TTKMALP School Thekkekulamba

TTKMALP School Thekkekulamba TTKMALPS SCHOOL OFFICIAL PAGE. Welcome to ttkmalp school official page.

12/10/2025

Postal Day

ദേശീയ തപാൽ ദിനത്തിൽ ടി ടി കെ എം എ എൽ പി സ്കൂളിലെ 400 വിദ്യാർത്ഥികൾ ഒരു വേറിട്ട ആശയവിനിമയത്തിന് തുടക്കമിട്ടു. വിദ്യാഭ്യാസ...
11/10/2025

ദേശീയ തപാൽ ദിനത്തിൽ ടി ടി കെ എം എ എൽ പി സ്കൂളിലെ 400 വിദ്യാർത്ഥികൾ ഒരു വേറിട്ട ആശയവിനിമയത്തിന് തുടക്കമിട്ടു. വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും, സ്കൂളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുമുള്ള തങ്ങളുടെ വിലയേറിയ സ്വപ്നങ്ങളും നിർദ്ദേശങ്ങളും കോർത്തിണക്കി അവർ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതി. സ്വന്തമായി സ്റ്റാമ്പ് ഒട്ടിച്ച്, തപാൽ പെട്ടിയിൽ നിക്ഷേപിച്ച ഈ കത്തുകൾ എഴുത്തിൻ്റെ മഹത്വവും തപാൽ സംവിധാനത്തിൻ്റെ പ്രാധാന്യവും പുതിയ തലമുറയ്ക്ക് മനസ്സിലാക്കി നൽകി.

11/10/2025

മരുന്നിന്റെ മാന്ത്രിക ലോകം. ...🍃
ഔഷധ സസ്യങ്ങളുടെ സംഗീതവും ആരോഗ്യ പാഠങ്ങളുമാറിഞ്ഞ ഒരു ദിനം. ..ആര്യ വൈദ്യശാല ഫീൽഡ് ട്രിപ്പ്‌ 🪴

Field trip to kottakkal arya vaidya sala herbal garden
11/10/2025

Field trip to kottakkal arya vaidya sala herbal garden

Ttkm chapions🏆
11/10/2025

Ttkm chapions🏆

11/10/2025
Sports 2025-26
11/10/2025

Sports 2025-26

"ഗാന്ധിജിയുടെ ശുചിത്വ സന്ദേശം കൈമുതലാക്കി - TTKM കബ്ബ് ബുൾബുൾ ടീം"
11/10/2025

"ഗാന്ധിജിയുടെ ശുചിത്വ സന്ദേശം കൈമുതലാക്കി - TTKM കബ്ബ് ബുൾബുൾ ടീം"

Address

പറപ്പൂർ
Kottakkal
676503

Opening Hours

Monday 10:30am - 4:30pm
Tuesday 10:30am - 4:30pm
Wednesday 10:30am - 4:30pm
Thursday 10:30am - 4:30pm
Friday 10:30am - 4:30pm

Website

Alerts

Be the first to know and let us send you an email when TTKMALP School Thekkekulamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category