28/08/2023
ദർസ് - ദഅവ കോളേജ് വിദ്യാർത്ഥികളുടെ ഭൗതിക വിഷയങ്ങളിലെ പഠന പുരോഗതി സമയമെടുത്ത് വ്യക്തിഗത രീതിയിൽ പ്രൊഫഷണൽ സ്വഭാവത്തോടെ വിലയിരുത്തുകയും അവരുടെ ആഗ്രഹവും പ്രാപ്തിയും അനുസരിച്ചുള്ള വ്യത്യസ്ത മേഖലകളിലേക്ക് ഉയർത്തിക്കൊണ്ട് വരികയും ചെയ്യുന്ന നൂതന പദ്ധതിയാണ് ആൽഫബെറ്റ് ആവിഷ്കരിച്ചിട്ടുള്ളത്. നിശ്ചിത വേളകളിൽ പ്രസ്തുത സ്ഥാപനം സന്ദർശിച്ച് സിലബസിനോടൊപ്പം സമാന്തരമായി നടന്നു പോകുന്നതാണ് ഈ അസ്സസ്മെന്റ് പദ്ധതി. പുതിയ കാലത്ത് കൃത്യമായ ചുവടുകൾ വെക്കുന്നതിന് മതവിദ്യാർത്ഥികളെ ഒരുക്കുകയെന്നതാണ് ആൽഫബെറ്റ് ഈ ഉദ്ധ്യമത്തിന് പിന്നിൽ കാണുന്ന ലക്ഷ്യം.
വിശദമായ പ്രൊപോസലിന്
ദർസ് മുദരിസ്, സ്ഥാപന മേധാവികൾ ബന്ധപ്പെടുക
9656309745
ALPHABET
Centre for innovation in education