St John's Syrian HSS vadakara official

St John's Syrian HSS vadakara official Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St John's Syrian HSS vadakara official, School, vadakara, Koothattukulam.

16/08/2026
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ദേശീയ റഫറി ഫിറ്റ്നസ് ടെസ്റ്റ് പാസായി, അഖിലേന്ത്യ ഫുട്ബോൾ മത്സരങ്ങൾ നിയന്ത്രിക്കാൻ ലൈസൻസ് കരസ്ഥ...
19/07/2026

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ദേശീയ റഫറി ഫിറ്റ്നസ് ടെസ്റ്റ് പാസായി, അഖിലേന്ത്യ ഫുട്ബോൾ മത്സരങ്ങൾ നിയന്ത്രിക്കാൻ ലൈസൻസ് കരസ്ഥമാക്കിയ വടകര സെൻറ് ജോൺസ് സിറിയൻ ഹയർ സെക്കൻഡറി സ്കൂൾ കായിക അധ്യാപകൻ ജിബിൻ ബേബിക്ക് അഭിനന്ദനങ്ങൾ.

https://youtu.be/XGO7GJ9mO9c?si=8SzwhXskDYtB7uHD
16/07/2026

https://youtu.be/XGO7GJ9mO9c?si=8SzwhXskDYtB7uHD

സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഇനി മുതൽ നാടൻ കുത്തരി വേണമെന്ന് ഭക്ഷ്യ സിവ...

Congratulations
14/07/2026

Congratulations

വായന ലഹരി ആക്കിയ വായനാദിനത്തിൽ ഫുട്ബോൾ ലഹരിയാക്കിയ ഒരു കൂട്ടം വിദ്യാർത്ഥികൾ വടകര സെന്റ് ജോൺസ് കായിക അക്കാദമിയുടെ നേതൃത്വ...
27/06/2026

വായന ലഹരി ആക്കിയ വായനാദിനത്തിൽ ഫുട്ബോൾ ലഹരിയാക്കിയ ഒരു കൂട്ടം വിദ്യാർത്ഥികൾ വടകര സെന്റ് ജോൺസ് കായിക അക്കാദമിയുടെ നേതൃത്വത്തിൽ വൺ മില്യൺ തൂഫാൻ ഗോൾസ് പദ്ധതിയുടെ ഭാഗമായി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടത്തി. ബ്രസീലിന്റെയും അർജന്റീനയുടെയും പോർച്ചുഗലിന്റെയും ടീം അംഗങ്ങളായി ഇവർ ലഹരിക്കെതിരെ പൊരുതുന്ന ടീമായി ഒന്നു ചേർന്നു500 ഓളം വിദ്യാർത്ഥികളാണ് ഈ സംരംഭത്തിൽ പങ്കുചേരുന്നത് കായികാധ്യാപകൻ ജിബിൻ ബേബിയുടെ പരിശീലനത്തിൽ നടന്ന പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജയ മാത്യു ആദ്യ ഷൂട്ടൗട്ട് നടത്തി അധ്യാപകരായ ജോജി ജോർജ് , വി എൻ ഗോപകുമാർ, ലിജി ജോൺ, വി എൻ ബിജി, സ്റ്റാഫ് സെക്രട്ടറി സജിനി പി നായർ എന്നിവർ നേതൃത്വം നൽകി.

2026 മാർച്ചിൽ നടന്ന+2 പരീക്ഷയിൽ Political Science ന് മുഴുവൻ മാർക്കും (200/200) നേടിയ സ്ക്കൂളിലെ Humanities വിദ്യാർത്ഥിയാ...
20/06/2026

2026 മാർച്ചിൽ നടന്ന+2 പരീക്ഷയിൽ Political Science ന് മുഴുവൻ മാർക്കും (200/200) നേടിയ സ്ക്കൂളിലെ Humanities വിദ്യാർത്ഥിയായ മാസ്റ്റർ ശ്രീഹരി സന്തോഷിനെ ആദരിച്ചപ്പോൾ . ആദരവ് നൽകിയത് ബഹു. കൊച്ചി MLA ശ്രീ മുഹമ്മദ് ഷിയാസും പരിപാടി സംഘടിപ്പിച്ചത് ഏറണാകുളം ജില്ലാ പൊളിറ്റിക്കൽ സയൻസ് ടീച്ചേഴ്സും അസോസിയേഷനും .🙏

വായനാ ദിനം ആചരിച്ചുസ്കൂൾ വിദ്യാരംഗം ക്ലബ്ബ്, C.J. സ്മാരക സ്കൂൾ ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വായനാദിനം ആചരിച്ച...
19/06/2026

വായനാ ദിനം ആചരിച്ചു

സ്കൂൾ വിദ്യാരംഗം ക്ലബ്ബ്, C.J. സ്മാരക സ്കൂൾ ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു. സ്കൂൾ ഹാളിൽ നടന്ന യോഗത്തിൽ മുൻ അധ്യാപിക K. വസുമതി ടീച്ചർ വായനാ ദിന സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് ജയ മാത്യു അധ്യക്ഷത വഹിച്ചു. അധ്യാപകരായ V.N. ഗോപകുമാർ, V.N. ബിജി എന്നിവർ സംസാരിച്ചു. വായനാ ക്വിസ്, പോസ്റ്റർ നിർമാണം, കവിതാലാപനം എന്നിവ നടന്നു. ഒരാഴ്ച ഇതിനോടൊപ്പം വായനാ വാരചരണത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും നടത്തും.

വായന ലഹരി ആക്കിയ വായനാദിനത്തിൽ ഫുട്ബോൾ ലഹരിയാക്കിയ ഒരു കൂട്ടം വിദ്യാർത്ഥികൾ വടകര സെന്റ് ജോൺസ് കായിക അക്കാദമിയുടെ നേതൃത്വ...
19/06/2026

വായന ലഹരി ആക്കിയ വായനാദിനത്തിൽ ഫുട്ബോൾ ലഹരിയാക്കിയ ഒരു കൂട്ടം വിദ്യാർത്ഥികൾ വടകര സെന്റ് ജോൺസ് കായിക അക്കാദമിയുടെ നേതൃത്വത്തിൽ വൺ മില്യൺ തൂഫാൻ ഗോൾസ് പദ്ധതിയുടെ ഭാഗമായി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടത്തി. ബ്രസീലിന്റെയും അർജന്റീനയുടെയും പോർച്ചുഗലിന്റെയും ടീം അംഗങ്ങളായി ഇവർ ലഹരിക്കെതിരെ പൊരുതുന്ന ടീമായി ഒന്നു ചേർന്നു500 ഓളം വിദ്യാർത്ഥികളാണ് ഈ സംരംഭത്തിൽ പങ്കുചേരുന്നത് കായികാധ്യാപകൻ ജിബിൻ ബേബിയുടെ പരിശീലനത്തിൽ നടന്ന പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജയ മാത്യു ആദ്യ ഷൂട്ടൗട്ട് നടത്തി അധ്യാപകരായ ജോജി ജോർജ് , വി എൻ ഗോപകുമാർ, ലിജി ജോൺ, വി എൻ ബിജി, സ്റ്റാഫ് സെക്രട്ടറി സജിനി പി നായർ എന്നിവർ നേതൃത്വം നൽകി.

Address

Vadakara
Koothattukulam
686662

Opening Hours

Monday 5pm - 9am
Tuesday 5pm - 9am
Wednesday 5pm - 9am
Thursday 5pm - 9am
Friday 5pm - 9am

Telephone

+919947868827

Website

Alerts

Be the first to know and let us send you an email when St John's Syrian HSS vadakara official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to St John's Syrian HSS vadakara official:

Shortcuts

Share

Category