29/11/2023
കോളേജ് അലുമിനിയും (പൂർവ്വ വിദാർത്ഥി കൂട്ടായ്മ) കോളേജിലെ നിലലുള്ള സന്നദ്ധ പ്രവർത്തകരും, പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ, സന്നദ്ധ പ്രവർത്തകർ എല്ലാവരെയും ചേർത്ത് ഡിസംബർ 8 ന് 85-87 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ, അലുമിനി അസ്സോസിയേഷൻ കോലഞ്ചേരി മെഡിക്കൽ കോളേജുമായി സഹകരിച്ച് മണിമലക്കുന്ന് ഗവ.കോളേജിൽ വച്ച്
മെഗാ രക്ത ദാന ക്യാമ്പ് നടത്തുണ്ട്. താൽപര്യമുള്ള എത്ര പേർക്ക് വേണമെങ്കിലും പങ്കെടുക്കാൻ അവസരമുണ്ട്.
പരാമാവധി ആളുകൾ സഹകരിക്കാൻ അഭ്യർത്ഥിക്കുന്നതിനോടൊപ്പം NCC, NSS മറ്റ് പൂർവ്വ വിദാർത്ഥികളോടും ഈ വിവരം പങ്കുവെച്ച് നമ്മളാൽ കഴിയുന്ന പങ്കാളിത്തം ഉറപ്പുവരുത്തുക.
ദിവസം: ഡിസംബർ 8 വെള്ളി
സ്ഥലം: മണിമലക്കുന്ന് ഗവ.കോളേജ്
സമയം: രാവിലെ 10 മുതൽ - ഉച്ഛക്ക് 1 മണി വരെ
*രക്തദാനം ചെയ്യാൻ താൽപര്യമുള്ള നമ്മുടെ സുഹൃത്തുകൾ, കൃത്യമായ ഇടവേളകളിൽ ദാനം നടത്തുന്ന സുമനസ്സുകൾ അത്തരത്തിൽ ആർക്കും പങ്കെടുക്കാവുന്നതാണ്.. *
താൽപര്യപെടുന്നവർ താഴെ കമൻ്റ് ആയോ, നമ്പറിലോ 9947 99 1082 (ശരത്- പ്രസിഡൻ്റ് അലുമിനി അസ്സോസിയേഷൻ)
അറിയിക്കുക..
♥️ രക്തദാനം ജീവദാനം..🙏🏻