St. Joseph's High School Velielchal

എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെടുന്ന ഈ വിദ്യാലയം,1982ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. കോതമംഗലത്ത് നിന്ന് 12 കിലോമീറ്റര്‍ അകലെ പുന്നേക്കാട്-പാലമറ്റം റൂട്ടില്‍ വെളിയേല്‍ച്ചാല്‍ എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു. കോതമംഗലം രൂപത കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ. കുര്യാക്കോസ് കൊടകല്ലിലും മാനേജ

ര്‍ റവ. ഫാ.മാത്യു വടക്കുംപാടത്തുമാണ്. ശ്രീ. ജോസ് വര്‍ഗീസ് ഹെഡ് മാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു.423 കുട്ടികളും 26 സ്ററാഫ് അംഗങ്ങളും ഉണ്ട്.

Address

St. Hoseph's High School Velielchal, Thatekkad P. O
Kothamangalam
686691

Telephone

0485 2571040

Website

Alerts

Be the first to know and let us send you an email when St. Joseph's High School Velielchal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category