Higher Secondary School Koothattukulam

Higher Secondary School Koothattukulam Aided school in koothattukulam grama panchayath. Established in 1936 by Brahmasree. A.K.Kesavan Nam

ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളംസെപ്റ്റംബർ 28, സ്ഥാപകദിനംകൂത്താട്ടുകുളം ഹൈസ്ക്കൂൾ സ്ഥാപകനായ ബ്രഹ്മശ്രീ ഏ. കെ. കേശവ...
28/09/2024

ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
സെപ്റ്റംബർ 28, സ്ഥാപകദിനം
കൂത്താട്ടുകുളം ഹൈസ്ക്കൂൾ സ്ഥാപകനായ ബ്രഹ്മശ്രീ ഏ. കെ. കേശവൻ നമ്പൂതിരിയുടെ ചരമദിനം

30/05/2024
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മോട്ടിവേഷൻ ക്ലാസ്കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ അദ്ധ്യാപകരക്ഷാകർത്തൃ സമ...
30/05/2024

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മോട്ടിവേഷൻ ക്ലാസ്

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ അദ്ധ്യാപകരക്ഷാകർത്തൃ സമിതിയുടെ ആഭിമുഖ്യത്തിൽ മോട്ടിവേഷൻ ക്ലാസ് നടന്നു. ശ്രീ. അഭിലാഷ് പത്തിൽ മോട്ടിവേഷൻ ക്ലാസ്സ് നയിച്ചു. കോർഡിനേറ്റർ ദീപ എച്ച്, വിദ്യാ‍ത്ഥി പ്രതിനിധികൾ വൈഗ ദിപു, കൽഹാര ബിജോയി എന്നിവർ സംസാരിച്ചു.പുതിയ അദ്ധ്യയന വർഷാരംഭത്തിനു മുന്നോടിയായി പത്താം ക്ലാസ്സിലെവിദ്യാർത്ഥികൾക്കാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.

https://youtu.be/DCKM5GB9mgE?si=3Rsxq5Oxn3u0tLWb
27/05/2024

https://youtu.be/DCKM5GB9mgE?si=3Rsxq5Oxn3u0tLWb

കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂളിൽലിറ്റിൽ കൈറ്റ്സ് എക്സ്പേർട്ട് ക്ലാസ്സ്കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്ക...

പത്ത് ബി ക്ലാസ്സിലെ ഗാത്രിദേവി കെ.വിനോദ് അവധിക്കാലത്ത് വരച്ച ചിത്രങ്ങളുമായി.
23/05/2024

പത്ത് ബി ക്ലാസ്സിലെ ഗാത്രിദേവി കെ.വിനോദ് അവധിക്കാലത്ത് വരച്ച ചിത്രങ്ങളുമായി.

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ എസ്.എസ്.എൽ.സി. വിജയാഘോഷം
10/05/2024

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ എസ്.എസ്.എൽ.സി. വിജയാഘോഷം

Address

Koothattukulam
686662

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

04852252989

Alerts

Be the first to know and let us send you an email when Higher Secondary School Koothattukulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Higher Secondary School Koothattukulam:

Shortcuts

Share