Govt.LPS Konni

Govt.LPS Konni The school was established in 1871 by Maharaja Ayalyam Thirunal, The King of Travancore.

അഭിനന്ദനങ്ങൾ  ....
04/05/2024

അഭിനന്ദനങ്ങൾ ....

18/03/2024
സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും
06/03/2024

സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും

സ്കൂൾ റേഡിയോ #റേഡിയോ_റയിൻബോ യിൽ കൂടി ഇന്ന് ആരംഭിച്ച മധുരം ഭാഷണം പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും പ്രശസ്ത നാടൻ പാട്ട്...
25/09/2023

സ്കൂൾ റേഡിയോ
#റേഡിയോ_റയിൻബോ യിൽ കൂടി ഇന്ന് ആരംഭിച്ച മധുരം ഭാഷണം പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും പ്രശസ്ത നാടൻ പാട്ട് കലാകാരനുമായ
ശ്രീ. നവനീത് വലഞ്ചുഴി ഉത്ഘടനം ചെയ്തു.


 #മധുരം ...  #ഭാഷണം...---------------------------------------------------------------സാമൂഹിക-സാംസ്കാരിക-സാഹിത്യ മേഖലകളില...
24/09/2023

#മധുരം ... #ഭാഷണം...
---------------------------------------------------------------
സാമൂഹിക-സാംസ്കാരിക-സാഹിത്യ മേഖലകളിലെ പ്രമുഖരായ 100 വിശിഷ്ഠ വ്യക്തിത്വങ്ങൾ വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികളുമായി സംവദിക്കുന്നു.

ഓണനിലാവ് - 2023
25/08/2023

ഓണനിലാവ് - 2023

കോന്നി ഗവൺമെൻ്റ് എൽ.പി. സ്കൂളും  SPICMACAY യും ചേർന്ന് നാളെ ഞായറാഴ്ച മുതൽ( 24-04-2022) ഒരാഴ്ചക്കാലം " കളരിപ്പയറ്റ്, മോഹി...
23/04/2022

കോന്നി ഗവൺമെൻ്റ് എൽ.പി. സ്കൂളും SPICMACAY യും ചേർന്ന് നാളെ ഞായറാഴ്ച മുതൽ( 24-04-2022) ഒരാഴ്ചക്കാലം " കളരിപ്പയറ്റ്, മോഹിനിയാട്ടം, ക്ലേ മോഡലിംഗ്, മ്യൂറൽ പെയിൻ്റിംഗ്, കർണ്ണാട്ടിക് മ്യൂസിക് " എന്നിവയിൽ പരിശീലനം നൽകുന്നതിനായി ഒരു വർക്ക് ഷോപ്പ് ആരംഭിക്കുകയാണ്. നമ്മുടെ പൈതൃക കലകളെ അടുത്തറിയുന്നതിനായി സംഘടിപ്പിക്കുന്ന ഈ പരിപാടി ഒരു പുതിയ തുടക്കമാണ്. രാവിലെ 9 മുതൽ വൈകിട്ട് 4.30 വരെയാണ് പരിശീലനം. പ്രവേശനം പൂർണ്ണമായും സൗജന്യമാണ്. അഞ്ച് വയസു മുതൽ ഒൻപതാം ക്ലാസുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഈ പരിപാടിയിൽ ധാരാളം കുട്ടികൾ നേരത്തെ തന്നെ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.. പങ്കെടുക്കാൻ താൽപ്പര്യമുള്ള കുട്ടികൾക്ക് നാളെ രാവിലെ സ്കൂ'ളിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്ത് ഈ പരിപാടിയുടെ ഭാഗമാകാവുന്നതാണ്.'

പ്രവേശന കവാടം..ഉത്ഘാടനത്തിനായി ഒരുങ്ങി......പത്തനംതിട്ട എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയായ പ്രവേശന കവാടം ന...
29/03/2022

പ്രവേശന കവാടം..ഉത്ഘാടനത്തിനായി ഒരുങ്ങി......
പത്തനംതിട്ട എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയായ പ്രവേശന കവാടം നാളെ ഉച്ചയ്ക്കു 1.30 ന് കോന്നി
MLA. ADV K U ജനീഷ് കുമാർ
ഉത്ഘാടനം ചെയ്യുന്നു.. ഏവർക്കും സ്വാഗതം....

Address

Konni
689691

Telephone

+919048656639

Website

Alerts

Be the first to know and let us send you an email when Govt.LPS Konni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Govt.LPS Konni:

Shortcuts

Share

Category