Koodali Higher Secondary School

Koodali Higher Secondary School A Kerala Govt. Aided Higher Secondary School.

20/06/2026
പുതുതായി ആരംഭിച്ച പവർ ബ്രിഗേഡിന്റെ പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈകൾ നൽകിക്കൊണ്ട് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ കെ ടി റീന ഭാസ്ക...
06/06/2026

പുതുതായി ആരംഭിച്ച പവർ ബ്രിഗേഡിന്റെ പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈകൾ നൽകിക്കൊണ്ട് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ കെ ടി റീന ഭാസ്കർ നിർവഹിക്കുന്നു

*ലോക പരിസ്ഥിതി ദിനം ആചരിച്ചു.*  പ്രകൃതി നേരിടുന്ന ഗുരുതരമായ വെല്ലുവിളികളെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുമായി കൂടാളി ഹയർസെക...
06/06/2026

*ലോക പരിസ്ഥിതി ദിനം ആചരിച്ചു.*


പ്രകൃതി നേരിടുന്ന ഗുരുതരമായ വെല്ലുവിളികളെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുമായി കൂടാളി ഹയർസെക്കൻഡറി സ്കൂൾ റോവർ ആൻഡ് റെയിഞ്ചർ യൂണിറ്റ് വിവിധ പരിസ്ഥിതി പ്രവർത്തനങ്ങൾ നടപ്പിലാക്കിക്കൊണ്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു. കൊട്ടിയൂർ റേഞ്ച് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശ്രീ സുനിൽകുമാർ സി വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ ടി റീന ഭാസ്കർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. അധ്യാപകരായ മനീഷ് സി, റീന വി, സി പ്രമോദ്,റേഞ്ച്ർ ലീഡർ വിനീത കെ ടി, റോവർ സ്കൗട്ട് & റേഞ്ച്ർ ലീഡർമാർ പരിപാടിയിൽ ആശംസകൾ നേർന്നു സംസാരിച്ചു. ദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണ മത്സരം, മാലിന്യ സംസ്കരണ പ്രവർത്തനം, പ്ലാസ്റ്റിക് മുക്ത ക്യാമ്പയിൻ, ബോധവൽക്കരണ റാലിയും സംഘടിപ്പിക്കുകയുണ്ടായി. റോവർ സ്കൗട്ട് ലീഡർ നിതീഷ് മാസ്റ്റർ പരിപാടിക്ക്‌ നന്ദിയും പറഞ്ഞു.

കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ ഇക്കോ ക്ലബ് -സീഡ് ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചാരണം സമുചിതമായി ആഘോഷിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ...
06/06/2026

കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ ഇക്കോ ക്ലബ് -സീഡ് ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചാരണം സമുചിതമായി ആഘോഷിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ പി പി റഫീഖ് അലിയുടെ അധ്യക്ഷതയിൽ കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഇ സജീവൻ വൃക്ഷത്തെ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ കെ പ്രദീപൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇക്കോ ക്ലബ്ബ് കൺവീനർ സിന്ധു ഇ പി ആർ നന്ദിയും പ്രകാശിപ്പിച്ചു. എം ദേവദാസ്, കെ. രമ്യ, ശ്രീകുമാർ.എ, സനേഷ് പി പി, കെ ഇ ഷൈജു, അനൂപ് എം പി, അർപിത്ത് വി വി എന്നിവർ പങ്കെടുത്തു.

02/06/2026

പ്രവേശനോത്സവം 2026

പ്രവേശനോത്സവം ഉദ്ഘാടനം
02/06/2026

പ്രവേശനോത്സവം ഉദ്ഘാടനം

കൂടാളി HSSൻ്റെ പുതിയ സാരഥി പി പിറഫീഖലി മാസ്റ്റർ
02/06/2026

കൂടാളി HSSൻ്റെ പുതിയ സാരഥി പി പി
റഫീഖലി മാസ്റ്റർ

Address

Koodali
670592

Opening Hours

Monday 9am - 5:30pm
Tuesday 9am - 5:30pm
Wednesday 9am - 5:30pm
Thursday 9am - 5:30pm
Friday 9am - 5:30pm
Saturday 9am - 5:30pm

Telephone

+914972857654

Alerts

Be the first to know and let us send you an email when Koodali Higher Secondary School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category