Wafy Alumni Association Kottakkal

Wafy Alumni Association Kottakkal Official Account
Wafy Alumni Association Kottakkal Zone Committee

പതിമൂന്നാമത് സംസ്ഥാന വാഫി വഫിയ്യ കലോത്സവത്തിനും സനദ് ദാന സമ്മേളനത്തിനും 2025 ജനുവരി 15, 16 തിയ്യതികളിൽ എറണാകുളം  ആതിഥ്യമ...
07/12/2024

പതിമൂന്നാമത് സംസ്ഥാന വാഫി വഫിയ്യ കലോത്സവത്തിനും സനദ് ദാന സമ്മേളനത്തിനും 2025 ജനുവരി 15, 16 തിയ്യതികളിൽ എറണാകുളം ആതിഥ്യമരുളുകയാണ്. പാനൽ ഡിസ്കഷൻ, ക്യൂ ഫോർ ടുമോറോ, ലൈവ് ഷോ, ഫിഖ്ഹ് സെമിനാർ, വനിതാ സമ്മേളനം, വാഫി വഫിയ്യ ബിരുദദാന സമ്മേളനം, തുടങ്ങി വിവിധ സെഷനുകളായാണ് പരിപാടി നടക്കുന്നത്. "ഇസ്‌ലാം: ലളിതം, സുന്ദരം" എന്നതാണ് പ്രമേയം.

കമ്മ്യൂണിക്കേറ്റീവ്, ക്രീയേറ്റീവ്, മാനേജ്മെന്റ്, സൈക്കോളജിക്കൽ സ്‌കില്ലുകൾ അടിസ്ഥാനമാക്കി
അറുപത് വാഫി വഫിയ്യ സ്ഥാപനങ്ങളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ മാറ്റുരക്കുന്ന സോണൽ കലോത്സവങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച പ്രതിഭകളുടെ കലാ പ്രദർശനങ്ങളും അരങ്ങേറും.

മത വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.

"ഇസ്‌ലാം: ലളിതം സുന്ദരം"
പതിമൂന്നാമത് സംസ്ഥാന
വാഫി വഫിയ്യ കലോത്സവം
സനദ് ദാന സമ്മേളനം

15th & 16th January 2025
Zamra International Convention Center
Kalamassery - Ernakulam



[451]
Coordination of Islamic Colleges - CIC

വാഫി വഫിയ്യ കോട്ടക്കൽ മണ്ഡലം ഫാമിലി മീറ്റ്
01/03/2024

വാഫി വഫിയ്യ കോട്ടക്കൽ മണ്ഡലം ഫാമിലി മീറ്റ്

🙌അസ്സലാം അലൈക്കും.ഈ വരുന്ന മാർച്ച് ഒന്നിന് കോട്ടക്കൽ മണ്ഡലം വാഫി അലുംനിക്ക് കീഴിൽ വാഫി വഫിയ്യ കുടുംബ സംഗമം നടത്തുകയാണ്.ക...
23/02/2024

🙌
അസ്സലാം അലൈക്കും.

ഈ വരുന്ന മാർച്ച് ഒന്നിന് കോട്ടക്കൽ മണ്ഡലം വാഫി അലുംനിക്ക് കീഴിൽ വാഫി വഫിയ്യ കുടുംബ സംഗമം നടത്തുകയാണ്.

കൂടെ നവവാഫികളെ ആദരിക്കലും
കാടാമ്പുഴ ടൂ സ്റ്റാർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിലേക്ക് ഹൃദ്യമായി ക്ഷണിക്കുന്നു.
കുടുംബ സമേതം വരണം.

23/02/2024

വാഫി വഫിയ്യ പ്രൊഫഷണൽ (Biology Science+ NEET Coaching) കോഴ്സിലേക്ക് ഇന്ന് മുതൽ അപേക്ഷിക്കാം. wafyonline.com മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

SSLC തുടർ പഠന യോഗ്യതയും മദ്രസ ഏഴാം തരം/ തത്തുല്യ യോഗ്യതയുമുള്ള പതിനേഴ് വയസ്സ് കവിയാത്ത ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്. 500 രൂപയാണ് അപേക്ഷാ ഫീസ്.

പ്രവേശന പരീക്ഷ & ഇൻ്റർവ്യൂ: 2024 മാർച്ച് 31 (ഞായർ).

കൂടുതൽ വിവരങ്ങൾക്ക്:
Phone: 7025687788, 9349677788, 9497313222
Email: [email protected]
Website: www.wafycic.com

അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ
https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും.

Join WAFY UPDATES WhatsApp community:
https://wafycic.page.link/WAGroup

[374]
Coordination of Islamic Colleges - CIC





01/09/2023
28/08/2023

കോട്ടക്കല്‍ മണ്ഡലം വാഫി അലുംനി കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സൈഫുദ്ദീന്‍ വാഫി കോട്ടക്കല്‍, സക്കരിയ്യ വാഫി ഇന്ത്യനൂര്‍ അഭിനന്ദനങ്ങള്

Address

Kottakkal
Kottakkal
676503

Alerts

Be the first to know and let us send you an email when Wafy Alumni Association Kottakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Wafy Alumni Association Kottakkal:

Shortcuts

Share