GHSS Chalissery

GHSS Chalissery To make an Alumini Association and sharing school information

Staff 2021-22
23/04/2022

Staff 2021-22

എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു...
11/08/2019

എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു...

ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി- ഹരിത ക്ലബ്
09/08/2019

ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി- ഹരിത ക്ലബ്

ഈ വർഷത്തെ മെഹന്തി ഫെസ്റ്റ്
08/08/2019

ഈ വർഷത്തെ മെഹന്തി ഫെസ്റ്റ്

സപ്തംബർ 17,18 ,21 .ദിവസങ്ങളിൽ ജി എഛ് എസ് സ്റ്റുഡൻറ് പൊലീസ് കേഡറ്റുകൾക്ക് ക്യാമ്പ് നടക്കുന്നു .വിവിധ മേഖലകളിലെ വിദഗ്‌ദ്ധർ...
10/09/2016

സപ്തംബർ 17,18 ,21 .ദിവസങ്ങളിൽ ജി എഛ് എസ് സ്റ്റുഡൻറ് പൊലീസ് കേഡറ്റുകൾക്ക് ക്യാമ്പ് നടക്കുന്നു .വിവിധ മേഖലകളിലെ വിദഗ്‌ദ്ധർ ക്യാമ്പ് നയിക്കുന്നു ....നമ്മുടെ ഭാവി തലമുറയിലെ കരുത്തരായ നീതിപാലകർക്ക് എല്ലാ ആശംസകളും നേരുക ..നേരിന് മുന്നിൽ നട്ടെല്ല്‌ വളയ്ക്കാതെ നിൽക്കാനുള്ള കരുത്താകട്ടെ നമ്മുടെ കുട്ടി പോലീസുകാർക്ക് ഈ ക്യാമ്പ്

ഗുരുവന്ദനം -അധ്യാപക ദിനത്തിൽ ജി എഛ് എസ്  ചാ ലിശ്ശേരിയിലെ  മുൻ ഹെഡ് മാസ്റ്റർ  ശ്രീ പരമേശ്വരൻ നമ്പൂതിരിയെ  പൊന്നാട അണിയിച്...
05/09/2016

ഗുരുവന്ദനം -അധ്യാപക ദിനത്തിൽ ജി എഛ് എസ് ചാ ലിശ്ശേരിയിലെ മുൻ ഹെഡ് മാസ്റ്റർ ശ്രീ പരമേശ്വരൻ നമ്പൂതിരിയെ പൊന്നാട അണിയിച്ചു ആദരിക്കുന്നു

04/09/2016

നാളെ സെപ്റ്റംബർ 5 അധ്യാപക ദിനം ....പ്രത്യേക അസ്സെംബ്ലിയിൽ ചാലിശ്ശേരി ഹൈ സ്കൂളിൻറെ പ്രഗത്ഭനായ മുൻ ഹെഡ് മാസ്‌റ്റർ പരമേശ്വരൻ സാറിനെ ആദരിക്കുന്നു

അസൗകര്യങ്ങളിൽ ശ്വാസം മുട്ടുന്ന ജി എഛ് എസ് ചാലിശേരിക്ക് വേണ്ടി വിദ്യാഭ്യാസ മന്ത്രി ,എം എൽ എ ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്...
04/09/2016

അസൗകര്യങ്ങളിൽ ശ്വാസം മുട്ടുന്ന ജി എഛ് എസ് ചാലിശേരിക്ക് വേണ്ടി വിദ്യാഭ്യാസ മന്ത്രി ,എം എൽ എ ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്നിവർക്ക് നിവേദനം സമർപ്പിക്കാൻപെരിങ്ങോട് ഹൈ സ്കൂളിൽ എത്തിയജി എഛ് എസ് ചാലിശ്ശേരിയുടെ പ്രതിനിധികൾ

02/09/2016
02/09/2016

Address

Chalissery
Koottanad
679536

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914662255750

Alerts

Be the first to know and let us send you an email when GHSS Chalissery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category