Minerva study Centre

Minerva study Centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Minerva study Centre, Education, Kotamangalam.

An Educational Institution which provide tution classes for classes VIII to X (both cbse and kerala state syllabus) and also higher secondary (XI & XII)We also provide Entrances classes for NEET/KEAM Competitive examinations.

14/08/2022
25/03/2022

Why waiting build your career with us. Admission open.....

ആഘോഷ പൊലിമയില്ലാത്ത ഓണമാണ് ഈ വർഷമെങ്കിലും, ഐശ്വര്യവും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നാളെയെ സ്വപ്‌നം കണ്ട് പ്രിയപ്പെട...
31/08/2020

ആഘോഷ പൊലിമയില്ലാത്ത ഓണമാണ് ഈ വർഷമെങ്കിലും, ഐശ്വര്യവും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നാളെയെ സ്വപ്‌നം കണ്ട് പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരുന്നു... എല്ലാവർക്കും മിനർവയുടെ ഹൃദയംനിറഞ്ഞ ഓണാശംസകൾ......

2020ലെ  +2 പരീക്ഷയിലും മിനർവയിലെ കുട്ടികൾ സമാനതകളില്ലാത്ത വിജയം കരസ്ഥമാക്കിയിരിക്കുന്നു.  മികച്ച വിജയം കരസ്ഥമാക്കിയ ഏവർക...
20/07/2020

2020ലെ +2 പരീക്ഷയിലും മിനർവയിലെ കുട്ടികൾ സമാനതകളില്ലാത്ത വിജയം കരസ്ഥമാക്കിയിരിക്കുന്നു. മികച്ച വിജയം കരസ്ഥമാക്കിയ ഏവർക്കും അഭിനന്ദനങ്ങൾ..... മിനർവയിലെ ട്യൂഷൻ ക്ലാസ്സുകൾ പൂർണമായും ഉപയോഗിച്ച എല്ലാവർക്കും 90%ൽ കൂടുതൽ മാർക്കുകൾ നേടുവാൻ കഴിഞ്ഞിട്ടുണ്ട് എന്നതിൽ അഭിമാനമുണ്ട്....
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ ആദ്യമായി 9ആം ക്ലാസ്സ്‌ മുതൽ +2 വരെ ഉള്ള കുട്ടികൾക്കായി ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചു...... അഡ്മിഷൻ തുടരുന്നു......
Contact: 9446687147, 9446884094, 9746864770

05/07/2020
🌙🌙നല്ല നാളുകൾക്കായി, ക്ഷമയോടെ അതിലേറെ പ്രതീക്ഷയോടെ ഇനിയും നമുക്ക് കാത്തിരിക്കാം.ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ  💐💫✨
24/05/2020

🌙🌙നല്ല നാളുകൾക്കായി, ക്ഷമയോടെ അതിലേറെ പ്രതീക്ഷയോടെ ഇനിയും നമുക്ക് കാത്തിരിക്കാം.
ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ 💐💫✨

കോതമംഗലത്തെ  പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മിനർവ സ്റ്റഡി സെന്ററിൽ ഓൺലൈൻ ക്ലാസ്സുകൾ മെയ്‌ 25ന് ആരംഭിക്കുന്നു.  ക്ലാസ്സുകളി...
21/05/2020

കോതമംഗലത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മിനർവ സ്റ്റഡി സെന്ററിൽ ഓൺലൈൻ ക്ലാസ്സുകൾ മെയ്‌ 25ന് ആരംഭിക്കുന്നു. ക്ലാസ്സുകളിൽ ചേരുവാൻ ആഗ്രഹിക്കുന്നവർ ഓഫീസുമായോ 9446884094, 9188532928, 9746864770 എന്നീ നമ്പറുകളിലുമായോ ബന്ധപ്പെടുക.

സമൂഹം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്.മാനവികതയുടെയും മനുഷ്യസ്നേഹത്തിന്റെയും കരുത്തിലും കരുതലിലും നമ്മൾ ഈ വിഷമ...
14/04/2020

സമൂഹം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്.
മാനവികതയുടെയും മനുഷ്യസ്നേഹത്തിന്റെയും കരുത്തിലും കരുതലിലും നമ്മൾ ഈ വിഷമഘട്ടത്തെ അതിജീവിക്കുക തന്നെ ചെയ്യും.ജാഗ്രത കൈവിടരുത്

ഏവർക്കും ആയുരാരോഗ്യ സൗഖ്യത്തോടെയുള്ള വിഷു ആശംസിക്കുന്നു.

Address

Kotamangalam
686691

Opening Hours

Monday 7am - 4pm
Tuesday 7am - 4pm
Wednesday 7am - 4pm
Thursday 7am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919188532928

Website

Alerts

Be the first to know and let us send you an email when Minerva study Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Minerva study Centre:

Shortcuts

Share

Category