St George's High school kizhavalloor

St George's High school kizhavalloor An institution with high educational and secular values

സ്കൂളിലെ സമ്പൂർണ്ണ ഓൺലൈൻ പഠനത്തിന് പൂർവ വിദ്യാർത്ഥി ജോൺ പി കോശി മടുക്കമൂട്ടിൽ നൽകിയ സ്മാർട്ട്ഫോൺ 21-07-2021ൽ  കോന്നി എംഎ...
27/08/2021

സ്കൂളിലെ സമ്പൂർണ്ണ ഓൺലൈൻ പഠനത്തിന് പൂർവ വിദ്യാർത്ഥി ജോൺ പി കോശി മടുക്കമൂട്ടിൽ നൽകിയ സ്മാർട്ട്ഫോൺ 21-07-2021ൽ കോന്നി എംഎൽഎ അഡ്വ. കെ യു ജനീഷ് കുമാർ പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നവനീത് വലഞ്ചുഴിക്ക് സ്കൂളിനു വേണ്ടി നൽകുന്നു.ജിൻസ് കെ ഉമ്മൻ, ഹെഡ്മിസ്ട്രസ് ജെസി ഇടിക്കുള, സുജാത ബിജു, അന്നമ്മ ശാമുവേൽ, എബി ഫിലിപ്പ്, സൂസൻ എബ്രഹാം എന്നിവർ സമീപം

Address

Kizhavalloor
Konni

Website

Alerts

Be the first to know and let us send you an email when St George's High school kizhavalloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to St George's High school kizhavalloor:

Shortcuts

Share

Category