23/03/2016
പുതിയ College....
പുതിയ അന്തരീക്ഷം.......
പുതിയ കൂട്ടുകാർ......
പുതിയ അദ്ധ്യാപകർ.........
ക്ളാസിലെ ആദ്യത്തെ ദിവസമായിരുന്നു അവൻ്റേത്.
ടീച്ചർ ക്ലാസിലേക്ക് വന്നു.
കുുട്ടികൾ എഴുന്നേറ്റുു നിന്നു.
ഓരോ കുട്ടിയോടും ഭാവിയിൽ എന്താവാനാണ് ആഗ്രഹം എന്ന് ടീച്ചർ ചോദിച്ചു.
ഓരോ കുട്ടുിയും പറഞ്ഞു തുടങ്ങി.
ഡോക്ടർ, എൻജിനീയർ, പൈലറ്റ്............
അവൻ അപ്പോഴും ആലോചിച്ചു കൊണ്ടേയിരിക്കുകയായിരുന്നു.
അവസാനം അവൻ്റെ ഊഴമെത്തി...
പതുക്കെ അവൻ എഴുന്നേറ്റു നിന്നു....പറഞ്ഞു തുടങ്ങി
ഒരു നല്ല മനുഷ്യനാകണം ............