St John's Jacobite Syrian Church Vadakara,Koothatukulam

St John's Jacobite Syrian Church Vadakara,Koothatukulam Under the holy apostolic Peter's throne of Anthiyok and all the East..A parish in malankara jacobite

20/02/2018
യാക്കോബാകാരന്റെ    മാനം വാനോളം ഉയർത്തിയ വടകര യാക്കോബായ ഇടവകാരുടെ എല്ലാമെല്ലാമായ   സമുദായ വൈസ് പ്രിസിഡന്റ് Jomon Kandathi...
23/11/2017

യാക്കോബാകാരന്റെ മാനം വാനോളം ഉയർത്തിയ വടകര യാക്കോബായ ഇടവകാരുടെ എല്ലാമെല്ലാമായ സമുദായ വൈസ് പ്രിസിഡന്റ് Jomon Kandathil ന് അഭിനദാനങ്ങൾ.....

13/11/2017

സെന്റ് ജോൺസ് യാക്കോബായ യൂത്ത് അസോസിയേഷൻ KND 15/05 വാർഷിക പൊതുയോഗം 18 .11.2017 ഞായർ 11 മണിക്ക് വടകര പള്ളിയിൽ ഫ. പോൾ തോമസ് പീച്ചിയിൽന്റെ അദ്ധ്യക്ഷതയിൽ കൂടുന്നു എല്ലാ അംഗങ്ങളും പങ്കെടുക്കുക.

വടകര സെന്റ്  ജോൺസ് യാക്കോബായ സുറിയാനി പള്ളിയുടെ ഉടമസ്‌ഥതയിൽ പ്രവർത്തിച്ചു വരുന്ന  100 വർഷത്തിൽ പരം പഴക്കംമുള്ള  ST JOHN'...
17/05/2017

വടകര സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയുടെ ഉടമസ്‌ഥതയിൽ പ്രവർത്തിച്ചു വരുന്ന 100 വർഷത്തിൽ പരം പഴക്കംമുള്ള ST JOHN'S SYRIAN HIGHER SECONDARY & TTC സകൂ്ളിൽ PHYSICAL INSTRUCTORന്റെ ഒഴിവിലേക്ക് അർഹരായ യോഗിത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷേണിക്കുന്നു താൽപര്യം ഉള്ളവർക്ക് പള്ളി ഒഫിസും മായി ബദ്ധപ്പെടുക.
എന്ന്
ഇടവക വികരിയും സ്കൂൾ മനേജർ
Fr.Paul Thomas Pechiyil
സ്കൂൾ എജുകേഷണൽ ചെയർമാൻ
Adv. Peater K Aliyas

04/03/2017

"ഇടമറുകിലെ മെത്രാൻ കക്ഷികളെ
എവിടെ നിങ്ങളുടെ 34 " ??
1934 ലെ ഭരണഘടനയെ ചോദ്യം ചെയ്തു കൊണ്ട് ഇടമറുക് പള്ളി ക്ക് വേണ്ടി അഡ്വ.പീറ്റർ K ഏലിയാസ് വീണ്ടും തൊടുപുഴ സബ് കോടതിയിൽ. ഇടമറുക് സെന്റ്.George യാക്കോബായ സുറിയാനി പള്ളിയിൽ 1934 ഭരണഘടന നടപ്പിൽ വരുത്തണം എന്നു പറഞ്ഞ് തൊടുപുഴ സബ് കോടതിയിൽ മെത്രാൻ കക്ഷികൾ സമർപ്പിച്ച ഹർജിയിൽ ഇന്ത്യൻ രജിസ്ട്രഷൻ ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്യപെടാത്തതു കൊണ്ട് ഇടവക പള്ളികളെ ബാധിക്കില്ല എന്ന് വാദിച്ചു കൊണ്ട് പരി.. യാക്കോബായ സുറിയാനി സഭക്ക് വേണ്ടി അഡ്വ.പീറ്റർ K ഏലിയാസ് ഹാജരായി വാദം തുടരവേ കേസ് ഹൈക്കോടതിയിലേക്ക് മാറ്റണം എന്ന് ആവശ്യപെട്ടു കൊണ്ട് മെത്രാൻ കക്ഷികൾ ഒടി രക്ഷപെട്ടു ഒരു വർഷം മുമ്പ് ഇതേ സാഹജര്യം മാറിക സെന്റ് തോമസ് പള്ളിയിൽ വന്നപ്പോൾ മൂവാറ്റുപുഴ സബ് കോടതിയിൽ 34 ഭരണഘടന രജിസ്റ്റർ ചെയ്യാത്തതു കൊണ്ട് പള്ളിക്ക് ബാധകമല്ല എന്ന് പറഞ്ഞ് കോടതി മെത്രാൻ കക്ഷികൾ കൊടുത്ത കേസ് തള്ളി ഉത്തരവ് ഉണ്ടായി അന്ന് പള്ളിക്ക് വേണ്ടി ഹാജർ ആയത് അഡ്വ.പീറ്റർ K ഏലിയാസ് ആണ് .പാരമ്പര്യമായി സത്യവിശ്വാസത്തിനു വേണ്ടി നിലകൊണ്ടിട്ടുള്ളവരാണ് അദ്ദേഹത്തിന്റെ പിതാവും പൂർവ്വികരും സഭ എവിടെ പ്രതിസധി ഉണ്ടായിട്ടുണ്ടോ അവിടെ എല്ലാം അഡ്വ.പീറ്റർ K ഏലിയാസ് നിറസാന്നിധ്യമാണ് വടകര പള്ളി ഇടവകാഗം ആയ ഇദേഹം വളരെക്കാലമായി മെത്രാൻ കക്ഷികൾ അവിഹിത മാർഗത്തിലൂടെ കൈവശം വച്ചിരുന്ന സെന്റ് ജോൺസ് സ്ക്കൂൾ അഡ്വ.പീറ്റർ Kഏലിയാസിന്റെ അക്ഷിണ പരിശ്രമത്തിൽ യാക്കോബായ സഭക്ക് തിരികെ ലഭിച്ചു.ഒരു ദിവസത്തിന്റെ 80% പരി. സഭക്ക് വേണ്ടി മാറ്റിവെയ്ക്കുന്ന വ്യക്തിത്വമാണ് അദേഹത്തിന്റെത്.കൂത്താട്ടുകുളത്ത് വടകര പള്ളിവക സണ്ടേസ്കൂളിലെ പ്രധാന അദ്ധ്യാപകൻ ആണ് അഡ്വ.പീറ്റർ എത്ര തിരക്ക് ഉണ്ടെങ്കിലും ഞാറാഴ്ച്ച സണ്ടേസ്കൂളിന്റെ പ്രവർത്തനതിന് നിസ്തുലമായ പങ്ക് വഹിച്ച് കൊണ്ട് സത്യവിശ്വാസ സംരക്ഷകനായും കുട്ടികൾക്ക് സഭാ ചരിത്രത്തിൽ നല്ല വഴികാട്ടി ആയും (ലെവിയോ തോബോ) അദേഹം നിലകൊള്ളുന്നു.

Address

Vadakara, Oliyappuram P. O.
Koothattukulam
686662

Telephone

+966581405086

Website

Alerts

Be the first to know and let us send you an email when St John's Jacobite Syrian Church Vadakara,Koothatukulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category