19/01/2023
ബെൽജിയത്തിലേക്കും നഴ്സുമാർക്ക് അവസരം...
ഇന്ത്യൻ നേഴ്സുമാർക്ക് നിലവിൽ വലിയ ഡിമാൻൻ്റാണ് ലോകമെങ്ങും. തങ്ങളുടെ പൗരന്മാർക്ക് മികച്ച പരിചരണം ലഭ്യമാക്കാൻ ഏറ്റവും നൈപുണ്യമുളള നേഴ്സുമാർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി ലോകരാജ്യങ്ങൾ വിളിക്കുന്നു.
നാട്ടിൽ ആരോഗ്യ പ്രവർത്തകർക്ക് മാന്യമായ സേവന-വേതന വ്യവസ്ഥകൾ നൽകി പൗരന്മാർക്ക് മികച്ച സേവനം ലഭ്യമാക്കാനുളള നടപടികൾ സ്വീകരിക്കാത്തതിൽ അമർഷം രേഖപ്പെടുത്തുന്നു.
നഴ്സുമാരെ മികച്ച അവസരങ്ങൾ ഉപയോഗപ്പെടുത്തുക.