Commerce Association, St.Thomas College, Thavalappara, Konni

  • Home
  • India
  • Konni
  • Commerce Association, St.Thomas College, Thavalappara, Konni

Commerce Association, St.Thomas College, Thavalappara, Konni Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Commerce Association, St.Thomas College, Thavalappara, Konni, Education, Konni.

One day training programme on Zoho Books organised by Department of Commerce in association with IEDC, ED Club and  Finp...
12/03/2025

One day training programme on Zoho Books organised by Department of Commerce in association with IEDC, ED Club and Finprov. Participants will get E certificate.

Few seats left..
12/07/2024

Few seats left..

05/05/2024

The Association Inauguration of Commerce Department & Fresher's Day was held on 13thOctober 2023.The welcome address was...
13/10/2023

The Association Inauguration of Commerce Department & Fresher's Day was held on 13thOctober 2023.The welcome address was delivered by HOD Mrs.Jini John.
Our event was graced with Inaugural Speech & Keynote Address by College Principal Dr. P. K Josekutty & College Director Fr.George David.
The chief guest of the day was Shri.ANISH GEORGE,Senior Business Associate at
LIC OF INDIA, Pathanamthitta Branch.
He addressed the students on career opportunities. It was an insightful and informative session for our students.
The event ended with powerful vote of thanks by Assistant Professor Dr.V.V.Jishnu.

14/08/2022
എം.ജി. ബിരുദ/ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷൻ ആഗസ്റ്റ് മൂന്ന് വരെ----------------------...
23/07/2022

എം.ജി. ബിരുദ/ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷൻ ആഗസ്റ്റ് മൂന്ന് വരെ
--------------------------------------------------------------------------

എം.ജി. സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ നടത്തുന്ന ബിരുദ/ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആഗസ്റ്റ് മൂന്ന് വരെ നടത്താം. സാധ്യതാ അലോട്ട്‌മെന്റ് ആഗസ്റ്റ് ഒമ്പതിനും ഒന്നാം അലോട്ട്‌മെന്റ് ആഗസ്റ്റ് 17 നും പ്രസിദ്ധീകരിക്കും. സ്‌പോർട്ട്‌സ് / കൾച്ചറൽ / വികലാംഗ ക്വാട്ടകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ജൂലൈ 29 വരെ അവസരമുണ്ടായിരിക്കും. ഇതിലേക്കുള്ള താത്കാലിക റാങ്ക് ലിസ്റ്റ് ആഗസ്റ്റ് രണ്ടിനും അന്തിമ റാങ്ക് ലിസ്റ്റ് നാലിനും പ്രസിദ്ധീകരിക്കും. സ്‌പോർട്ട്‌സ് / കൾച്ചറൽ / വികലാംഗ ക്വാട്ടകളിലേക്കുള്ള പ്രവേശനം ആഗസ്റ്റ് നാല്, അഞ്ച് തീയതികളിൽ അതത് കോളേജുകളിൽ നടത്തും.

Phd registration notification 2022Online registration started for the admission to UG/PG in Affiliated colleges of Mahatma Gandhi University. Visit cap.mgu.ac.in for more detailsB.A./B.Sc. Special Mercy Chance Examination result November 2021Attention 2019 Admission UG candidates : Submit the applic...

28/06/2022

📣 സംരംഭകത്വത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് ഒരുക്കുന്ന സൗജന്യ പരിശീലനം നേടാന്‍ അവസരം - രജിസ്റ്റര്‍ ചെയ്യാം📢

ദേശീയ വനിതാ കമ്മീഷനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) കോഴിക്കോടും സംയുക്തമായി നടത്തുന്ന സംരംഭകത്വ പരിശീലന പരിപാടിയില്‍ സൗജന്യമായി പങ്കെടുക്കാന്‍ കുടുംബശ്രീ വനിതകള്‍ക്ക് അവസരം. നിലവിലുള്ള കുടുംബശ്രീ സംരംഭകര്‍ക്കും സംരംഭങ്ങള്‍ ആരംഭിക്കാന്‍ താത്പര്യമുള്ളവര്‍ക്കും ഈ ഓൺലൈൻ പരിശീലനത്തില്‍ പങ്കെടുക്കാനാകും.

സംരംഭങ്ങള്‍ ആരംഭിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഫൗണ്ടേഷന്‍ ട്രെയിനിങ്ങും നിലവില്‍ സംരംഭകരായവര്‍ക്ക് അഡ്വാന്‍സ് ട്രെയിനിങ്ങുമാണ് നല്‍കുക. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ലഭിക്കും.

📌https://innovateindia.mygov.in/entrepreneurship-program-for-women/ എന്ന ലിങ്കില്‍ പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാം.

അയല്‍ക്കൂട്ടാംഗങ്ങളും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളും ഈ മികച്ച അവസരം പരമാവധി പ്രയോജനപ്പെടുത്തുമല്ലോ. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മുകളിൽ നല്‍കിയ ലിങ്ക് ഉപയോഗിച്ച് ഉടന്‍ രജിസ്റ്റര്‍ ചെയ്യൂ...

#കുടുംബശ്രീ

എം.ജി. - പി.ജി. ഏകജാലക പ്രവേശനം ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു*****************************  മഹാത്മാഗാന്ധി സർവ്വകലാശാലയോട് ...
28/06/2022

എം.ജി. - പി.ജി. ഏകജാലക പ്രവേശനം ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
*****************************
മഹാത്മാഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ / എയ്ഡഡ് / സ്വാശ്രയ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ ബിരുദാനന്തര - ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു, പ്രവേശനത്തിനായി ഈ വർഷവും ഏകജാലക സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

മാനേജ്മെന്റ്, കമ്മ്യൂണിറ്റി വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷയുടെ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകേണ്ടതുമാണ്. ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളേജിലും സീറ്റുകൾ സംവരണം ചെയിതിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷയുടെ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകുകയും വേണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവരുടെ മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടകളിലേക്കുള്ള അപേക്ഷ പരിഗണിക്കില്ല.

ഭിന്നശേഷി/സ്പോർട്ട്സ്/ ക്വോട്ടാ വിഭാഗങ്ങളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കും ഓൺലൈനായി അപേക്ഷിക്കണം. പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് സർവ്വകലാശാല പ്രസിദ്ധീകരിക്കുന്നതും രേഖകളുടെ പരിശോധന അതത് കോളജുകളിൽ ഓൺലൈൻ ആയി നടത്തുന്നതുമായിരിക്കും.

അപേക്ഷകർ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യേണ്ടതായുണ്ട്.

രജിസ്ട്രേഷൻ ഫീസ് എസ്.സി./എസ്.ടി. വിഭാഗത്തിന് 650രൂപയും മറ്റുള്ളവർക്ക് 1300 രൂപയുമായിരിക്കും. ഓൺലൈൻ രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും cap.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

-------------
2022 JUNE 27
© Mahatma Gandhi University
www.mgu.ac.in

______________

III Semester B Tech (old scheme-1997-2009 Admission-Mercy chance) Examination scheduled on 01.06.2022- PostponedV Semester B.A/B.Com (Private Registration) Examination scheduled to be conducted from 02.06.2022.UG Examination May 2022- Postponed and RescheduledCAT MGU 2022: Hall Ticket is available f...

Join B.Com Computer Application, B.Com Finance and Taxation and M.Com at STC Konni.   .Com .Com
05/06/2022

Join B.Com Computer Application, B.Com Finance and Taxation and M.Com at STC Konni.



.Com
.Com






Congratulations ❤❤
19/05/2022

Congratulations ❤❤

Address

Konni

Website

Alerts

Be the first to know and let us send you an email when Commerce Association, St.Thomas College, Thavalappara, Konni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category