NECT School Karuvankallu

NECT School Karuvankallu OFFICIAL PAGE OF
NECT SCHOOL KARUVANKALLU

15/05/2026
പ്രിയപ്പെട്ട രക്ഷിതാവേ,*നെക്റ്റ് സ്കൂൾ കരുവാങ്കല്ല്* ,ഈ അധ്യയന വർഷം7ാം ക്ലാസിൽ പഠനം പൂർത്തിയായ വിദ്യാർത്ഥികൾക്കായി *ഫ്ലി...
09/04/2026

പ്രിയപ്പെട്ട രക്ഷിതാവേ,

*നെക്റ്റ് സ്കൂൾ കരുവാങ്കല്ല്* ,
ഈ അധ്യയന വർഷം
7ാം ക്ലാസിൽ പഠനം പൂർത്തിയായ വിദ്യാർത്ഥികൾക്കായി
*ഫ്ലിക്കേഴ്സ് ഫെസ്റ്റ്*
സംഘടിപ്പിക്കുകയാണ്.

*Inspentor*
നേതൃത്വത്തിൽ
*എ ഐ & റൊബോട്ടിക്സ് പരിശീലന പരിപാടി*
ആണ് ഫ്ലിക്കേഴ്സ് ഫെസ്റ്റിന്റെ ഉള്ളടക്കം.

*2026 ഏപ്രിൽ 13 തിങ്കൾ രാവിലെ 9.30 മുതൽ കരുവാങ്കല്ല് നെക്റ്റ് സ്കൂൾ കാമ്പസിൽ*
നടക്കുന്ന ഈ പരിപാടി നമ്മുടെ കുട്ടികൾക്ക്
പുതിയ കാലത്തിന്റെ
എ ഐ & റൊബോട്ടിക്സ്
രംഗത്തേക്ക്
പ്രാഥമികമായ അറിവുകൾ നൽകി താൽപര്യം വളർത്തുവാൻ സഹായകമാവുന്ന വിധത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

താങ്കളുടെ കുട്ടിയെ
പരിപാടിയിൽ പങ്കെടുപ്പിക്കുവാൻ താൽപര്യപ്പെടുന്നു.

വിശദ വിവരങ്ങൾക്ക്
8547494455
04942494455

Address

Kariyankallu, Karippur Post, Malappuram Dt
Kondotty
673638

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm

Telephone

+918547494455

Alerts

Be the first to know and let us send you an email when NECT School Karuvankallu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to NECT School Karuvankallu:

Shortcuts

Share

Category