Suhail pattambi

Suhail pattambi communicative English &personality dvpt trainer. director f British club English Academy Tiruvegappu

01/11/2024

ഗാലറിയിലും ഇരിക്കാൻ പറ്റാത്ത അവസ്ഥയാണല്ലോ!

22/09/2024

കേരളത്തിൽ നിന്ന് bബംഗാളിലേക്ക് എത്ര ദൂരം കാണും. .?

ശാന്തമാണ്. ..ശാന്തനാണ്. .!
20/09/2024

ശാന്തമാണ്. ..
ശാന്തനാണ്. .!

07/09/2024

നബിദിനം. ..
വയനാട് ചീറ്റിപ്പോയി. .!
ഇനി വഴി തടസ്സത്തിന്റെ ഫാൻസുകാരുടെ വരവാണ് 💪
(വേറെ എന്തെങ്കിലുമൊക്കെ പുതിയതോ പഴയതോ ആയ വെറൈറ്റി ഉണ്ടെങ്കിൽ കമന്റിക്കോളൂ 😄

ജമാൽ സാറുടെ സ്നേഹം Jamalkly Karulai
31/08/2024

ജമാൽ സാറുടെ സ്നേഹം Jamalkly Karulai

25/08/2024

രാജി വച്ചൂന്ന്😄😄😄😄

ഏറെ ആവേശമായി ഞങ്ങളുടെ മുസ്‌ലിം ജമാഅത് സർക്കിൾ സമ്മേളനം 💪
17/08/2024

ഏറെ ആവേശമായി ഞങ്ങളുടെ മുസ്‌ലിം ജമാഅത് സർക്കിൾ സമ്മേളനം 💪

രണ്ടു പേരെയും അറിയുന്നവർ ഇവിടെക്കമാണ്. ..VT Vajid Saquafi Vilayur v
11/08/2024

രണ്ടു പേരെയും അറിയുന്നവർ ഇവിടെക്കമാണ്. ..VT Vajid Saquafi Vilayur v

29/07/2024

കിതാബുകൾ പ്രിന്റ് ചെയ്ത് നൽകുന്ന എല്ലാ സൗകര്യവുമുള്ള ഒരു ഷോപ്പ് (മെഷീൻ and other ഫെർണീചേഴ്സ്, photo സ്റ്റാറ്റ് )
എടപ്പാൾ ടൗണിൽ ഉണ്ട്. .
നടത്തിപ്പിന് എടുക്കാൻ താല്പര്യമുള്ളവർ
7012008364
ഈ നമ്പറിൽ ഉടനെ ബന്ധപ്പെടുക.

21/07/2024

പല വേദികളിലും അതിഥികൾ കാര്യമായെന്തൊക്കെയോ പ്രസംഗിക്കുന്നു. ..
അവിടെ ഇരിക്കുന്ന മഹാന്മാർ മൊബൈലിൽ കളിക്കുന്നു. .അതും കുട്ടികളുടെ മുന്നിൽ. .
ആ കുട്ടികളോടെങ്ങിനെ ഇനി മൊബൈൽ നിയന്ത്രണത്തെ കുറിച്ച് സംസാരിക്കും. .?
അത് കാണുന്ന സമൂഹത്തോട് എങ്ങിനെ ഔചിത്യ ബോധം പറയും. .സംഘടനയുടെ നിലവാരം എന്ത് ചെയ്യും. .?
അത്തരം ഫോട്ടോസ്‌ നിങ്ങൾ കണ്ടിട്ടുണ്ടോ?

ചായകാശ് കൊടുക്കേണ്ടി വരുമോ എന്ന ഭയത്താൽ എന്നെ കണ്ടിട്ടും വാഹനത്തിൽ നിന്നും ഇറങ്ങാൻ മടിച്ച പ്രമുഖൻ 😂Nasar Mecheri
27/06/2024

ചായകാശ് കൊടുക്കേണ്ടി വരുമോ എന്ന ഭയത്താൽ എന്നെ കണ്ടിട്ടും വാഹനത്തിൽ നിന്നും ഇറങ്ങാൻ മടിച്ച പ്രമുഖൻ 😂
Nasar Mecheri

തമിഴ്‌നാട്ടിലെ പേരറിയാത്ത ഏതോ ഗ്രാമത്തിലൂടെ അദ്ദേഹം സ്കൂട്ടർ ഓടിക്കുകയാണ് സൂർത്തുക്കളെ. .!
19/06/2024

തമിഴ്‌നാട്ടിലെ പേരറിയാത്ത ഏതോ ഗ്രാമത്തിലൂടെ അദ്ദേഹം സ്കൂട്ടർ ഓടിക്കുകയാണ് സൂർത്തുക്കളെ. .!

Address

British Club
Koppam

Telephone

9847466947

Website

Alerts

Be the first to know and let us send you an email when Suhail pattambi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category