AUP School Kulukkallur

AUP School Kulukkallur Established in 1932. A great educational institution with a tradition of 90 years..

ഷൊർണൂർ സബ്ജില്ല ഫിഫ വേൾഡ് കപ്പ്‌ ക്വിസ് - ഒന്നാം സ്ഥാനം നേടിയ A.U. P. S കുലുക്കല്ലൂരിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ജാഹ...
25/07/2026

ഷൊർണൂർ സബ്ജില്ല ഫിഫ വേൾഡ് കപ്പ്‌ ക്വിസ് - ഒന്നാം സ്ഥാനം നേടിയ A.U. P. S കുലുക്കല്ലൂരിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ജാഹ്നവിയ്ക്ക് അഭിനന്ദനങ്ങൾ 👏

സന്തോഷം അഭിമാനം.. അഭിനന്ദനങ്ങൾ 👏👏👏
18/07/2026

സന്തോഷം അഭിമാനം.. അഭിനന്ദനങ്ങൾ 👏👏👏

17/06/2026

FIFA WORLD CUP SCHOOL FAN SHOW⚽@ AUP School Kulukkallur

2 USS WINNERS, 1-AWARDED as GIFTED ...Congratulations both..USS ഗിഫ്റ്റഡ് അവാർഡ് നേടിയ ശ്രീനിധിയ്ക്ക് പ്രത്യേക അഭിനന്ദനങ...
26/05/2026

2 USS WINNERS, 1-AWARDED as GIFTED ...Congratulations both..USS ഗിഫ്റ്റഡ് അവാർഡ് നേടിയ ശ്രീനിധിയ്ക്ക് പ്രത്യേക അഭിനന്ദനങ്ങൾ 👏👏👏👏👏

A. U. P. S. കുലുക്കല്ലൂരിലെ 2025-26 അധ്യയന വർഷത്തിലെ USS വിജയികൾക്ക് അഭിനന്ദനങ്ങൾ 💐💐👏👏👏👏
26/05/2026

A. U. P. S. കുലുക്കല്ലൂരിലെ 2025-26 അധ്യയന വർഷത്തിലെ USS വിജയികൾക്ക് അഭിനന്ദനങ്ങൾ 💐💐👏👏👏👏

ഹരിത സേന എക്കോ സെൻസ് സ്കോളർഷിപ്പ് നേടിയ AUPS കുലുക്കല്ലൂരിലെ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ 👏👏👏💐💐💐
15/03/2026

ഹരിത സേന എക്കോ സെൻസ് സ്കോളർഷിപ്പ് നേടിയ AUPS കുലുക്കല്ലൂരിലെ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ 👏👏👏💐💐💐

14/03/2026

വിജയോത്സവം....

14/03/2026

പഠനോത്സവം - പഠന മികവുകളുടെ പ്രദർശനവും അവതരണവും @ AUPS കുലുക്കല്ലൂർ...

കുലുക്കല്ലൂർ AUP സ്കൂളിലെ പഠനോത്സവം, വിജയോത്സവം എന്നിവയുടെ ഉദ്ഘാടനം കുലുക്കല്ലൂർ ഗ്രാമ പഞ്ചായത്ത്‌ വാർഡ് മെമ്പർ മുംതാസ് ...
14/03/2026

കുലുക്കല്ലൂർ AUP സ്കൂളിലെ പഠനോത്സവം, വിജയോത്സവം എന്നിവയുടെ ഉദ്ഘാടനം കുലുക്കല്ലൂർ ഗ്രാമ പഞ്ചായത്ത്‌ വാർഡ് മെമ്പർ മുംതാസ് ലൈല നിർവ്വഹിച്ചു. ഹെഡ് മാസ്റ്റർ ഭവദാസൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ PTA പ്രസിഡന്റ്‌ പ്രകാശൻ, വൈസ് പ്രസിഡന്റ്‌ അബ്ദു റഹ്മാൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, എന്നിവർ പങ്കെടുത്തു. സബ്ജില്ല, ജില്ല തലങ്ങളിൽ നടന്ന വിവിധ മേളകളിൽ പങ്കെടുത്ത കുട്ടികളെയും,ഷൊർണൂർ ഉപജില്ല സംസ്കൃതം സ്കോളർഷിപ്പ്, സംസ്ഥാന തല ഉറുദു ടാലെന്റ്റ് ടെസ്റ്റ്‌ എന്നിവയിൽ വിജയിച്ച കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു.സീനിയർ അധ്യാപിക ഗീത ടീച്ചർ ചടങ്ങിൽ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ പഠന മികവുകളുടെ അവതരണവും പ്രദർശനവും നടന്നു.

ഈ വർഷത്തെ സംസ്ഥാനതല ഇഖ്‌ബാൽ ഉർദു ടാലെന്റ്റ് സെർച്ച് പരീക്ഷയിൽ വിജയിച്ച നമ്മുടെ സ്കൂളിലെ കുട്ടികൾ...
14/03/2026

ഈ വർഷത്തെ സംസ്ഥാനതല ഇഖ്‌ബാൽ ഉർദു ടാലെന്റ്റ് സെർച്ച് പരീക്ഷയിൽ വിജയിച്ച നമ്മുടെ സ്കൂളിലെ കുട്ടികൾ...

Address

Kulukkallur
Koppam

Telephone

+919447624869

Website

Alerts

Be the first to know and let us send you an email when AUP School Kulukkallur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to AUP School Kulukkallur:

Shortcuts

Share