09/06/2026
ആദ്യമായി സ്കൂൾ കവാടം കടന്നപ്പോൾ കണ്ണീരായിരുന്നു… 😢
അമ്മയെ തേടി കരഞ്ഞ കുഞ്ഞുമുഖങ്ങൾ…
പക്ഷേ സ്നേഹവും കരുതലും ക്ഷമയും നിറഞ്ഞ ടീച്ചർമാരുടെ കൈപിടിത്തത്തിൽ ഇന്ന് അവർ സന്തോഷത്തോടെ ചിരിക്കുന്നു, കളിക്കുന്നു, പഠിക്കുന്നു. ❤️🏫
ഓരോ കുഞ്ഞിന്റെയും പുഞ്ചിരിക്കു പിന്നിൽ ഒരു അധ്യാപകന്റെ സ്നേഹസ്പർശമുണ്ട്. 🌈✨