Government U P School Poovakkulam

Government U P School Poovakkulam Located in a calm and quite village called poovakkulam near Koothattukulam

*ഗവ.യു.പി.സ്കൂൾ പൂവക്കുളം.* മാന്യരേ,  *പൂവക്കുളം ഗവ.യു.പി.സ്കൂളിന്റെ* *വാർഷികം* *2022 മാർച്ച് 26 ശനിയാഴ്ച വൈകിട്ട് 4.30 ...
28/03/2022

*ഗവ.യു.പി.സ്കൂൾ പൂവക്കുളം.*

മാന്യരേ,
*പൂവക്കുളം ഗവ.യു.പി.സ്കൂളിന്റെ* *വാർഷികം* *2022 മാർച്ച് 26 ശനിയാഴ്ച വൈകിട്ട് 4.30 മണി* മുതൽ നടത്തുവാൻ നിശ്ചയിച്ചിരി ക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു.

വാർഷികത്തോടനുബന്ധിച്ച് ദീർഘകാലത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം സർവീസിൽ നിന്നും *വിരമിക്കുന്ന പ്രധാനാധ്യാപകൻ ശ്രീ. റ്റി.പി. ഗീവർഗീസ് സാറിന് യാത്രയയപ്പ്,*
*അദ്ധ്യാപക വിദ്യാർത്ഥി-രക്ഷാകർതൃസംഗമം,* *എൻഡോവ്മെന്റുക ളുടെ വിതരണം* എന്നിവയും നടത്തപ്പെടുന്നു.
*ബഹു.വെളിയന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സണ്ണി പുതിയിടം** അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ *ആരാധ്യനായ കടുത്തുരുത്തി എം.എൽ.എ അഡ്വ. മോൻസ് ജോസഫ്* വാർഷിക യോഗ ഉത്ഘാടനവും, ദീർഘകാലം അദ്ധ്യാപകനായും, പ്രധാനാധ്യാപകനായും സ്തുത്യർഹ സേവനത്തിനു ശേഷം വിരമിക്കുന്ന ശ്രീ.ടി.പി. ഗീവർഗീസ് സാറിന് സ്നേഹോപഹാര സമർപ്പണവും നിർവ്വഹിക്കുന്നു. **ബഹു. ബ്ലോക്കുപഞ്ചായത്തു മെമ്പർ ശ്രീ.രാജു ജോൺ ചിറ്റേത്ത്*
സംസ്ഥാന തല ലോവർ സെക്കന്ററി സ്കോളർഷിപ്പ് വിജയിക്കും, എൻഡോവ്മെന്റ് ജേതാക്കൾക്കും ഉപഹാരങ്ങൾ സമർപ്പിച്ച് മുഖ്യപ്രഭാഷണം നിർവഹിക്കുന്നതായിരിക്കും* . ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷൻ, വിവിധ സമീപ വാർഡുകളിലെ അംഗങ്ങൾ, ഓഫീസർമാർ , പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധികൾ തുടങ്ങിയവർ ആശംസകളറിയിച്ച് സംസാരിക്കും.
*നമ്മുടെ ഈ പൊതു വിദ്യാലയത്തിന്റെ അഭ്യൂദയകാംക്ഷികളായ എല്ലാ പ്രിയപ്പെട്ട വരും, സ്നേഹ നിധികളായ പൂർവ്വ വിദ്യാർത്ഥികളും വാർഷികസമ്മേളനത്തിലും അനുബന്ധ പരിപാടികളിലും പങ്കെടുക്കുകയും വിജയിപ്പിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.*

പൂവക്കുളം സ്കൂൾ അദ്ധ്യാപക രക്ഷാകർത്തൃയോഗവും LSS / USS ജേതാക്കൾക്കുള്ള പുരസ്കാര വിതരണവും ഇന്ന് നടന്നു.
26/10/2021

പൂവക്കുളം സ്കൂൾ അദ്ധ്യാപക രക്ഷാകർത്തൃയോഗവും LSS / USS ജേതാക്കൾക്കുള്ള പുരസ്കാര വിതരണവും ഇന്ന് നടന്നു.

അനുമോദനങ്ങൾ....
23/07/2020

അനുമോദനങ്ങൾ....

20/04/2019
പൂവക്കുളം ഗവ.യു.പി.സ്കൂളിന്റെ അഭിമാനതാരകങ്ങളായ സഹോദരന്മാർക്ക് അനുമോദനങ്ങൾ.2017-18 ലെ USS ജേതാവ് രാഹുൽ രാജേഷ്2018-19 ലെ U...
20/04/2019

പൂവക്കുളം ഗവ.യു.പി.സ്കൂളിന്റെ അഭിമാനതാരകങ്ങളായ സഹോദരന്മാർക്ക് അനുമോദനങ്ങൾ.
2017-18 ലെ USS ജേതാവ് രാഹുൽ രാജേഷ്
2018-19 ലെ USS ജേതാവ്
അമൽ രാജേഷ്
2018-19 ലെLSS ജേതാവ്
രോഹിത് രാജേഷ്....

It was a wonderful moment. I really miss my Colleagues
01/04/2017

It was a wonderful moment. I really miss my Colleagues

31.03.2016 ന് നടന്ന പൂവക്കുളം ഗവ.യു.പി.സ്കൂൾ വജ്രജൂബിലി സ്മാരക മന്ദിരസമുച്ചയം സമർപ്പണവും വാർഷികാഘോഷവും അഡ്വ.മോൻസ് ജോസഫ് ...
01/04/2017

31.03.2016 ന് നടന്ന പൂവക്കുളം ഗവ.യു.പി.സ്കൂൾ വജ്രജൂബിലി സ്മാരക മന്ദിരസമുച്ചയം സമർപ്പണവും വാർഷികാഘോഷവും അഡ്വ.മോൻസ് ജോസഫ് എംഎൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു.

07/09/2016

കെ.പി.എസ്.ടി.എ ചരിത്ര ക്വിസ്സ് സബ് ജില്ലാതല ഒന്നാം സ്ഥാനജേതാവ്
രാഹുൽ രാജേഷ്

Address

Poovakulam, Veliyannoor
Koothattukulam
686662

Opening Hours

9am - 4:30am

Telephone

+919656616696

Website

Alerts

Be the first to know and let us send you an email when Government U P School Poovakkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Government U P School Poovakkulam:

Shortcuts

Share

Category