24/09/2018
കോതമംഗലം വിവേകാനന്ദ ട്രാവൽസിന്റെ ആഭിമുഖ്യത്തിൽ 27 -10 -2018 മുതൽ 29 -10 -2018 വരെ നടത്താൻ ഉദ്ദേശിക്കുന്ന ഹൈദരാബാദ് വിനോദയാത്രക്ക് താല്പര്യമുള്ളവർ ആധാർ കാർഡിന്റെ കോപ്പി സഹിതം ബന്ധപെടുക .
സന്ദർശിക്കുന്ന സ്ഥലങ്ങൾ ; രാമോജി ഫിലിം സിറ്റി , snow വേൾഡ് , ലേസർ ഷോ , ഗോൽകൊണ്ട ഫോർട്ട് , സലാർ jueng മ്യൂസിയം , ചാർമിനാർ etc .
സീറ്റ് ഒന്നിന് 13000 /- (എയർ ടിക്കറ്റ്, ഫുഡ്, താമസം , ഗൈഡ് ,ട്രാൻസ്‌പോർട് ) . കോൺടാക്ട് നമ്പർ ; 9495024290 , 9847284949 .