

17/08/2026

Vision ഉണ്ടെങ്കിൽ മാത്രം Business വളരില്ല… അതിന് ഒരു Missionയും Action Planഉം വേണം.

Vision → Mission → Action → Role → Rule → Objectives

ഒരു Business-ന്റെ ലക്ഷ്യവും, ഓരോ ദിവസത്തെയും പ്രവർത്തനവും തമ്മിൽ Alignment ഉണ്ടാകുമ്പോഴാണ് Sustainable Growth സാധ്യമാകുന്നത്.

⏰ 4 AM – 8 AM: Focus & Measurement
⚙️ 8 AM – 4 PM: Workflow & Ex*****on
🔄 4 PM – 8 PM: Reflection & Improvement

Business Growth എന്നത് കൂടുതൽ ജോലി ചെയ്യുന്നതല്ല… ശരിയായ സമയത്ത് ശരിയായ കാര്യങ്ങൾ ചെയ്യുന്നതാണ്.

📌 Program: Business Backbone 1% Rise-Up
📍 Chef Lebanon, Kottakkal
🎯 BizZen Business FrameX | Kauzar Academy

16/08/2026

Founder ഇല്ലാതെ Business മുന്നോട്ട് പോകുന്നുണ്ടോ?

Sales, Marketing, Operations, Finance — എല്ലാം Founder തന്നെ നിയന്ത്രിക്കേണ്ടി വന്നാൽ Growth-ന് പകരം Daily Operations-ലാകും സമയം പോകുന്നത്.

ഒരു Smart Founder ചെയ്യേണ്ടത് എല്ലാ ജോലികളും ചെയ്യുക എന്നതല്ല…
ശരിയായ ആളുകളെയും Systems-നെയും Build ചെയ്യുക എന്നതാണ്.

R&D → Management → HR → Systems → Sustainable Growth

നിങ്ങളില്ലാത്തപ്പോഴും Business Smooth ആയി Operate ചെയ്യാൻ കഴിയുന്ന ഒരു Automated Business System എങ്ങനെ Build ചെയ്യാം?

🎯 One Day Intensive Program
📅 September 9
📞 97467 87166 | 73560 59229

Build the System. Free the Founder. Scale the Business.

15/08/2026

എല്ലാം അറിയുന്നതല്ല Leadership…
ശരിയായത് തിരിച്ചറിയുന്നതാണ്.

Business-ൽ ഓരോ തീരുമാനവും Emotion കൊണ്ടല്ല, Intelligent Action Structure (IAS) ഉപയോഗിച്ച് Purpose-ഓടെ എടുക്കണം.

പുറത്തുള്ള Noise-നേക്കാൾ നിങ്ങളുടെ Business-ന് യഥാർത്ഥത്തിൽ Value നൽകുന്നതെന്തെന്ന് തിരിച്ചറിയുക.
കേൾക്കുക → വിലയിരുത്തുക → പ്രയോഗിക്കുക.

Effective Leadership ആരംഭിക്കുന്നത് Self-Awareness-ൽ നിന്നാണ്.

📌 Program: BizZen Business FrameX – Boss Backbone: 1% Rise-Up
🎙️ Afsal Zaini | CEO, Kauzar Academy
📍 Chef Lebanon, Kottakkal

14/08/2026

സ്വാതന്ത്ര്യം നേടിയൊരു രാജ്യം…
സ്വപ്നങ്ങൾ കീഴടക്കുന്നൊരു ഇന്ത്യ. 🇮🇳

പോരാടിയ തലമുറകളുടെ സ്വപ്നങ്ങൾക്ക് ആദരമായി, വളരുന്ന ഇന്ത്യയുടെ അഭിമാനത്തോടെ…

Kauzar Academyയുടെ 80-ാം സ്വാതന്ത്ര്യദിനാശംസകൾ.

Happy Independence Day | 15 August 2026 🇮🇳

Address

Sahabamall, Parappur Bypass Road Behind Bustand Kottakkal
Kottakkal
676503

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 2pm - 6pm
Saturday 9am - 6pm

Alerts

Be the first to know and let us send you an email when Kauzar Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share