Equation eduhub

Equation eduhub Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Equation eduhub, Education Website, Kondotty Areekod Road, Kondotty.

16/11/2019

We are hiring teachers for :-
Hindi
English
Biology

Mob. 9048594613

ഇനി നിങ്ങളുടെ കുട്ടിയും പഠിപ്പിസ്റ്റാവും ...!!!
26/06/2019

ഇനി നിങ്ങളുടെ കുട്ടിയും പഠിപ്പിസ്റ്റാവും ...!!!

https://www.facebook.com/Equation-eduhub-340498536632714/ #ഇനി_കിഴിശ്ശേരിയുടെ_മക്കളും_മാറും.....8 , 9 ക്ലാസ്സിലെ വിദ്യാർ...
25/06/2019

https://www.facebook.com/Equation-eduhub-340498536632714/

#ഇനി_കിഴിശ്ശേരിയുടെ_മക്കളും_മാറും.....

8 , 9 ക്ലാസ്സിലെ വിദ്യാർത്ഥികളെ ചിട്ടയായ പരിശീലനത്തിലൂടെ പഠനത്തിൽ മുൻപന്തിയിലെത്തിക്കാൻ ഒരു വർഷം നീണ്ടുനിൽക്കുന്ന സ്കൂൾ ട്യൂഷൻ ക്ലാസ്സോടൊപ്പം സൗജന്യമായി നൽകപ്പെടുന്ന വൈകാരിക ബുദ്ധി വികസന ട്രെയിനിങ്ങുകളും കിഴിശ്ശേരി ൽ .

കേവലം അറിവ് മാത്രം നേടുന്നവർക്ക് സാധ്യതകൾ ഒന്നും തന്നെ ഇല്ലാത്ത ഈ കാലത്ത് Emotional quotient അഥവാ വൈകാരിക ബുദ്ധിവികാസം അനിവാര്യമാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ ...
എന്നാൽ അറിവില്ലാത്തവർക്ക് സ്ഥാനമൊട്ടില്ലതാനും ...!!

ഇവിടെയാണ് വ്യത്യസ്തമാകുന്നത്. ഒരു പൂർണനായ വിദ്യാർത്ഥിയെ വളർത്തിയെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തെ മുൻനിർത്തിയാണ് കിഴിശ്ശേരിയിൽ പ്രവർത്തനമാരംഭിക്കാൻ പോകുന്നത് .

സ്കൂൾ പാഠ്യ പദ്ധതിയിലെ മുഴുവൻ വിഷയങ്ങളും വിദ്യാർത്ഥികൾക്ക് ലാളിതമാക്കി പഠിപ്പിച്ചു നൽകുന്നതോടൊപ്പം #ജീവിതത്തിലും_A+ നേടാൻ അവരെ തയ്യാറാക്കുന്ന പരിശീലന പദ്ധതികളും മുന്നോട്ടുവെക്കുന്നു .

●പ്രസംഗ പരിശീലന കളരികൾ
●നേതൃത്വ വികസന ക്യാമ്പുകൾ
●വ്യക്തിത്വ വികസന പ്രവർത്തനങ്ങൾ
●ഡിബേറ്റിങ് സ്കിൽ ഡെവലപ്മെന്റ്
●നിരീക്ഷണ പാഠവം
●അന്വേഷണ ബുദ്ധി
തുടങ്ങിയ കാര്യങ്ങളെല്ലാം വൈകാരിക ബുദ്ധി വൈഭവത്തിന്റെ മേഖലയിൽ വരുന്നതാണ് . ഇവയെല്ലാം പഠനത്തിന് കൂടെ ആർജിച്ചെടുക്കുന്ന വിദ്യാർത്ഥിക്ക് ജീവിതത്തിൽ പിന്നീട് തിരിഞ്ഞു നോക്കേണ്ടി വരില്ല എന്നത് മനശ്ശാസ്ത്ര തത്ത്വമാണ് .

ഏറ്റവും മികച്ച പരിചയസമ്പന്നരായ അധ്യാപകർ വിദ്യാർത്ഥികൾക്ക് സ്കൂൾ ട്യൂഷൻ നൽകാനും ട്രെയിനിങ്ങിനുമായി കിഴിശ്ശേരി ൽ ഒരുങ്ങിക്കഴിഞ്ഞു .

ഒരു വിദ്യാഭ്യാസ വിപ്ലവമാകാൻ പോകുന്ന ന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് സാധാരണക്കാർക്ക് ഏറ്റവും അനുയോജ്യമായ ഫീസ് ഘടനയാണ് എന്നുള്ളത് തന്നെയാണ് . മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിനും ഇത്രയും ചുരുങ്ങിയ ചിലവിൽ നിങ്ങളുടെ കുട്ടിക്ക് മികവുറ്റ ഒരിടം നൽകാൻ സാധിക്കില്ല എന്നുള്ളത് പരമാർത്ഥമാണ് !

അഡ്മിഷൻ തുടങ്ങിക്കഴിഞ്ഞു , നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം , താഴെക്കാണുന്ന നമ്പറിൽ വിളിച്ച് നിങ്ങളുടെ കുട്ടിയുടെ സീറ്റ് ഉറപ്പുവരുത്തുക .
#ജൂലൈ_1_തിങ്കൾ മുതൽ നിങ്ങളുടെ കുട്ടിയുടെ വിജയത്തിലേക്കുള്ള സമവാക്യങ്ങൾ നിർമ്മിച്ചു തുടങ്ങും ...

Contact :-
9048594613
89436 21272
______________________________


ഗൾഫ് ഇന്ത്യ ടെക്സ്റ്റൈൽസിന് മുകളിൽ ,
#കിഴിശ്ശേരി .

24/06/2019

" കഷ്ടപ്പെട്ട് പഠിക്കേണ്ടെടോ ... ഇഷ്ടപ്പെട്ട് പഠിച്ചാൽ പോരെ ...😍😍 "

24/06/2019

🎓Equation Eduhub✒

Opening shortly at Kizhisseri .
8 & 9 Class tution with soft skill training classes .📚📖📚

24/06/2019

' ഇനി നിങ്ങളുടെ കുട്ടിയും പഠിപ്പിസ്റ്റാവും....!!! '

Equation eduhub .
Opening shortly @ kizhisseri ...!!

Address

Kondotty <> Areekod Road
Kondotty
673641

Website

Alerts

Be the first to know and let us send you an email when Equation eduhub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share