13/04/2026
IELTS, PTE, OET, GERMAN, SPOKEN ENGLISH 15 വർഷമായി തുടരുന്ന വിജയഗാഥ. സ്പോക്കൺ ഇംഗ്ലീഷ് പഠിക്കാൻ ഇനി ആപ്പുകളുടെയോ AI യുടെയോ സഹായമില്ലാതെ നേരിട്ട് ടീച്ചറിന്റെകൂടെ സംസാരിച്ചും സംശയം തീർത്തും ഇംഗ്ലീഷ് പഠിക്കാം. മിനിമം എട്ടാംക്ലാസ് വിദ്യാഭ്യാസമുള്ള ഏത് പ്രായത്തിലുള്ള വർക്കും ഏതു ജോലി ചെയ്യുന്നവർക്കും രസകരമായി ഒരു ടെൻഷനുമില്ലാതെ പഠിക്കാവുന്ന ഗ്രാമർ ബേസ്ഡ് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ. വെക്കേഷൻ ക്ലാസുകൾ ഏപ്രിൽ ആദ്യവാരം ആരംഭിക്കുന്നു . തുടർച്ചയായി 15 വർഷമായി എല്ലാ മാസവും പുതിയ ബാച്ചുകൾ തുടങ്ങുന്ന ക്ലാസ്സിലേക്ക് പേരുകൾ മുൻകൂട്ടി ബുക്ക് ചെയ്യുക .വിദേശ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിക്കൊണ്ട് IELTS, PTE, OET, GERMAN, പരിശീലനത്തിൽ കോതമംഗലത്തു റൂട്സിൽ വരാം പഠിക്കാം വിദേശ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാം . IELTS, PTE, OET, GERMAN,
കോഴ്‌സുകൾക്ക് റിസൾട്ടാണ് ആവശ്യമെങ്കിൽ ഭാമാസ് റൂട്സ് ഓഫ് ഇംഗ്ലീഷ് അക്കാദമി ,ഓപ്പോസിറ്റ് പോലീസ് സ്റ്റേഷൻ കോതമംഗലം.9895238116,8156828099