MRN Consulting - Online Education

MRN Consulting - Online Education MRN Online Education offers flexible, accredited online degree programs, including MBA, MCA, and more from top Indian universities.

Study at your own pace, from anywhere in the world!"

🚀 READY TO BUILD THE FUTURE WITH AI..?Looking to build a career in Artificial Intelligence, Machine Learning & Data Scie...
19/04/2026

🚀 READY TO BUILD THE FUTURE WITH AI..?

Looking to build a career in Artificial Intelligence, Machine Learning & Data Science?

🎓 MCA – Global Program (Bengaluru Campus)

📊 Learn in-demand skills that companies are actively hiring for
✅ Python for AI & Data Science
✅ Machine Learning & Deep Learning
✅ Data Visualization (Tableau)
✅ Cloud Computing & MLOps (AWS)
✅ Advanced Statistics & R Programming

💡 Why choose this program?
✔ Industry-oriented curriculum
✔ Global exposure
✔ High-demand career opportunities
✔ NAAC A+ Accredited University

📅 Admissions Open 2026–27
💰 Fee: ₹1,77,000 per year
📲 Limited seats – Don’t wait!
Scan the QR or connect now 👇
https://wa.me/9447926692/
📞 +91 9447926692
📧 [email protected]

കൗൺസിലിങ്ങ് പശ്ചാത്തലം ഉള്ളവർ ആണോ നിങ്ങൾ..??സഞ്ജീവനി ഫേസ് 4: ഒരു കൈത്താങ്ങ് 🤝പരീക്ഷാക്കാലവും പരീക്ഷാഫലവും കുട്ടികളിലും ര...
22/03/2026

കൗൺസിലിങ്ങ് പശ്ചാത്തലം ഉള്ളവർ ആണോ നിങ്ങൾ..??

സഞ്ജീവനി ഫേസ് 4: ഒരു കൈത്താങ്ങ് 🤝
പരീക്ഷാക്കാലവും പരീക്ഷാഫലവും കുട്ടികളിലും രക്ഷിതാക്കളിലും ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ KCTTU ഒരുക്കുന്ന വിപുലമായ പദ്ധതിയാണ് SANJEEVANI PHASE 4.

ഈ ഉദ്യമത്തിൽ പങ്കുചേരാൻ കൗൺസിലിംഗ് പശ്ചാത്തലമുള്ള വ്യക്തികളെ ഞങ്ങൾ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും സൗജന്യമായി കൗൺസിലിംഗ് നൽകാൻ സന്നദ്ധരായവർ ദയവായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

📞 കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:
*SANJEEVANI DISTRICT COORDINATORS*

TRIVANDRUM - Faizal Thachaparamban 9526276692

PATHANAMTHITTA -
Akhil 7907347757

KOLLAM - Sneha Anil 7356757573

KOTTAYAM - Dr Saji Varghese 9656512930

ALAPPUZHA - Athul V 9895014561

IDUKKI - KRIPA T C
9074729400

ERNAKULAM - Mini 8606448302

THRISSUR - Shajimon 9037399866

PALAKKAD - Adv.Princy vp 8590923477

MALAPPURAM - Shajimon 9037399866

WAYANAD - Narayanan kutty 7306303949

KOZHIKODE - HASSAN V S 9400223947

KANNUR - MUHAMMED SHAMSEER 9496498462

KASARGOD- ABDUL MAJEED 9497308885

നമുക്ക് ഒത്തുചേരാം, നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം...

✨ പരീക്ഷ ഭയമല്ല, ആത്മവിശ്വാസമാണ് വിജയം! ✨പരീക്ഷയെ കുറിച്ചുള്ള ആശങ്കകൾ കൊണ്ട് മാനസിക സമ്മർദ്ദം അനുഭവിക്കുന്ന വിദ്യാർത്ഥിക...
18/03/2026

✨ പരീക്ഷ ഭയമല്ല, ആത്മവിശ്വാസമാണ് വിജയം! ✨

പരീക്ഷയെ കുറിച്ചുള്ള ആശങ്കകൾ കൊണ്ട് മാനസിക സമ്മർദ്ദം അനുഭവിക്കുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും ഇനി ഒരിക്കലും ഒറ്റപ്പെട്ടതായി തോന്നേണ്ടതില്ല.

KCTTU അവതരിപ്പിക്കുന്ന “സഞ്ജീവനി 2026” – ഒരു സൗജന്യ ഓൺലൈൻ സാന്ത്വന കൗൺസിലിംഗ് പദ്ധതിയാണ്, നിങ്ങൾക്ക് ആത്മവിശ്വാസം നൽകാനും, ശരിയായ മാർഗ്ഗനിർദേശം നൽകാനും.

🎯 ഈ പ്രോഗ്രാമിന്റെ ലക്ഷ്യം:
✔️ പരീക്ഷ ഭയം കുറയ്ക്കുക
✔️ മാനസിക സമ്മർദ്ദം നിയന്ത്രിക്കുക
✔️ വിദ്യാർത്ഥികൾക്ക് പോസിറ്റീവ് മനോഭാവം നൽകുക
✔️ രക്ഷിതാക്കൾക്ക് ശരിയായ പിന്തുണ നൽകാൻ സഹായിക്കുക

👨‍⚕️ പരിചയസമ്പന്നനായ കൗൺസിലർമാർ
Sandwana Counselors
📍 തിരുവനന്തപുരം
📞 ഇപ്പോൾ തന്നെ ബന്ധപ്പെടൂ:
💡 ഓർക്കുക:
“ശരിയായ മാർഗ്ഗനിർദേശം കിട്ടുമ്പോൾ, പരീക്ഷ വിജയം എളുപ്പമാകും.”
👉 ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ – നിങ്ങളുടെ ഭാവി ആത്മവിശ്വാസത്തോടെ നിർമ്മിക്കൂ!

Address

CCmadu, Iringalloor
Kottakkal
676304

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 11:30am
2pm - 4pm

Telephone

+919526276692

Alerts

Be the first to know and let us send you an email when MRN Consulting - Online Education posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to MRN Consulting - Online Education:

Shortcuts

Share